ചൊവ്വ|Mars|ഗ്രഹങ്ങൾ| സൗരയൂഥം
ചുവന്ന ഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്?ചൊവ്വ രണ്ടു ഉപഗ്രഹങ്ങൾ ഉള്ള സൗരയൂഥത്തിലെ ഏക ഗ്രഹം?ചൊവ്വ ചൊവ്വയുടെ ഉപഗ്രഹങ്ങൾ?ഫോബോസ്, ഡിമോസ് റോമക്കാരുടെ യുദ്ധദേവനായ മാഴ്‌സിന്റെ പേര് നൽകപ്പെട്ടിരിക്കുന്ന ഗ്രഹം?ചൊവ്വ സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്ന ഗ്രഹം?ചൊവ്വ ഭൂമിയുടെ സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?ചൊവ്വ ചൊവ്വയിലെ ഏറ്റവും വലിയ ഗർത്തം?വാലെസ് മറൈനെറിസ് ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യം?മംഗൾയാൻ
ചൊവ്വ|Mars|ഗ്രഹങ്ങൾ| സൗരയൂഥം Read More »