Weekly Current Affairs 2026 June 7-13 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC

2026 ജൂൺ 7-13 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ജൂൺ 7-13 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


റോയൽ സൊസൈറ്റി ഓഫ് ലണ്ടന്റെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മലയാളി വനിത?
ഡോ. സൗമ്യ സ്വാമിനാഥൻ
ആദ്യത്തേത് പ്രൊഫ. ഗഗൻദീപ് കാങ് (2019)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ RBI അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപ ങ്ങൾ കണ്ടെത്താൻ നിയമപരമായ അവകാശികളെ സഹായിക്കുന്നതിനുള്ള പോർട്ടൽ?  
ഉദ്ഗം
UDGAM -Unclaimed Deposits -Gatway to Access InforMation

2026 -ൽ 3- മത് ഇന്ത്യ -നോർഡിക് (India -Nordic Summit) ഉച്ചകോടിക്ക് വേദിയാവുന്ന രാജ്യം?  
നോർവേ

ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം ക്രിമിനൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?  
കേരളം

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ‘ക്രൈം ഇൻ ഇന്ത്യ ‘ റിപ്പോർട്ട് പ്രകാരം 2022 -24 കാലഘട്ടത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം?
മൂന്നാം സ്ഥാനം
ഒന്നാം സ്ഥാനത്ത് – തെലങ്കാന
രണ്ടാം സ്ഥാനത്ത് – കർണാടക

ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ( NCRB) പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം? 
ബംഗളൂരു
രണ്ടാം സ്ഥാനത്ത് – മുംബൈ
മൂന്നാം സ്ഥാനത്ത് – ഹൈദരാബാദ്

സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനങ്ങൾ?
നാഗാലാൻഡ്, സിക്കിം,
അരുണാചൽ പ്രദേശ്

2026- ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് (BRICS) രാജ്യങ്ങളിലെ കൃഷി മന്ത്രിമാരുടെ യോഗം നടക്കുന്ന ഇന്ത്യൻ നഗരം?
ഇൻഡോർ

കേരളത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിതനായത്?
കെ ജാജു ബാബു

കേരളത്തിന്റെ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ (KaWaCHaM) മാതൃകയിൽ ഡിജിറ്റൽ മുന്നറിയിപ്പ് സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനം? 
ഒഡീഷ്യ

2026- ൽ നാറ്റോ NATO ഉച്ചകോടിക്ക് വേദിയാകുന്നത്?
അങ്കാറ (തുർക്കി)

പതിറ്റാണ്ടുകൾ പഴക്കമുള്ള അജ്ഞാത പേടകങ്ങളെ കുറിച്ചുള്ള രഹസ്യ ഫയലുകൾ അടുത്തിടെ ഔദ്യോഗികമായി പരസ്യപ്പെടുത്തിയ രാജ്യം?
അമേരിക്ക

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ
35 ഓളം നൃത്തരൂപങ്ങൾ കോർത്തിണക്കി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ നൃത്ത പരിപാടിയുടെ പേര്?
നാട്യ
സ്ഥലം – ആലപ്പുഴ

2026 കാൻ ചലച്ചിത്ര മേളയുടെ യൂറി അധ്യക്ഷനായ ദക്ഷിണ കൊറിയൻ സംവിധായകൻ?
പാർക്ക് ചാൻ -വുക്

2026 മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്കാരത്തിന് അർഹനായത്?
ശ്യാമപ്രസാദ്

ടീസ്റ്റാ നദി  പുന:സ്ഥാപന പദ്ധതിക്കായി ബംഗ്ലാദേശ് സഹായം തേടിയ രാജ്യം?
ചൈന

ഇന്ത്യയിലാദ്യമായി വയോജനക്ഷേമം ലക്ഷ്യമിട്ട് ജപ്പാനീസ് ജീവിതശൈലിയായ ഇക്കിഗായ് (Ikigai) മാതൃകയിൽ പ്രത്യേക വകുപ്പ് രൂപീകരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം? 
കേരളം

മലയാളി മെമ്മോറിയൽ എന്ന പുസ്തകത്തിന്റെ രചയിതാവ്?  
പ്രശാന്ത് നായർ

വായു മലിനീകരണം കുറയ്ക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ആൽഗേ ട്രീ
(Algae Tree ) സ്ഥാപിതമായത്?
ഭോപ്പാൽ

18- മത് ബ്രിക്സ് BRIKS  ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ?
ഇന്ത്യ (ന്യൂഡൽഹി)

Weekly Current Affairs | 2026 ജൂൺ 7-13 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.