PSC Questions

ചൊവ്വ|Mars|ഗ്രഹങ്ങൾ| സൗരയൂഥം

ചുവന്ന ഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്?ചൊവ്വ രണ്ടു ഉപഗ്രഹങ്ങൾ ഉള്ള സൗരയൂഥത്തിലെ ഏക ഗ്രഹം?ചൊവ്വ ചൊവ്വയുടെ ഉപഗ്രഹങ്ങൾ?ഫോബോസ്, ഡിമോസ് റോമക്കാരുടെ യുദ്ധദേവനായ മാഴ്‌സിന്റെ പേര് നൽകപ്പെട്ടിരിക്കുന്ന ഗ്രഹം?ചൊവ്വ സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്ന ഗ്രഹം?ചൊവ്വ ഭൂമിയുടെ സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?ചൊവ്വ ചൊവ്വയിലെ ഏറ്റവും വലിയ ഗർത്തം?വാലെസ് മറൈനെറിസ് ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യം?മംഗൾയാൻ

ചൊവ്വ|Mars|ഗ്രഹങ്ങൾ| സൗരയൂഥം Read More »

ശുക്രൻ|Venus

ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ശുക്രൻ ‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം? ശുക്രൻ പ്രഭാത നക്ഷത്രം, സായാഹ്ന നക്ഷത്രം എന്നീ പേരുകൾ ഉള്ള ഗ്രഹം? ശുക്രൻ ഏറ്റവും ചൂട് കൂടിയ ഗ്രഹം? ശുക്രൻ സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?ശുക്രൻ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും റോമൻ ദേവതയായ വീനസിന്റെ പേര് നൽകപ്പെട്ട ഗ്രഹം?ശുക്രൻ സൂര്യൻ കിഴക്ക് അസ്തമിക്കുന്ന ഗ്രഹം?ശുക്രൻ സൂര്യൻ പടിഞ്ഞാറു ഉദിക്കുന്ന ഗ്രഹം?ശുക്രൻ ശുക്രൻ്റെ ഉപഗ്രഹങ്ങളുടെ എണ്ണം? ഉപഗ്രഹങ്ങൾ ഇല്ല ശുക്രന്റെ അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്നത്?കാർബൺ ഡയോക്സൈഡ്

ശുക്രൻ|Venus Read More »

Weekly Current Affairs 2026 July 12-18 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General knowledge

2026 ജൂലൈ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs|2026 ജൂലൈ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ മലയാളി വംശജനായ ബഹിരാകാശ യാത്രികൻ ? ഡോ. അനിൽ മേനോൻ കസാഖ്സ്ഥാനിലെ ബൈക്കനൂർകോസ്മോഡ്രോമിൽ റഷ്യൻ ബഹിരാകാശ ഏജൻസിയായ

Weekly Current Affairs 2026 July 12-18 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General knowledge
Read More »

Weekly Current Affairs 2026 ജൂലൈ 1-11 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General Knowledge

2026 ജൂലൈ 1-11 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2026 ജൂലൈ 1-11 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്?ബിശ്വനാഥ് സിൻഹ സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉത്പാദനവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ

Weekly Current Affairs 2026 ജൂലൈ 1-11 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General Knowledge Read More »

FIFA World Cup 2026|ഫിഫ ലോകകപ്പ് 2026

23 -മത് ഫിഫ ലോകകപ്പിന് ആതിഥേയത്വം  വഹിക്കുന്ന രാജ്യങ്ങൾ?അമേരിക്ക, കാനഡ, മെക്സിക്കോ ആതിഥേയ രാജ്യങ്ങളിൽ ആദ്യമായി ലോകകപ്പിനു വേദിയാവുന്ന രാജ്യം?കാനഡ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം?48 12 ഗ്രൂപ്പുകൾ 104 മത്സരങ്ങൾ ആദ്യത്തെ മത്സരം –മെക്സിക്കോ vs ദക്ഷിണാഫ്രിക്ക  ആദ്യ മത്സരത്തിന്റെ വേദി-എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയം (മെക്സിക്കോ സിറ്റി) ഫൈനൽ മത്സരത്തിന്റെ വേദി-മെറ്റ് ലൈഫ് സ്റ്റേഡിയം (ന്യൂജേഴ്സി, അമേരിക്ക)2026 ജൂലൈ 19 ന് ഔദ്യോഗിക പന്ത്ഫുട്ബോളിന്റെ ഓഫീഷ്യൽ നെയിം- ട്രയോണ്ട സ്പാനിഷ് ഭാഷയിൽ മൂന്ന് തരംഗങ്ങൾ (Three Waves) […]

FIFA World Cup 2026|ഫിഫ ലോകകപ്പ് 2026 Read More »

Weekly Current Affairs 2026 June 21-30 in Malayalam | PSC Exams 2026 | PSC Questions|GK malayalam Kerala PSC

2026 ജൂൺ 21-30 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2026 ജൂൺ 21-30 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും KSRTC ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന കേരള സർക്കാർ പദ്ധതി?  പ്രിയദർശനി കേരള

Weekly Current Affairs 2026 June 21-30 in Malayalam | PSC Exams 2026 | PSC Questions|GK malayalam Kerala PSC
Read More »

ലോക തണ്ണീർത്തട ക്വിസ് 2026|WORLD WETLANDS DAY QUIZ 2026|Part -2

ലോക തണ്ണീർത്തട ക്വിസ് 2026|WORLD WETLANDS DAY QUIZ 2026|Part -2|(തുടരും) ഇന്ത്യയിലെ 100 -മത് റംസാർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടത്?ജയ്പ്രകാശ് നാരായൺ പക്ഷി സങ്കേതം (ഉത്തർപ്രദേശ്) ഏഷ്യയിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള രാജ്യം?ഇന്ത്യ (100) ലോകത്ത് ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?യുണൈറ്റഡ് കിങ്ഡം(176 റംസാർ സൈറ്റുകൾ) രണ്ടാം സ്ഥാനത്ത് –മെക്സിക്കോ (144 റംസാർ സൈറ്റുകൾ) മൂന്നാം സ്ഥാനത്ത് –ഇന്ത്യ (100 റംസാർ സൈറ്റുകൾ) ഇന്ത്യയിലെ ആദ്യ […]

ലോക തണ്ണീർത്തട ക്വിസ് 2026|WORLD WETLANDS DAY QUIZ 2026|Part -2

Read More »

Weekly Current Affairs 2026 June 14-20 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General Knowledge

2026 ജൂൺ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2026 ജൂൺ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (Al) വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന രണ്ടാമത്തെ സംസ്ഥാനം ?തമിഴ്നാട്  ആദ്യ സംസ്ഥാനം – കേരളം […]

Weekly Current Affairs 2026 June 14-20 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General Knowledge Read More »

Monthly Current Affairs in Malayalam June 2026|PSC Current Affairs|
Current Affairs for Kerala PSC Exams 2026|PSC Questions|PSC Exam|
GK Malayalam Kerala PSC

2026 ജൂൺ (June) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs June 2026| 2026 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam (തുടരും) ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (Al) വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന രണ്ടാമത്തെ സംസ്ഥാനം ? തമിഴ്നാട്  ആദ്യ […]

Monthly Current Affairs in Malayalam June 2026|PSC Current Affairs|
Current Affairs for Kerala PSC Exams 2026|PSC Questions|PSC Exam|
GK Malayalam Kerala PSC
Read More »

വായനാദിന ക്വിസ് 2026|
Vayana Dina Quiz|
Reading Day Quiz 2026

ജൂൺ 19 വായനാദിനംവായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും യുനെസ്കോ 2027 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?മെഡെലിൻ (കൊളംബിയ) യുനെസ്കോ 2026 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?റബാത്ത് (മൊറാക്കോ) സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം 2025 -ൽ ലഭിച്ച ഹംഗേറിയൻ സാഹിത്യകാരൻ?ലാസ്ലോ ക്രാസ്നഹോർകായ് 2026- ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ ആദ്യ തായ്‌വാനീസ് എഴുത്തുകാരി?യാങ് ഷുവാങ് -സി  (Yang Shuang-zi) തായ്‌വാൻ ട്രാവലോഗ്’ (Taiwan Travelogue) എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.ഈ കൃതി

വായനാദിന ക്വിസ് 2026|
Vayana Dina Quiz|
Reading Day Quiz 2026
Read More »