LSS Exam, USS Exam

അക്ഷരമുറ്റം ക്വിസ് മത്സരം|
Aksharamuttam Quiz| General knowledge ( പൊതുവിജ്ഞാനം)Current Affairs എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

ദേശാഭിമാനി അക്ഷരമുറ്റം പേജിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അക്ഷരമുറ്റം ക്വിസ് മത്സരത്തിന് പ്രയോജനപ്പെടുന്ന പൊതുവിജ്ഞാനം (General knowledge)Current Affairs (ആനുകാലിക വിവരങ്ങൾ) എന്നീ വിഭാഗങ്ങളിൽ നിന്ന് വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും (തുടരും) ലോകത്തിൽ ഏറ്റവും കൂടുതൽ ടൈം സോണുകൾ ഉള്ള രാജ്യം? ഫ്രാൻസ്(വിവിധ ഭൂഖണ്ഡങ്ങളിലായി കിടക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ ആകെ 12 ടൈം സോണുകളാണ് ഫ്രാൻസിനുള്ളത്) സ്കോട്ട്ലെന്റിന്റെ ദേശീയ മൃഗം?യൂണിക്കോൺ (സ്കോട്ടിഷ് ഐതിഹ്യങ്ങളിൽ ഈ സങ്കൽപ്പിക മൃഗത്തിന് വലിയ പ്രാധാന്യമുണ്ട് ) കുട്ടനാട്ടിലെ ചുണ്ടൻ വള്ളങ്ങളുടെ […]

അക്ഷരമുറ്റം ക്വിസ് മത്സരം|
Aksharamuttam Quiz| General knowledge ( പൊതുവിജ്ഞാനം)Current Affairs എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
Read More »

സൂര്യൻ Sun|ചൊവ്വ|Mars|ശുക്രൻ|Venus| ഭൂമി|Earth|ബുധൻ|Mercury|ഗ്രഹങ്ങൾ| സൗരയൂഥം|Solar System

ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം? സൂര്യൻ ഭൂമിയിലെ ഊർജത്തിന്റെ പ്രധാന ഉറവിടം? സൂര്യൻ സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം? ഹൈഡ്രജൻ സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?ഹീലിയം സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?പ്ലാസ്മ സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം?ഏതാണ്ട് 15 കോടി കിലോമീറ്റർ സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം അറിയപ്പെടുന്നത്?അസ്ട്രോണമിക്കൽ യൂണിറ്റ് സൗരയൂഥത്തിലെ ദൂരങ്ങൾ രേഖപ്പെടുത്തുന്ന ഏകകം?അസ്ട്രോണമിക്കൽ യൂണിറ്റ് സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള നക്ഷത്രം?പ്രോക്സിമ സെന്ററി സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട

സൂര്യൻ Sun|ചൊവ്വ|Mars|ശുക്രൻ|Venus| ഭൂമി|Earth|ബുധൻ|Mercury|ഗ്രഹങ്ങൾ| സൗരയൂഥം|Solar System
Read More »

ചൊവ്വ|Mars|ഗ്രഹങ്ങൾ| സൗരയൂഥം

ചുവന്ന ഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്?ചൊവ്വ രണ്ടു ഉപഗ്രഹങ്ങൾ ഉള്ള സൗരയൂഥത്തിലെ ഏക ഗ്രഹം?ചൊവ്വ ചൊവ്വയുടെ ഉപഗ്രഹങ്ങൾ?ഫോബോസ്, ഡിമോസ് റോമക്കാരുടെ യുദ്ധദേവനായ മാഴ്‌സിന്റെ പേര് നൽകപ്പെട്ടിരിക്കുന്ന ഗ്രഹം?ചൊവ്വ സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്ന ഗ്രഹം?ചൊവ്വ ഭൂമിയുടെ സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?ചൊവ്വ ചൊവ്വയിലെ ഏറ്റവും വലിയ ഗർത്തം?വാലെസ് മറൈനെറിസ് ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യം?മംഗൾയാൻ

ചൊവ്വ|Mars|ഗ്രഹങ്ങൾ| സൗരയൂഥം Read More »

ശുക്രൻ|Venus

ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ശുക്രൻ ‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം? ശുക്രൻ പ്രഭാത നക്ഷത്രം, സായാഹ്ന നക്ഷത്രം എന്നീ പേരുകൾ ഉള്ള ഗ്രഹം? ശുക്രൻ ഏറ്റവും ചൂട് കൂടിയ ഗ്രഹം? ശുക്രൻ സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?ശുക്രൻ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും റോമൻ ദേവതയായ വീനസിന്റെ പേര് നൽകപ്പെട്ട ഗ്രഹം?ശുക്രൻ സൂര്യൻ കിഴക്ക് അസ്തമിക്കുന്ന ഗ്രഹം?ശുക്രൻ സൂര്യൻ പടിഞ്ഞാറു ഉദിക്കുന്ന ഗ്രഹം?ശുക്രൻ ശുക്രൻ്റെ ഉപഗ്രഹങ്ങളുടെ എണ്ണം? ഉപഗ്രഹങ്ങൾ ഇല്ല ശുക്രന്റെ അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്നത്?കാർബൺ ഡയോക്സൈഡ്

ശുക്രൻ|Venus Read More »

GK Malayalam Kerala PSC
Weekly Current Affairs 2026 January 25-31 in Malayalam|PSC Exams 2026|PSC Questions

2026 ജനുവരി 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2026 ജനുവരി 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ 2026 ലെ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചുആകെ 131 പേർക്കാണ് പത്മപുരസ്കാരങ്ങൾ ലഭിച്ചത്പത്മവിഭൂഷൻ 5പത്മഭൂഷൻ 13 പത്മശ്രീ 113  2026- പത്മവിഭൂഷൺ അവാർഡ്

GK Malayalam Kerala PSC
Weekly Current Affairs 2026 January 25-31 in Malayalam|PSC Exams 2026|PSC Questions
Read More »

വായനാമത്സരം 2026|വായനാദിനക്വിസ് 2026|പൊതുവിജ്ഞാനം| General Knowledge in Malayalam|Part-7

വായനാമത്സരം, വായനാദിന ക്വിസ്, (Vayana Dina ക്വിസ് (Reading Day Quiz) മറ്റു പൊതുവിജ്ഞാന മായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ,കേരള പി എസ് സി പരീക്ഷകൾ (Kerala PSC exam) എന്നിവയ്ക്ക് പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം|GK Malayalam 2025-ൽ സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച വെനസ്വേലയുടെ പ്രതിപക്ഷ നേതാവ്?മരിയ കൊറീനാ മച്ചാഡോ സ്ത്രീകളുടെ ശാസ്ത്ര ദിനം?ഫെബ്രുവരി 11 മന്ത്രി പി രാജീവിന്റെ ഓഫീസിൽ ഉള്ള

വായനാമത്സരം 2026|വായനാദിനക്വിസ് 2026|പൊതുവിജ്ഞാനം| General Knowledge in Malayalam|Part-7 Read More »

വായനാമത്സരം 2026|വായനാദിന ക്വിസ് 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|50 ചോദ്യങ്ങളും ഉത്തരങ്ങളും|Part- 6

വായനാ മത്സരം, വായനാദിന ക്വിസ്,(Vayana Dina Quiz) (Reading Day Quiz) മറ്റു പൊതുവിജ്ഞാന മായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ,കേരള പി എസ് സി പരീക്ഷകൾ (Kerala PSC exam) എന്നിവയ്ക്ക് പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം|GK Malayalam ആശാന്റെ സീതാകാവ്യം എന്ന കൃതിയുടെ രചയിതാവ്?സുകുമാർ അഴീക്കോട് കുട്ടികൃഷ്ണൻ മാരാർ എഴുതിയ ഭാരത പര്യടനം എന്ന കൃതി ഏതു സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?നിരൂപണ ഗ്രന്ഥം മഹാഭാരതത്തിലെ നിരമിത്രൻ

വായനാമത്സരം 2026|വായനാദിന ക്വിസ് 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|50 ചോദ്യങ്ങളും ഉത്തരങ്ങളും|Part- 6 Read More »

വായനാമത്സരം 2026| വായനാദിനക്വിസ് 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|50 ചോദ്യങ്ങളും ഉത്തരങ്ങളും|Part- 5

വായനാമത്സരം, വായനാദിനക്വിസ് (Vayana Dina Quiz) (Reading Day Quiz)മറ്റു പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ,കേരള പി എസ് സി പരീക്ഷകൾ (Kerala PSC exam) എന്നിവയ്ക്ക് പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം|GK Malayalam തൊലിയുടെ നിറത്തിന് അടിസ്ഥാനമായ രാസവസ്തു ?മെലാനിൻ പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം?കർണ്ണൻ ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ മലയാളി താരമായ

വായനാമത്സരം 2026| വായനാദിനക്വിസ് 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|50 ചോദ്യങ്ങളും ഉത്തരങ്ങളും|Part- 5 Read More »

ദേശീയ ആയുർവേദ ദിന ക്വിസ് 2025
National Ayurveda Day Quiz 2025

5000  വർഷത്തിലധികം പാരമ്പര്യമുള്ള ആയുർവേദ വൈദ്യശാസ്ത്രത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്  ഇന്ത്യയിൽ ആദ്യമായി 2016 ഒക്ടോബർ 28 -ന് ആദ്യത്തെ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചത് ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുവാനുംആയുർവേദത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ലക്ഷ്യം ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ദേശീയ ആയുർവേദ ക്വിസ്(National Ayurveda Day Quiz ദേശീയ ആയുർവേദ ദിനം എന്ന്?സെപ്റ്റംബർ 23 2025 മുതൽ ദേശീയ ആയുർവേദ

ദേശീയ ആയുർവേദ ദിന ക്വിസ് 2025
National Ayurveda Day Quiz 2025
Read More »

LSS, USS Exam 2026 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം| 50 ചോദ്യോത്തരങ്ങൾ|Part -5

കന്നട ഭാഷയിൽ കേരളത്തിൽ അവതരിപ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം? യക്ഷഗാനം കേരളത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം? സത്യമേവ ജയതേ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? പന്നിയൂർ (കണ്ണൂർ) ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ? കോഴിക്കോട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? 5 (തിരുവനന്തപുരം, തൃശൂർ, കൊല്ലം, കോട്ടയം, മലബാർ) ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്? ജപ്പാൻ നവീനശിലായുഗ ജീവിതത്തിന്റെ ശേഷപ്പു കൾ കണ്ടെത്തിയ

LSS, USS Exam 2026 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം| 50 ചോദ്യോത്തരങ്ങൾ|Part -5 Read More »