GK Questions

Current Affairs June 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam June 2024|PSC Current Affairs

2024, ജൂൺ (June) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs June 2024|2024 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്ന്? 2024 ജൂൺ 23പ്രഖ്യാപിച്ചത് എം ബി രാജേഷ് കോഴിക്കോട് …

Current Affairs June 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam June 2024|PSC Current Affairs Read More »

Weekly Current Affairs for Kerala PSC Exams| 2024 April 21-27|PSC Current Affairs|2024 ഏപ്രിൽ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ

2024 ഏപ്രിൽ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.   Weekly Current Affairs | 2024 ഏപ്രിൽ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ യുനെസ്കോ 2024 ലെ ലോകപുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?സ്ട്രാസ്ബർഗ്  (ഫ്രാൻസ്) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജി പി …

Weekly Current Affairs for Kerala PSC Exams| 2024 April 21-27|PSC Current Affairs|2024 ഏപ്രിൽ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ Read More »

Current Affairs March 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam March 2024

2024 മാർച്ച്‌ (March) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs March 2024|2024 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ 2024 മാർച്ചിൽ നൂറാം വാർഷികം ആഘോഷിച്ച കേരളത്തിലെ സത്യാഗ്രഹം? വൈക്കം സത്യാഗ്രഹം കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണത്തി ലുള്ള പാത അറിയപ്പെടുന്നത്? …

Current Affairs March 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam March 2024 Read More »

Monthly Current Affairs November 2023 for Kerala PSC Exams |ആനുകാലികം നവംബർ 2023|Current Affairs in Malayalam November 2023|Part -1

2023 നവംബർ (November) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs November 2023| 2023 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് രചിച്ച ‘കേരള ടൂറിസം ചരിത്രവും വർത്തമാനവും ‘എന്ന പഠന …

Monthly Current Affairs November 2023 for Kerala PSC Exams |ആനുകാലികം നവംബർ 2023|Current Affairs in Malayalam November 2023|Part -1 Read More »

വായനാമത്സരം 2023| General Knowledge| പൊതുവിജ്ഞാനം

വായനാമത്സരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളിൽ പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ വായനാമത്സരം 2023| General Knowledge| പൊതുവിജ്ഞാനം റോഡ്, പാലം മുതലായവ സ്വകാര്യ സംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സർക്കാരിന് കൈമാറുകയും ചെയ്യുന്ന സംവിധാനത്തിന് പറയുന്ന പേരെന്ത്? BOT – (Build Operate Transfer) റെറ്റിന, കോർണിയ, ഐറിസ്, ലെൻസ് എന്നിവ ശരീരത്തിലെ ഏത് അവയവത്തിന്റെ ഭാഗമാണ്? കണ്ണ് കേളികൊട്ട് ഏത് കലാരൂപവുമായി ബന്ധപ്പെട്ട ചടങ്ങ്? കഥകളി …

വായനാമത്സരം 2023| General Knowledge| പൊതുവിജ്ഞാനം Read More »

WAYANAD Kerala PSC Questions & Answers| വയനാട് ജില്ല PSC ചോദ്യങ്ങളും ഉത്തരങ്ങളും

PSC പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും വയനാട് ജില്ലയുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ…വയനാട് ജില്ല അറിയേണ്ടതെല്ലാം… WAYANAD Quiz വയനാട് ജില്ലാ ക്വിസ് വയനാട് ജില്ല രൂപീകരിച്ചത് ? 1980 നവംബർ 1 വയനാട് ജില്ലയുടെ തലസ്ഥാനം? കൽപ്പറ്റ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? വയനാട് വയനാട് ജില്ലയുടെ കവാടം എന്നറിയപ്പെടുന്നത്? ലക്കിടി പാൻ മസാല നിരോധിച്ച കേരളത്തിലെ ആദ്യ ജില്ല? വയനാട് …

WAYANAD Kerala PSC Questions & Answers| വയനാട് ജില്ല PSC ചോദ്യങ്ങളും ഉത്തരങ്ങളും Read More »

ശാസ്ത്രദിന ക്വിസ് 2023| ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28

ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത് എന്നാണ്? ഫെബ്രുവരി 28 ഇന്ത്യയിൽ ഏതു വർഷം മുതലാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു തുടങ്ങിയത്? 1987 ഇന്ത്യയിൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്? സി വി രാമന്റെ രാമൻ പ്രഭാവം പ്രസിദ്ധീകരിക്കപ്പെട്ട ദിനമാണ് ഫെബ്രുവരി 28 ‘രാമൻ പ്രഭാവം’ പ്രസിദ്ധീകരിക്കപ്പെട്ട വർഷം? 1928 ഫെബ്രുവരി 28 2023- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം? ആഗോള ശാസ്ത്രം ലോക ക്ഷേമത്തിനായി… (Global Science for Global …

ശാസ്ത്രദിന ക്വിസ് 2023| ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 Read More »

2022 Current Affairs| PSC Current Affairs|2022- ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ

2022 -ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs 2022| 2022 -ലെ ആനുകാലിക വിവരങ്ങൾ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കടലാസ്‌ രഹിത ഹൈക്കോടതി? കേരള ഹൈക്കോടതി ഐക്യരാഷ്ട്ര സംഘടന 2023 എന്തു വർഷമായിട്ടാണ് ആചരിക്കുന്നത്? ചെറുധാന്യ വർഷം 2022 …

2022 Current Affairs| PSC Current Affairs|2022- ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ Read More »

Current Affairs February 2023|ആനുകാലികം ഫെബ്രുവരി 2023 |Monthly Current Affairs in Malayalam 2023

2023 ഫെബ്രുവരി (February) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs February 2023| 2023 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ 2022 -ലെ ഫിഫ തെരഞ്ഞെടുത്ത മികച്ച താരങ്ങൾ? പുരുഷതാരം- ലയണൽ മെസ്സി (അർജന്റീന) മികച്ച വനിതാതാരം അലക്സിയ …

Current Affairs February 2023|ആനുകാലികം ഫെബ്രുവരി 2023 |Monthly Current Affairs in Malayalam 2023 Read More »

Current Affairs January 2023|ആനുകാലികം ജനുവരി 2023 |Monthly Current Affairs in Malayalam 2023

2023 ജനുവരി (January) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs January 2023| 2023 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ 2023 -ൽ പത്മശ്രീ ലഭിച്ച മലയാളികൾ? സ്വാതന്ത്രസമരസേനാനിയും ഗാന്ധിയനുമായ കണ്ണൂർ സ്വദേശി വി പി അപ്പുക്കുട്ടൻ പൊതുവാൾ …

Current Affairs January 2023|ആനുകാലികം ജനുവരി 2023 |Monthly Current Affairs in Malayalam 2023 Read More »