2026 ആഗസ്റ്റ് (August) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs July 2026|
2026 ആഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam
വനിതാകർഷകരെ ആദരിക്കാനും ശക്തീകരിക്കാനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതി?
കൃഷി സഖി
2026 ലെ 72- മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ?
അരോമ ചുണ്ടൻ (ആദ്യ കിരീടം)
അരോമ ബോട്ട് ക്ലബ്, കൊല്ലം
ഇന്ത്യയിലെ ആദ്യത്തെ വെർച്ച്വൽ മൃഗശാല (Virtual Zoo) പ്രവർത്തനം
ആരംഭിച്ചത്?
കമല നെഹ്‌റു പ്രാണി സംഗ്രഹാലയ (ഇൻഡോർ, മധ്യപ്രദേശ്)
ജമ്മു കാശ്മീർ ഹൈക്കോടതിയുടെ പുതിയ സ്ഥിരം ബെഞ്ച് സ്ഥാപിതമാകുന്ന കേന്ദ്രഭരണപ്രദേശം? ലഡാക്ക്
തെക്കേ അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ ഫിഫ വനിതാ ലോകകപ്പിന് 2027-ൽ വേദിയാകുന്നത്?
ബ്രസീൽ
2026 ഓഗസ്റ്റിൽ മിന്നൽപ്രളയം ഉണ്ടായ രാജ്യം?
നേപ്പാൾ
.
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ കൂടുതൽ സ്ത്രീ സൗഹൃദവും സുരക്ഷിത വുമാക്കുന്നതിനായി സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പ് ആരംഭിച്ച പദ്ധതി?
ഗ്രീൻ മാർഷൽ (Green Marshal)
ദേശീയ ബഹിരാകാശ ദിനം (National Space Day?
ഓഗസ്റ്റ് 23
2026 ലെ പ്രഥമ ഫിഫ ആസിയാൻ കപ്പ് (2026 FIFA ASEAN Cup) ഫുട്ബോളിന്റെ പ്രധാന വേദികൾ?
ഇന്തോനേഷ്യ, ഹോങ്കോങ്
ഇ -റുപ്പി (CBDC) മുഖേന പൊതുവിതരണ ശൃംഖല ആരംഭിച്ച ആദ്യത്തെ കേന്ദ്ര ഭരണപ്രദേശം?
ചണ്ഡിഗഡ്
സുഗന്ധഗിരി ഗോത്ര വർഗ സ്വാതന്ത്രസമര സേനാനി മ്യൂസിയം നിലവിൽ വരുന്നത്?
വയനാട്
സ്കൂൾ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
അക്വാഫിറ്റ്
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രി
എൻ ഷംസുദ്ദീൻ
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
റോജി എം. ജോൺ
സർക്കാർ സംവിധാനങ്ങളുടെ സുരക്ഷയ്ക്കായി സിഡിറ്റ് (CDIT) പരിച സൈബർ സെക്യൂരിറ്റി ലാമ്പ്
ആരംഭിച്ചത്?
പട്ടം ( തിരുവനന്തപരം)
ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കൊങ്കണി ഭാഷയിലേക്ക് വിവർത്തനം ചെയ്തത്?
ആർഎസ് ഭാസ്കർ
ഇന്ത്യയിലെ ആദ്യത്തെ 8-വരി എക്സ്പ്രസ് വേ തുരങ്കം കടന്നുപോകുന്ന കടുവ സങ്കേതം?
മുകുന്ദ്ര ഹിൽസ് ടൈഗർ റിസർവ് (രാജസ്ഥാൻ)
പ്രളയക്കാലത്ത് അണക്കെട്ടുകൾ തുറക്കുന്നതിൽ തീരുമാനം എടുക്കാൻ AI സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
2026 – ലെ ലോകകപ്പ് ഹോക്കിക്കുള്ള ഇന്ത്യൻ പുരുഷ ടീമിനെ നയിക്കുന്നത്?
ഹർമൻ പ്രീത് സിങ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി യുടെ പുതിയ എക്സിബിഷൻ ഹാളിന് നൽകിയിരിക്കുന്ന പേര്?
ഷാജി എൻ കരുൺ
2026- ൽ ആദ്യമായി പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ തീരുമാനിച്ച രാജ്യം?
ഇന്ത്യ
കായിക മേഖലയുടെ കാലോചിത നവീകരണത്തിന് വഴിയൊരുക്കുവാൻ കേരള സംസ്ഥാന കായിക വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
ഓപ്പറേഷൻ കളരി
KALARI- Kerala Alliance for Local Athletic Revamp and Infrastructure
സംസ്ഥാനത്തെ റേഷൻകടകളിൽ ധാന്യ എടി എമ്മുകൾ (Grain ATMs) സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം? കേരളം
കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി- അനൂപ് ജേക്കബ്
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സെൻസ സിന്റെ ഭാഗമായി ജാതി വിവരങ്ങൾ ശേഖരിക്കുന്ന പ്രദേശം?
ലഡാക്ക്
2026 ഓഗസ്റ്റ് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (Chief Electoral Officer, CEO) നിയമിതനായത്?
ഡോ. ഡി സജിത് ബാബു
കേരളത്തിന്റെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ (State Election commissioner)?
എൻ ശേഷാദ്രിനാഥൻ
മികച്ച കായിക താരത്തിനുള്ള 2026- ലെ അർജുന പുരസ്കാരം ലഭിച്ച മലയാളി താരങ്ങൾ?
മുഹമ്മദ് അജ്മൽ (അത്‌ലറ്റ്)
ട്രീസാ ജോളി (ബാഡ്മിന്റൺ)
കേരള സർക്കാരിന്റെ ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് എത്ര രൂപയായാണ് വർദ്ധിപ്പിച്ചത്?
1000 രൂപ
ബഹിരാകാശത്ത് ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) നടത്തിയ ആദ്യ മലയാളി?
അനിൽ മേനോൻ
2026 നവംബർ പ്രസിദ്ധീകരിക്കുന്ന സോണിയ ഗാന്ധിയുടെ ഓർമ്മ പുസ്തകം?
ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്
(Belonging: A Journey of Love)
പട്ടികജാതി വിഭാഗക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമഗ്ര വികസന പദ്ധതി?
പഞ്ചമി ഗ്രാമം
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI പക്ഷികൾ സങ്കേതം?
ഭാണ്ഡുപ് ബേർഡ് പാർക്ക് (മഹാരാഷ്ട്ര)
സ്വന്തമായി ഗ്രീൻഹൈഡ്രജൻ സ്റ്റേഷൻ ഉള്ള ലോകത്തിലെ ആദ്യത്തെ വിമാനത്താവളം?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
(CIAL)
പരസഹായം ആവശ്യമായ ഭിന്നശേഷി യുള്ളവരെ പരിചരിക്കുന്നതിനായുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി? അൻപ് വീട്
കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസഹഹൃദവും സുതാര്യവു മാക്കാൻ നടപ്പിലാക്കുന്ന പദ്ധതി?
My Police Station
ഇന്ത്യയിലെ പരീക്ഷ പരിഷ്കാരങ്ങൾ ക്കായുള്ള ഉന്നതതല ടാസ്ക് ഫോഴ്സി ന്റെ അധ്യക്ഷനായി നിയമിതനാകുന്നത്?
നന്ദൻ നിലേകനി
തമിഴ്നാട്ടിലെ ആദ്യത്തെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ഗ്രാമമായി (Climate Risilient Village) അംഗീകരിക്ക പ്പെട്ട ഗ്രാമം?
കില്ലായി (കടലൂർ ജില്ല)
2026 ലെ കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?
ലാഗോസ് (നൈജീരിയ)
ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏകീകൃത സിവിൽകോഡ് ബിൽ (UCC) പാസാക്കുന്ന നാലാമത്തെ ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്
ഇന്ത്യയിലെ മൂന്ന് സായുധ സേനകളിലെ യും ( ആർമി, നേവി, എയർ ഫോർസ്) വനിത ഉദ്യോഗസ്ഥർ ചേർന്ന് ചരിത്രത്തിൽ ആദ്യമായി കപ്പലിൽ ലോകം ചുറ്റി സഞ്ചരിച്ച സമുദ്ര പര്യവേഷണത്തിന്റെ പേര്?
സമുദ്ര പ്രദക്ഷിണ
(Samudra Pradakshina)
ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് അഞ്ചു കുഞ്ഞുമയിലുകളെ സമ്മാനമായി നൽകിയ രാജ്യം?
ഇന്ത്യ
പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ച സംസ്ഥാനം?
കർണാടക
2026 ജൂലൈ കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച നീറ്റിലിറക്കിയ പുതിയ
യുദ്ധക്കപ്പൽ?
മച്ചിലിപ്പട്ടണം
ആഴക്കടലിലെ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം ത്വരപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
സമുദ്ര മന്ഥൻ
2026 പുരുഷ, വനിതാ ലോക കപ്പ് ഹോക്കി ടൂർണ്ണമെന്റ് വേദി?
ബെൽജിയം, നെതർലാൻഡ്
മലയാളി സാമൂഹിക പ്രവർത്തക പത്മിനി വർക്കിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട തവളയിനം?
അമ്മച്ചി കാസ്കേഡ്
ശാസ്ത്രീയ നാമം – Amolops ammachi
2026 ലെ യേൽ, കൊളംബിയ സർവ്വകലാശാല പുറത്തിറക്കിയ 2026-ലെ പരിസ്ഥിതി പ്രകടന സൂചികയിൽ (Environmental Performance Index – EPI) ഇന്ത്യയുടെ റാങ്ക്?
176
177 രാജ്യങ്ങൾ ഉൾപ്പെട്ട 2026-ലെ പരിസ്ഥിതി പ്രകടന സൂചികയിൽ (Environmental Performance Index – EPI)
ഒന്നാംസ്ഥാനത്ത്- എസ്റ്റോണിയ
രണ്ടാം സ്ഥാനത്ത്- ലക്സംബർഗ്
മൂന്നാം സ്ഥാനത്ത്-
യുണൈറ്റഡ് കിംഗ്ഡം
സൂചികയിൽ ഏറ്റവും അവസാനം ലാവോസ്
പ്രൊഫ. എം കെ സാനു സാംസ്കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു പുരസ്കാരത്തിന് അർഹയായത്?
ഡോ. എം ലീലാവതി
17 വർഷങ്ങൾക്ക് ശേഷം ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം?
ഇന്ത്യ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) പ്രധാന വിഷയങ്ങളിൽ ഒന്നായി സ്കൂൾ
പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
പഞ്ചാബ്
2026 നവംബർ 49 മത് ആസിയാൻ ഉച്ചകോടിക്ക് വേദിയാകുന്നത്?
മനില (ഫിലിപ്പീൻസ്)
UNESCO യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗ്രീസിലെ പർവ്വതം?
മൗണ്ട് ഒളിമ്പസ്
ഇന്ത്യ നിർമിക്കുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്റെ പേര്?
ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ (BAS)
കേരളത്തിലെ വൃദ്ധസദനങ്ങൾക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ച പുതിയ പേര്?
സ്നേഹാലയം
2026 ആഗസ്റ്റ് 15- ന് ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്?
80 -മത്
2026 ലെ ഇന്ത്യയുടെ 80 മത് സ്വാതന്ത്ര ദിന ആഘോഷങ്ങളുടെ പ്രധാന പ്രമേയം?
വികസിത ഭാരതത്തിനായിട്ടുള്ള യുവശക്തി@2047,
വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ
പ്രശസ്ത ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ ആത്മകഥയുടെ പേര്?
ഇന്ദ്രധനുസ്
ചരിത്രത്തിൽ ആദ്യമായി റെഡ് ഫോർട്ടിൽ വന്ദേമാതരം ആലപിച്ചത്?
2026 ഓഗസ്റ്റ് 15
ഇന്ത്യയിലെ 101 മത്തെ റംസർ സൈറ്റ് ആയ ഗ്ലാവ് തടാകം (Glaw Lake) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
കരയിലും വെള്ളത്തിലും ഒരുപോലെ ഇറക്കാൻ സാധിക്കുന്ന ആംഫി ബിയൻ വിമാനം പറത്താൻ ലൈസൻസ് ഉള്ള ഇന്ത്യയിലെ ഏക വ്യക്തി?
അരുൺ ഗോപ് (മലയാളി, കോട്ടയം)
കാർഷിക മേഖലയിലെ സമഗ്ര സംഭാവന യ്ക്ക് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത്?
ചെറുവയൽ രാമൻ (വയനാട്)
2026 ലെ സംസ്ഥാന കൃഷിവകുപ്പിന്റെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം ലഭിച്ചത്?
രാജനാരായണൻ (തിരുവില്വാമല)
കേരകേസരി പുരസ്കാരം ലഭിച്ചത് കെ.കെ. സേവ്യർ (ചക്കിട്ടപാറ)
കർഷകതിലകം വനിത പുരസ്കാരം നേടിയത്?
സാവിത്രി കെ
നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO)?
അനുരാഗ് ജയിൽ IAS
പട്ടികജാതി -പട്ടികവർഗ സ്ത്രീ സംരംഭകർക്കായി കേരള സർക്കാർ ആരംഭിക്കുന്ന പലിശരഹിത വായ്പാ പദ്ധതി?
പ്രിയദർശിനി
കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതി ആരംഭിച്ചത്?
ആതവനാട് (മലപ്പുറം)
സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷി ക്കാരുടെ വിവരശേഖരണത്തിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച
പോർട്ടൽ?
എം സഹജീവനം
യുനെസ്കോയുടെ ഇന്ത്യയിലെ 45 – മത് ലോക പൈതൃക കേന്ദ്രം?
സാരാനാഥ് (ഉത്തർപ്രദേശ്)
ദക്ഷിണ റെയിൽവേയുടെ ആദ്യത്തെ മെക്കാനിക്കൽ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമാകുന്നത്?
ഷോർണൂർ (പാലക്കാട്)
കേരളത്തിലെ ആദ്യത്തെ സംഘടിത നിലക്കടല ഗ്രാമം ആകാൻ ഒരുങ്ങുന്ന പഞ്ചായത്ത്?
എലപ്പുള്ളി (പാലക്കാട്)
2026 പ്രസിദ്ധീകരണത്തിന്റെ 50-മത് വാർഷികം ആചരിക്കുന്ന മലയാള നോവൽ?
അഗ്നിസാക്ഷി
രചയിതാവ് – ലളിതാംബിക അന്തർജനം
അധ്യാപകരെയടക്കം AI പഠിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി?
എ ഐ ഗുരു (Al Guru)
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ (KSBCDC) ഔദ്യോഗിക വാർത്താപത്രികയുടെ പേര്?
ദിശ
2026 ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
ജനീവ (സ്വിറ്റ്സർലൻഡ്)
കേരളത്തിലെ പ്രോജക്ട് സീറോ അഴിമതി വിരുദ്ധ പദ്ധതിയുടെ ആദ്യ വിജിലൻസ് കമാൻഡോ?
നിവിൻ പോളി
കേരള സർക്കാർ സ്വത്തുക്കളുടെ കേന്ദ്രീകൃത ഡിജിറ്റൽ മാനേജ്മെന്റിനായി ആരംഭിച്ച പോർട്ടൽ?
സമ്പത്ത് പോർട്ടൽ (SAMPATH PORTAL)
മുതിർന്ന പൗരന്മാർക്ക് സേവനം ലഭ്യമാക്കുന്നതിനായി കേന്ദ്രസാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം?
എൽഡർ ലൈൻ
(ടോൾ ഫ്രീ നമ്പർ 14567)
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ യുടെ ഡയറക്ടർ ജനറലായി നിയമിത യായ ആദ്യ വനിത?
വർഷ അശോക് അഗ്ലാവെ
കേരള എന്നതിന് പകരം കേരളം എന്ന് മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്
ലോക്സഭ അംഗീകാരം നൽകിയത്?
2026 ആഗസ്റ്റ് 11
രാജ്യസഭാ അംഗീകാരം നൽകിയത്
2026 ഓഗസ്റ്റ് 12
ബിൽ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്തരസഭ മന്ത്രി നിത്യാനന്ദ റായ്
കേരള എന്നത് കേരളം എന്നു മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന Kerala (Alteration of Name) Bill 2026 ൽ രാഷ്ട്രപതി ഒപ്പുവെച്ചത്?
2026 ഓഗസ്റ്റ് 14
പസഫിക് ദ്വീപു രാജ്യമായ നൗറുവിൻറ പുതിയ പേര്?
റിപ്പബ്ലിക് ഓഫ് നവേറോ
കേരളത്തിൽ സ്വർണ വ്യാപാര മേഖലയെ ലക്ഷ്യമിട്ട് സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധന?
ഓപ്പറേഷൻ ഔറം
ദേവികുളം നിഗൂഢതകളുടെ ആകാശ ദ്വീപ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
ബി സന്ധ്യ (മുൻ ഡിജിപി )
ഇന്ത്യയുടെ നാവികസേന ഉപമേധാവിയായി നിയമിതനായ മലയാളി?
വൈസ് അഡ്മിറൽ എ എൻ പ്രമോദ്
അന്താരാഷ്ട്ര ചെസ് സംഘടനയായ ഫിഡെയുടെ FIDE താൽക്കാലിക പ്രസിഡണ്ടായി നിയമിതനായത്?
വിശ്വനാഥൻ ആനന്ദ്
2026 ഓഗസ്റ്റിൽ പുന്നമടക്കായലിൽ നടക്കുന്ന 72- മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
വള്ളം തുഴയുന്ന വേഴാമ്പൽ
വേഴാമ്പലിന്റെ പേര് – വേഴു
ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത് – ഹരിൺ കൈരളി
ഓണത്തിന് ആവശ്യമായ പച്ചക്കറികൾ വിളയിച്ചെടുക്കുന്നതിനായി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി?
ഓണക്കനി
ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി കൃഷി ചെയ്യുന്ന കുടുംബശ്രീ പദ്ധതി?
നിറപ്പൊലിമ
വനിതകൾക്ക് മാത്രമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ആരംഭിച്ച പുതിയ ബസ് സർവീസ്?
പിങ്ക് ബസ്
2026 ലോകമാന്യതിലക് ദേശീയ അവാർഡ് ലഭിച്ചത്?
അജിത് ഡോവൽ
കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും
കമ്മ്യൂണിസ്റ്റ് നേതാവുമായ
വിഎസ് അച്യുതാനന്ദന്റെ സ്മാരകം നിലവിൽ വന്നത്?
ആലപ്പുഴ വലിയ ചൂടുക്കാടിൽ
2026 -ലെ കോമൺവെൽത്ത് ഗെയിംസ് വേദി- ഗ്ലാസ്ഗോ (സ്കോട്ലന്റ്)
ഭാഗ്യചിഹ്നം
ഫിന്നി എന്ന യൂണികോൺ
(സ്കോട്ടലാൻഡിന്റെ ദേശീയ മൃഗം)
2030 -ലെ കോമൺവെൽത്ത് ഗെയിംസ് വേദി?
അഹമ്മദാബാദ്
കോമൺവെൽത്ത് ഗെയിംസ് 2026 സമാപന ചടങ്ങിൽ ഇന്ത്യ അവതരിപ്പിച്ച സാംസ്കാരിക പ്രദർശനത്തിന്റെ പ്രമേയം?
വസുധൈവ കുടുംബകം
2026- ലെ കോമൺവെൽത്ത് ഗെയിംസി ന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത്?
മീരാഭായ് ചാനു,
ലവലിന ബോർഹെയ്ൻ
2026 കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത്?
ജാസ്മിൻ ലംബോറിയ
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
ആൻഡി ബേൺഹാം
സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി ഇനിമുതൽ അറിയപ്പെടുന്നത്?
സ്വയാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ്
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവർഗ മ്യൂസിയം നിലവിൽ വരുന്നത്?
പൊഴുതന (വയനാട്)
മയക്കുമരുന്ന് ഇടപാടുകൾ തടയുന്നതി നായി കേരള എക്സൈസ് വകുപ്പ് ലോഡ് ജുകളിൽ നടത്തിയ പ്രത്യേക
പരിശോധന?
ഓപ്പറേഷൻ ഹൈഡ് ഔട്ട്
2026 ജൂലൈ ഇന്ത്യയുടെ 98 മത് ചെസ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത്?
അശ്വത് എസ് (തമിഴ്നാട്)
2026- ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും പിന്മാറിയ രാജ്യം? വെനസ്വേല
2026 ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരം?
പി വി സിന്ധു
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ?
ഹർജിത് സിങ് ഗ്രെവാൾ
വിദ്യാർത്ഥികൾക്കിടയിൽ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും പ്രകൃതിയോടും കൃഷിയോടും ആഭിമുഖ്യം വളർത്തുന്നതിനുമായി സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി?
കനിപ്പന്തൽ
2027 ജൂൺ ആഗോള AI ഉച്ചകോടിക്ക് (Global Al Summit 2027) വേദിയാവുന്നത്?
ജനീവ (സ്വിറ്റ്സർലൻഡ്)
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിയുടെ പുസ്തകം?
ജോർജിയാസ് വിഷൻ
(Giorgia’s vision)
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്?
കെ എം ചന്ദ്രശേഖർ
ഗ്രാമീണ യുവതി യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാ യി നബാർഡ് (NABARD) ആരംഭിച്ച പുതിയ പദ്ധതി?
ഗ്രാമോദ്യമം
ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞനും വ്യവസായിയു മായ ജി ഡി നായിഡുവിന്റെ ജീവിതം പ്രമേയമാക്കിയ സിനിമ?
ജിഡിഎൻ (GDN)
2026 – ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്?
ഹർമൻ പ്രീത് കൗർ
വൈറ്റ് ക്യാപ്റ്റൻ – സ്മൃതി മന്ദാന
2026 സെപ്തംബറിൽ ജപ്പാനിലെ ഐച്ചി നഗോയയിൽ വെച്ച് നടക്കുന്ന 20-മത് ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
ഹൊനൊ ഹൊൺ (Honohon)
കിടപ്പുരോഗികൾക്ക് പുസ്തകങ്ങൾ ക്കൊപ്പം സാന്ത്വന പരിചരണവും വീടുകളിൽ എത്തിക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആരംഭിച്ച പുതിയ പദ്ധതി?
അക്ഷര സാന്ത്വനം
ദേശീയ ജാവലിൻ ദിനം?
ഓഗസ്റ്റ് 7
മുതിർന്ന പൗരന്മാർക്ക്
നിയമസഹായവും മാനസിക പിന്തുണയും നിൽക്കുന്ന കേരള പൊലീസിന്റെ പദ്ധതി?
പ്രശാന്തി
2026 – ൽ ഉത്തരാഖണ്ഡിനും ഗുജറാത്തി നും ശേഷം ഏകീകൃത സിവിൽകോഡ് (UCC) ബിൽ പാസാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനം?
അസം
Current Affairs August 2026|
2026 ആഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam