WEEKLY CURRENT AFFAIRS 2026 SEPTEMBER 13-19 IN MALAYALAM|PSC EXAM 2026|PSC QUESTIONS|KERALA PSC| GK MALAYALAM
2026 സെപ്റ്റംബർ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2026 സെപ്റ്റംബർ 13 -19 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam 26-മത് ഷാങ് ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ വേദി? ബിഷ് കെക്ക് (കിർക്കിസ്ഥാൻ) യൂറോപ്പിലെ ഏറ്റവും