നോബൽ പുരസ്കാരം 2026|Nobel Prize 2026

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചവർ?
കാൾ ഡീസെറോത്ത് (US)
പീറ്റർ ഹെഗെമാൻ (ജർമ്മനി)
ജോർജ് നാഗൽ (ജർമ്മനി)

മസ്തിഷ്കത്തിലെ നാഡീ കോശങ്ങളുടെ പ്രവർത്തനം പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കാൻ സഹായിക്കുന്ന
ഒപ്റ്റോജെനറ്റിക്സ് (Optogenetics) എന്ന സാങ്കേതികവിദ്യയുടെ കണ്ടെത്തലിനാണ്
2026-ൽ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്


2026-ൽ ഭൗതികശാസ്ത്ര നോബൽ പുരസ്കാര ജേതാവായ ബെൽജിയൻ – അമേരിക്കൻ ശാസ്ത്രജ്ഞൻ?
ഫ്രാൻസിസ് ഹാൽസൺ

വിദൂര പ്രപഞ്ചത്തിൽ ഉത്ഭവിക്കുന്ന നിഗൂഢകണമായ ന്യൂട്രിനോകളുടെ കണ്ടെത്തലിനും അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കിടയിൽ ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി യാഥാർത്ഥ്യമാക്കുന്നതിലെ നിർണായക സംഭാവനകൾക്കുമാണ് 2026-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്


2026 ലെ രസതന്ത്ര നോബൽ പുരസ്കാര ജേതാക്കൾ?
ഹെന്റി ബി കഗൻ (ഫ്രാൻസ്)
കെൻസോ സോയി (ജപ്പാൻ)

രസതന്ത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ
ഹോമോകൈറാലിറ്റി എങ്ങനെ രൂപപ്പെടുന്നു എന്നതിന് പ്രായോഗിക പരിഹാരം കണ്ടെത്തിയതിനാണ് 2026-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്


2026 ലെ സാഹിത്യ നോബൽ പുരസ്കാര ജേതാവായ കനേഡിയൻ എഴുത്തുകാരി?
ആൻ കാർസൺ

കനേഡിയൻ കവയിത്രിയും പ്രബന്ധകാരിയും സാഹിത്യപണ്ഡിതയു മായ ആൻ കാർസന് സമഗ്ര സംഭാവന മുൻനിർത്തിയാണ് 2026-ൽ നോബൽ പുരസ്കാരം ലഭിച്ചത്
സാഹിത്യ നോബൽ പുരസ്കാരം നേടുന്ന 19 -മത്തെ വനിതയാണ്
ആൻ കാർസൺ


2026 ലെ സമാധാന നോബൽ പുരസ്കാര ജേതാവ്?
നവനീതം നവി പിള്ള

രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയും ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നിയമജ്ഞയുമായ ഇന്ത്യൻ വംശജയാണ്
നവനീതം നവി പിള്ള


2026 ലെ സാമ്പത്തികശാസ്ത്ര നോബൽ ജേതാക്കളായ അമേരിക്കൻ ഗവേഷകർ?
റോബർട്ട് ഇ ഹാൾ
മൈക്കൽ വുഡ് ഫോഡ്

സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകെളെക്കുറിച്ചു ള്ള പഠനം മികവിനാണ്
2026-ൽ സാമ്പത്തിക നോബൽ പുരസ്കാരം ലഭിച്ചത്

നോബൽ പുരസ്കാരം 2026|Nobel Prize 2026|GK Malayalam




Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.