Monthly Current Affairs in Malayalam April 2025|PSC Current Affairs|Current Affairs April 2025 for Kerala PSC Exams 2025|PSC Questions|PSC Exam
2025 ഏപ്രിൽ (April) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs April 2025| 2025 ഏപ്രിൽ മാസത്തിലെ ആനുകാലിക വിവരങ്ങൾ കേരളത്തിന്റെ 50- മത് ചീഫ് സെക്രട്ടറി ചുമതലയേക്കുന്നത്?ഡോ. എ ജയതിലക് 2025 ഏപ്രിൽ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ […]