16/8/2021| Current Affairs Today in Malayalam
രണ്ടു പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാൻ ഭരണം വീണ്ടും താലിബാന്റെ നിയന്ത്രണത്തിൽ. ഞായറാഴ്ച തലസ്ഥാനമായ കാബൂൾ വളഞ്ഞു മേഖലയിൽ നിയന്ത്രണം ഉറപ്പിച്ച് താലിബാൻ കമാൻഡർ മുല്ല അബ്ദുൽ ഗനി ബറാദറിനെ പ്രസിഡണ്ട് ആയി പ്രഖ്യാപിച്ചു. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ഗെർഡ് മുള്ളർ അന്തരിച്ചു. ജർമനി ദേശീയ ടീമിനെയും ജർമൻ ക്ലബ്ബായ ബയേൺ മ്യൂണികിന്റെയും അഭിമാനതാരമായിരുന്നു ഗെർഡ് മുള്ളർ. കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിയാളുകൾ മരണപ്പെട്ടു. കേരളത്തിൽ കണ്ടെത്തിയ പുതിയ മൂന്നിനം …