ആത്മകഥകളും രചയിതാക്കളും
ജീവിത സമരം -സി കേശവൻ കഴിഞ്ഞ കാലം -കെ പി കേശവ മേനോൻ കണ്ണീരും കിനാവും– വി ടി ഭട്ടതിരിപ്പാട് ഞാൻ -എൻ എൻ പിള്ള ഒളിവിലെ ഓർമ്മകൾ -തോപ്പിൽഭാസി കൊഴിഞ്ഞ ഇലകൾ– ജോസഫ് മുണ്ടശ്ശേരി കഥയില്ലാത്തവന്റെ കഥ – എം എൻ പാലൂർ ജീവിതപ്പാത – ചെറുകാട് അരങ്ങ് കാണാത്ത നടൻ – തിക്കോടിയൻ എന്റെ ജീവിത സ്മരണകൾ -മന്നത്ത് പത്മനാഭൻ എന്റെ കഥ – മാധവിക്കുട്ടി ഞാൻ – എൻ എൻ പിള്ള വ്യാഴ …