Weekly Current Affairs for Kerala PSC Exams| 2025 June 1-7 | PSC Current Affairs | Weekly Current Affairs|PSC Questions
2025 ജൂൺ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2025 ജൂൺ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ 2025- ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി?ബാനു മുഷ്താഖ് കൃതിയുടെ പേര് – ഹാർട്ട് ലാംപ് (Heart […]