FIFA World Cup 2026|ഫിഫ ലോകകപ്പ് 2026

‘ഫിഫ വേൾഡ് കപ്പ് 2026’ കിരീടം നേടിയ രാജ്യം? 
സ്പെയിൻ
ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി

അർജന്റീന ടീമിന്റെ ക്യാപ്റ്റൻ-
ലയണൽ മെസ്സി

സ്പെയിൻ ടീമിന്റെ ക്യാപ്റ്റൻ –
റോഡ്രി

2026 ഫിഫ വേൾഡ് കപ്പിൽ ടോപ് സ്കോറർക്കുള്ള  ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ താരം?
കിലിയൻ എംബാപ്പ (ഫ്രാൻസ്)

2026 ഫുട്ബോൾ ലോകകപ്പിൽ കളിക്കാരുടെ ആരോഗ്യ സംരക്ഷണ ത്തിനും പരിശീലകർക്ക് തന്ത്രങ്ങൾ മാറ്റുന്നതിനും ആയി ഫിഫ മത്സരങ്ങൾ ക്കിടയിൽ പുതുതായി അവതരിപ്പിച്ച ഇടവേള? 
ഹൈഡ്രേഷൻ ബ്രേക്ക്

23 -മത് ഫിഫ ലോകകപ്പിന് ആതിഥേയത്വം  വഹിക്കുന്ന രാജ്യങ്ങൾ?
അമേരിക്ക, കാനഡ, മെക്സിക്കോ

ആതിഥേയ രാജ്യങ്ങളിൽ ആദ്യമായി ലോകകപ്പിനു വേദിയാവുന്ന രാജ്യം?
കാനഡ

പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം?
48
12 ഗ്രൂപ്പുകൾ
104 മത്സരങ്ങൾ

ആദ്യത്തെ മത്സരം –
മെക്സിക്കോ vs ദക്ഷിണാഫ്രിക്ക 

ആദ്യ മത്സരത്തിന്റെ വേദി-
എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയം (മെക്സിക്കോ സിറ്റി)

ഫൈനൽ മത്സരത്തിന്റെ വേദി-
മെറ്റ് ലൈഫ് സ്റ്റേഡിയം
(ന്യൂജേഴ്സി, അമേരിക്ക)
2026 ജൂലൈ 19 ന്

ഔദ്യോഗിക പന്ത്
ഫുട്ബോളിന്റെ ഓഫീഷ്യൽ നെയിം- ട്രയോണ്ട

സ്പാനിഷ് ഭാഷയിൽ മൂന്ന് തരംഗങ്ങൾ (Three Waves) എന്ന അർത്ഥം വരുന്ന പദമാണ് ട്രയോണ്ട

ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ
ക്ലച്ച് -അമേരിക്ക (clutch, Bald Eagle )
സായു -മെക്സിക്കോ (Zayu, Jaguar )  മാപ്പിൾ -കാനഡ (Maple, Moose )

ഔദ്യോഗിക ഗാനം
ഡായ് ഡായ് (അർത്ഥം കമോൺ)
ഇറ്റാലിയൻ വാക്കാണ് ഡായ് ഡായ്

പാടിയത് കൊളംബിയൻ കലാകാരി- ഷക്കീറ
നൈജീരിയൻ ഗായകൻ- ബർണാ ബോയ്

മൂന്ന് ഫിഫ ലോകകപ്പുകൾക്ക് (1970 1986 2026 ) ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം? മെക്സിക്കോ

2026-ലെ ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടം നേടിയ മലയാളി ഫുട്ബോളർ?
തഹ്സിൻ മുഹമ്മദ് ജംഷീദ് (കണ്ണൂർ)




FIFA World Cup 2026|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.