ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്ന വർഷം? 2000 നവംബർ 9 ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം? ഡെറാഡൂൺ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? ഹിമാലയൻ മൊണാൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? കസ്തൂരി മാൻ (Musk Deer) ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? ബ്രഹ്മകമലം ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഹൈക്കോടതി? നൈനിറ്റാൾ ഉത്തരാഖണ്ഡുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങൾ? ചൈന, നേപ്പാൾ ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? ഉത്തരാഖണ്ഡ് ഇന്ത്യയിലെ ആദ്യത്തെ …