ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം
ശുക്രൻ
‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം? ശുക്രൻ
പ്രഭാത നക്ഷത്രം, സായാഹ്ന നക്ഷത്രം എന്നീ പേരുകൾ ഉള്ള ഗ്രഹം?
ശുക്രൻ
ഏറ്റവും ചൂട് കൂടിയ ഗ്രഹം?
ശുക്രൻ
സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
ശുക്രൻ
പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും റോമൻ ദേവതയായ വീനസിന്റെ പേര് നൽകപ്പെട്ട ഗ്രഹം?
ശുക്രൻ
സൂര്യൻ കിഴക്ക് അസ്തമിക്കുന്ന ഗ്രഹം?
ശുക്രൻ
സൂര്യൻ പടിഞ്ഞാറു ഉദിക്കുന്ന ഗ്രഹം?
ശുക്രൻ
ശുക്രൻ്റെ ഉപഗ്രഹങ്ങളുടെ എണ്ണം? ഉപഗ്രഹങ്ങൾ ഇല്ല
ശുക്രന്റെ അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്നത്?
കാർബൺ ഡയോക്സൈഡ്