Weekly Current Affairs 2026 May in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC

2026 മെയ്‌ 8–14 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 മെയ്‌ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് (CDS) ആയി നിയമിതനായത്? ലെഫ്റ്റനന്റ് ജനറൽ
എൻ എസ് രാജ സുബ്രഹ്മണി

ഗിഗ് തൊഴിലാളികൾക്കായി (Gig Workers) ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ പരാതി പരിഹാര സംവിധാനം ആരംഭിച്ച സംസ്ഥാനം?  കർണാടക

തകഴി മെമ്മോറിയൽ ഫൗണ്ടേഷൻ നൽകുന്ന തകഴി സ്മാരക പുരസ്കാരം ലഭിച്ചത്? 
പി എസ് ശ്രീധരൻ പിള്ള

ഇന്ത്യൻ നാവികസേനയുടെ പുതിയ തലവനായി നിയമിതനായത്?
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ 

2026 -ലെ ഐസിസി വനിതാ ട്വന്റി -20 ക്രിക്കറ്റ് ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?
ഹർമൻ പ്രീത് കൗർ
വേദി ഇംഗ്ലണ്ട് വെയിൽസ്

സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രതിരോധ ചെലവിൽ  ഇന്ത്യയുടെ സ്ഥാനം? 
5
ആദ്യത്തെ നാലു സ്ഥാനങ്ങൾ
അമേരിക്ക ചൈന റഷ്യ ജർമ്മനി

2026 മെയ് ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ബഹുരാഷ്ട്ര സൈനികാഭ്യാസം?
പ്രഗതി-1 (PRAGATI -1)
വേദി- ഉംറോയ് (മേഘാലയ)

ഇന്ത്യയിൽ മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ മുൻപന്തിയിൽ ഉള്ള സംസ്ഥാനം?
ത്രിപുര
രണ്ടാം സ്ഥാനത്ത് കേരളം
മൂന്നാം സ്ഥാനത്ത് ഒഡീഷ്യ

ഇന്ത്യയെ വിവർത്തനം ചെയ്യുമ്പോൾ എന്ന പുസ്തകം രചിച്ചത്?
കെ സച്ചിദാനന്ദൻ

2026 ലെ മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റ് വനിതാ വിഭാഗം ജേതാവ്?
മാർട്ട കോസ്റ്റ്യുക്ക് (യുക്രെയ്ൻ)
പുരുഷ വിഭാഗം ജേതാവ്?
യാനിക് സിന്നർ


തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്?
സി ജോസഫ് വിജയ്

പുതുച്ചേരി പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്?
എൻ രംഗസ്വാമി

2026 മെയ് പശ്ചിമബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി അധികാരമേറ്റത്?
സുവേന്ദു അധികാരി
പശ്ചിമ ബംഗാളിന്റെ 9 -മത്തെ മുഖ്യമന്ത്രി

ഗ്രേറ്റ എന്ന പുസ്തകം രചിച്ചത്?
കെ പി രാമനുണ്ണി

48 മത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ടു പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം?
മോഹം

ലോകത്തിലെ ആദ്യത്തെ ഓപ്ടോസാർ ഉപഗ്രഹം?
ദൃഷ്ടി

കൊച്ചി മുസിരിസ്  ബിനാലെ 7-മത് പതിപ്പിന്റെ ക്യൂറേറ്റർ?
ഖാദർ അത്തിയ
കൊച്ചി ബിനാലെയുടെ ആദ്യ വിദേശ ക്യൂറേറ്ററാണ്

ലോക സിനിമയിലെ ക്ലാസിക്കുകൾ
പ്രദർശിപ്പിക്കുന്ന 79 – മത് കാൻ ചലച്ചിത്രമേളയിലെ ‘കാൻ ക്ലാസിക്സ് ‘ വിഭാഗത്തിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ?
അമ്മ അറിയാൻ
സംവിധാനം – ജോൺ എബ്രഹാം

വ്യാകരണമില്ലാത്ത ജീവിതം
എന്ന പുസ്തകം രചിച്ചത്?
കെ എൻ എ ഖാദർ

ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഖുവാരൽ (Khuarel) മൊബൈൽ ആപ്പ് ആരംഭിച്ച സംസ്ഥാനം?
മിസോറാം

ഓസ്ട്രേലിയൻ സൈന്യത്തിന്റെ കരസേന മേധാവിയായി നിയമിക്കപ്പെട്ട ആദ്യ വനിത?
സൂസൻ കോയൽ

കുടുംബശ്രീ മിഷൻ പുറത്തിറക്കുന്ന ‘കുട്ടനാടൻ താറാവ് ഇറച്ചി’ യുടെ പുതിയ ബ്രാൻഡ് നെയിം
ചീരു

മലയാളി മെമ്മോറിയൽ
എന്ന പുസ്തകം രചിച്ചത്?
പ്രശാന്ത് നായർ IAS

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണഖനന പദ്ധതി നിലവിൽ വരുന്നത്?
ജൊന്നഗിരി
കുർണുൽ ജില്ല, ആന്ധ്രപ്രദേശ്

ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാരം സ്വന്തമാക്കിയത്?
ഹരിപ്പാട് ആലപ്പുഴ

റോബോട്ട് ബുദ്ധസന്യാസിയായ ഗാബിയെ അവതരിപ്പിച്ച രാജ്യം?
ദക്ഷിണ കൊറിയ

കേരള തമിഴ്നാട് സർക്കാറുകൾ സംയുക്തമായി നടത്തുന്ന പ്രശസ്തമായ ഉത്സവം?
മംഗളാദേവി ചിത്രപൗർണമി ഉത്സവം

കർഷകരുടെ വിത്തു ശേഖരണ – വില്പന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക വിത്ത് നിയമം ആവിഷ്കരിച്ച സംസ്ഥാനം?
മഹാരാഷ്ട്ര

2026 – ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ (BWF) വനിതകളുടെ ഉബർ കപ്പ് കിരീടം നേടിയ രാജ്യം?
ദക്ഷിണ കൊറിയ
ചൈനയെ പരാജയപ്പെടുത്തി

2026 ലെ ഷാങ് ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിന്റെ വേദി?
ബിഷ്കെക്ക് (കിർഗിസ്ഥാൻ)

സുകുമാർ അഴീക്കോട് ട്രസ്റ്റ് നിൽക്കുന്ന സുകുമാർ അഴീക്കോട് ജന്മ ശതാബ്ദി പുരസ്കാരത്തിന് അർഹരായവർ?
മേധാ പട്കർ, പെരുമാൾ മുരുകൻ

കൈലാസ് മാനസരോവർ യാത്രയുമായി ബന്ധപ്പെട്ട് ലിപുലേഖ് ചുരത്തിന്റെ ഉടമസ്ഥ അവകാശത്തെ ചൊല്ലി ഇന്ത്യയുമായി തർക്കം നിലനിൽക്കുന്ന രാജ്യം?
നേപ്പാൾ

നാം നമ്മെ കൊള്ളയടിക്കുമ്പോൾ എന്ന പുസ്തകം രചിച്ചത്?
ബിജു പ്രഭാകർ

ഇന്ത്യൻ നാവികസേനയുടെ
പ്രൊജക്റ്റ് 17 എ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഏഴാമത്തെയും അവസാനത്തെതുമായ യുദ്ധക്കപ്പൽ?
INS മഹേന്ദ്ര ഗിരി

2026 മെയ് കാലിഫോണിയയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച ബംഗളൂരു ആസ്ഥാനമായ ബഹിരാകാശ സ്റ്റാർട്ടപ്പായ ഗ്യാലക്സി ഐ (GALAXe yE) യുടെ ഉപഗ്രഹം?
ദൃഷ്ടി
ലോകത്തിലെ ആദ്യ ഒപ്റ്റോസാർ ഉപഗ്രഹമാണ് ദൃഷ്ടി
ഇന്ത്യയിലെ സ്വകാര്യമേഖലയിൽ വികസിപ്പിച്ച ഏറ്റവും വലിയ ഭൗമ നിരീക്ഷണ ഉപഗ്രഹം ആണ് ദൃഷ്ടി ദൗത്യത്തിന്റെ പേര്
മിഷൻ ദൃഷ്ടി

ദി ടെയിൽ ഓഫ് കാഹോ
എന്ന നോവൽ എഴുതിയ ജപ്പാനീസ് എഴുത്തുകാരൻ?
ഹരുകി മുറകാമി

2026-ൽ  BWF ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ തോമസ് കപ്പിൽ കിരീടം നിലനിർത്തിയ രാജ്യം?
ചൈന
ഫ്രാൻസിനെ പരാജയപ്പെടുത്തി

ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര സാധ്യമാക്കുന്നതിനായി അമേരിക്ക ആരംഭിച്ച നാവിക ദൗത്യം?
പ്രൊജക്റ്റ് ഫ്രീഡം

ആതുര ശുശ്രൂഷ രംഗത്തെ പ്രവർത്തന മികവിന് നൽകുന്ന രാജ്യത്തെ പരമോന്നത നേഴ്സിങ് ബഹുമതിയായ ഫ്ലോറൻസ് നൈറ്റിംഗിൽ അവാർഡിന് കേരളത്തിൽ നിന്നും അർഹയായത്?
വി എസ് മഞ്ജു മോൾ

2026-ൽ വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ AI ഡാറ്റാ സെന്റർ ഉപഗ്രഹം?
പാത്ത് ഫൈൻഡർ

ഇന്ത്യയിൽ ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ വെള്ളിനാണയത്തിൽ ആലേഖനം ചെയ്ത ചിത്രം?
വന്ദേഭാരത് ട്രെയിൻ

ഇന്ത്യയും കംബോഡിയയും തമ്മിൽ നടക്കുന്ന ബൈലാറ്ററൽ മിലിട്ടിറി അഭ്യാസം?
CINBAX-II 2026
വേദി  -കമ്പോങ് സ്പൂ കമ്പോഡിയ

2026 -ൽ സന്ദർശകർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC) സ്പോൺസർഷിപ്പും ഒഴിവാക്കിയ കേന്ദ്രഭരണ പ്രദേശം?
ലക്ഷദ്വീപ്




ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ ദേശീയ പതാക അടുത്തിടെ സ്ഥാപിച്ച ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്?
സ്വരാജ് ദ്വീപ്
ആൻഡമാൻ നിക്കോബാറിലെ
സ്വരാജ് ദ്വീപിലെ രാധാ നഗർ ബീച്ചിൽ ആണ് പതാക സ്ഥാപിച്ചത്

വ്യാകരണമില്ലാത്ത ജീവിതം എന്നത് ആരുടെ ആത്മകഥ?
കെ എൻ എ ഖാദർ

കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം പുറത്തുവിട്ട 2023 24 വർഷത്തെ പഞ്ചായത്ത് മുന്നേറ്റ സൂചിക പ്രകാരം
കേരളത്തിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് –
ചെറുതന (ആലപ്പുഴ)

ആരോഗ്യ മേഖലയിൽ മികച്ച പഞ്ചായത്ത്-
നിരണം (പത്തനംതിട്ട)

മികച്ച ശിശു സൗഹൃദ പഞ്ചായത്ത്-
ഒറ്റൂർ (തിരുവനന്തപുരം)

ദാരിദ്ര നിർമ്മാർജ്ജനത്തിൽ ഒന്നാമതെത്തിയ പഞ്ചായത്ത്-
കടലുണ്ടി (കോഴിക്കോട് )

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ മെഥനോള്‍ ഉത്പാദന പ്ലാന്റ് നിലവിൽ വരുന്നത്? ദീൻദയാൽ തുറമുഖം
കണ്ട്ല ഗുജറാത്ത്

ഇന്ത്യയുടെ ഹൈ- സ്പീഡ് ട്രെയിൻ സംരംഭമായ വന്ദേ ബുള്ളറ്റിന് വേണ്ടി ബംഗളൂരിൽ ഒരുക്കിയിരിക്കുന്ന അത്യാധുനിക പ്ലാന്റ്?
ആദിത്യ (Aditya)

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം? 
സഞ്ജു സാംസൺ

ഉപേക്ഷിക്കപ്പെട്ട എണ്ണ കിണറുകൾ നിന്ന് ഭൗമ താപോർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ പ്ലാന്റ് ആരംഭിച്ചത്?
അങ്കലേശ്വർ (ഗുജറാത്ത്)

2026 മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള ‘സിൽവർ സെന്റ് ജോർജ് പുരസ്കാരം’ നേടിയ മലയാള നടി?
അമൃത കൃഷ്ണകുമാർ
ചിത്രം മോഹം

മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ  MIFF മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ് ജോർജ് പുരസ്കാരം നേടുന്ന ആദ്യം മലയാള ചിത്രം? 
മോഹം
സംവിധാനം ഫാസിൽ റസാഖ്

ലോകത്തിലെ ആദ്യത്തെ 10 ഗിഗാ (10 Giga) രാജ്യമായി മാറിയത്?
യു എ ഇ

ഉഭയകക്ഷി വൈദ്യുതി വ്യാപാരം വർധിപ്പിക്കുന്നതിനായി ഇന്ത്യ ഏത് രാജ്യവുമാണ് അടുത്തിടെ കരാറിൽ ഒപ്പുവെച്ചത്?  
ഭൂട്ടാൻ

പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതി വർഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ആയുഷ്മാൻ ഭാരത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?
രോഹിത് ജെയിൻ

2026 ലെ 9 മത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസ് വേദിയാകുന്നത്?
പോർട്ട് ലൂയിസ് (മൗറീഷ്യസ്)

2025 -26 സാമ്പത്തിക വർഷത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം?
ചൈന

ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ ദേശീയ പതാക സ്ഥാപിച്ച് റെക്കോർഡ് നേടിയ ആൻഡമാൻ നിക്കോബാറിലെ ദ്വീപ്?
സ്വരാജ് ദ്വീപ്

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ 2023 -24 വർഷത്തെ Panchayat Advancement Index (PAI) പ്രകാരം ഇന്ത്യയിലെ മികച്ച ഗ്രാമപഞ്ചായത്ത്?
ചെറുതന (ആലപ്പുഴ)

2026 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനുള്ള ശുപാർശ പട്ടികയിൽ ഇടം നേടിയ ഇന്ത്യയുടെ പാഡ്മാൻ എന്നറിയപ്പെടുന്ന വ്യക്തി? അരുണാചലം മുരുകാനന്ദം

2026-ൽ നടക്കുന്ന World Chess Championship ന്  വേദിയാകുന്ന ഇന്ത്യൻ നഗരം?
ചെന്നൈ

2026 മെയ് പ്രസാർ ഭാരതിയുടെ പുതിയ ചെയർമാനായി നിയമിതനായത്
പ്രസൂൺ ജോഷി

ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാത്ത പോഡ് ടാക്സി സംവിധാനം നിലവിൽ വരുന്ന നഗരം? 
മുംബൈ

#currentaffairs2026 #psccurrentaffairs2026 #currentgk #latestnews #currentaffairslatest #malayalamcurrentaffairs
#KeralaPSC #CurrentAffairs2026 #PSCPreparation #PSCExam #DailyMCQ #RRB2026 #SSC2026 #DevaswomExam #MalayalamCurrentAffairs #importantnotes #psc #dailycurrentaffairs #malayalam #currentaffairstoday #currentaffairs2026 #currentaffairsmalayalam #indianews #worldaffairs#generalknowledge#gkquestions#gkmalayalam #GKMalayalam

Weekly Current Affairs | 2026 മെയ്‌ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.