Current Affairs March 2022|Current Affairs | Monthly Current Affairs 2022

2022 മാർച്ച്‌ (March) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


ലോക വിവേചന രഹിത ദിനം?

മാർച്ച് 1


ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ?

മാധബി പുരി ബച്ച്


തെരുവ് മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്


ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ജ്ഞാനപ്പാന പുരസ്കാരജേതാവ്?

കെ ജയകുമാർ

Advertisements

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ 2022- ലെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത് ആർക്ക്?

പ്രൊഫ. എം കെ സാനു


ലോക വന്യജീവി ദിനം?

മാർച്ച് 3


2022- ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?

“ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ജീവികളെ വീണ്ടെടുക്കല്‍”


സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങൾ പോലീസുമായി സഹകരിപ്പിച്ച് രൂപീകരിക്കുന്ന പ്രത്യേകസംഘം?

സ്ത്രീ കർമ്മ സേന


ചെന്നൈ കോർപ്പറേഷന്റെ മേയർ ആകുന്ന ആദ്യത്തെ ദളിത് വനിത?

ആർ പ്രിയ

Advertisements

സംസ്ഥാനത്ത് തൊഴിൽ പരാതികൾ സ്ത്രീകൾക്ക് നേരിട്ട് അറിയിക്കാനുള്ള സർക്കാറിന്റെ കോൾ സെന്റർ സംവിധാനം?

സഹജ


ലോക കേൾവി ദിനം?

മാർച്ച് 3


5 വർഷം കൊണ്ട് 1 ലക്ഷം തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാനുള്ള കേരള സർക്കാർ പദ്ധതി?

കേരഗ്രാമം


6 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ കളിക്കുന്ന ആദ്യ വനിതാ താരം?

മിതാലി രാജ്


ലോക അമിതവണ്ണ ദിനം?

മാർച്ച് 4

Advertisements

ദേശീയ സുരക്ഷാ ദിനം?

മാർച്ച് 4


അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി?

കരുതൽ


യുക്രൈൻ -റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യയുടെ അധീനതയിലായ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം?

സാഫോറീസിയ


ശ്രീനാരായണ ഗുരുവിന്റെ പേരിൽ റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്ന സംസ്ഥാനം?

കർണാടക


സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം ലഭിച്ച പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത?

വൈക്കം വിജയലക്ഷ്മി

Advertisements

2022 മാർച്ചിൽ അന്തരിച്ച ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ഇതിഹാസതാരം?

ഷെയിൻ വോൺ


രാജ്യത്തെ മികച്ച കോവിഡ് വാക്സിനേറ്റർക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച മലയാളി?

ടി ഭവാനി


താജ് മഹോത്സവ് നടക്കുന്ന ഇന്ത്യൻ നഗരം?

ആഗ്ര


എണ്ണ ഇറക്കുമതി പ്രതിസന്ധി കാരണം ദിവസേന ഏഴര മണിക്കൂർ വൈദ്യുതി പവർകട്ട് പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം?

ശ്രീലങ്ക


UNO അംഗീകരിച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം?

120

Advertisements

സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ചിത്രം?

നിഷിദ്ധോ


ഇന്ത്യയുടെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്?

വാഴമുട്ടം (തിരുവനന്തപുരം)


ദേശീയ സുരക്ഷാ ദിനം?

മാർച്ച് 4


2022 -ലെ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്?

ഉസ്താദ് അംജദ് അലി ഖാൻ


2022 മാർച്ചിൽ ചരിഞ്ഞ ഏഷ്യയിലെ ഏറ്റവും വലിയ ആന?

നടുങ്കമുവ രാജ (ശ്രീലങ്ക)

Advertisements

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ?

ഡോ. എം വി നാരായണൻ


എം മുകുന്ദൻ തിരക്കഥ ഒരുക്കിയ ആദ്യ സിനിമ?

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ


അട്ടപ്പാടി ആദിവാസി ഊരിലെ പോഷണക്കുറവ് പരിഹരിക്കുവാനും ആരോഗ്യ പോഷക നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അംഗനവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പ്?

പെൺട്രിക കൂട്ട


പാഴ് വസ്തുക്കൾ വിൽക്കാൻ ഡിജിറ്റൽ സൗകര്യവുമായി കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ആരംഭിച്ച മൊബൈൽ ആപ്പ്?

ആക്രിക്കട


2022ലെ അക്ഷിത സാഹിത്യ പുരസ്കാരം നേടിയത്?

സന്തോഷ് ഏച്ചിക്കാനം

Advertisements

കേരളസംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മേൽനോട്ടത്തിൽ വനിതകൾക്കായി ആരംഭിക്കുന്ന ക്ലബ്?

അവളിടം


ലോക വനിതാദിനം?

മാർച്ച് 8


2022 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ യുഎൻ തീം എന്താണ്?

“സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” (Gender equality Today for a sustainable tomorrow)


2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്ന ചിത്രം?

ഇൻഹെറിറ്റൻസ്


കേരളത്തിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോയുടെ റൂട്ട്?

വൈറ്റില-കാക്കനാട്

Advertisements

ജീവിതശൈലി രോഗങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനായി ‘രോഗമില്ലാത്ത ഗ്രാമം’ പദ്ധതി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത്?

പാറശാല (തിരുവനന്തപുരം)


ലോക വൃക്ക ദിനം?

എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴം


പ്രഥമ ഗ്രാൻഡിസ് കാച്ചി കറ്റോലിക്കാ ഇന്റർനാഷണൽ ചെസ്സ് ടൂർണ്ണമെന്റിൽ കിരീടം നേടിയത്?

എസ് എൽ നാരായണൻ


ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി?

ധീര


കേരള ഗവൺമെന്റിന്റെ കനിവ് 108 ആംബുലൻസിന്റെ ആദ്യ വനിതാ സാരഥി?

ദീപാ മോൾ

Advertisements

രാജ്യാന്തര ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷ താരം?

രോഹിത് ശർമ


ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലോങ്ങ് ലിസ്റ്റിൽ ഇടംപിടിച്ച ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ രചയിതാവ്?

ഗീതാഞ്ജലി ശ്രീ


2022 പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017 -19 കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം?

കേരളം


പൊതുവിദ്യാലയങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ആദ്യത്തെ ഗണിത പാർക്ക് നിലവിൽ വരുന്നത്?

നേമം ഗവൺമെന്റ് യുപി സ്കൂൾ (തിരുവനന്തപുരം)


ഇന്ത്യയിലെ ആദ്യ മെഡിക്കൽ സിറ്റി നിലവിൽ വരുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

Advertisements

2022 -ൽ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫിയുടെ ഭാഗ്യചിഹ്നം രൂപകല്പന ചെയ്ത വ്യക്തി?

വി ജി പ്രദീപ് കുമാർ


തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലകളിൽ നടപ്പിലാക്കുന്ന പുതിയ ഭവനപദ്ധതി?

ഒരു തൊഴിലാളിക്ക് ഒരു വീട്


ദേശീയ ബാലാവകാശകമ്മീഷൻ ഏർപ്പെടുത്തിയ 2022 ലെ മികച്ച പെർഫോമിംഗ് ഡിസ്ട്രിക്ട് അവാർഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല?

തിരുവനന്തപുരം


ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?

ലക്ഷ്യ സെൻ


ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡണ്ടായി അധികാരമേറ്റത്?

കാറ്റലിൻ നൊവാക്

Advertisements

2022 ലെ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചവർ?

കരിവെള്ളൂർ മുരളി, വി ഹർഷകുമാർ മാവേലിക്കര പി സുബ്രഹ്മണ്യം


ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിങ്‌ ആർച്ച് പാലം?

വലിയഴീക്കൽ പാലം (ആലപ്പുഴ)


2022- ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത്?

സേതു


ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി അധികാരമേറ്റത് ?

ഗബ്രിയേൽ ബോറിക്


പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ?

ക്രിസ്ത്യാനോ റൊണാൾഡോ

Advertisements

വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായികതാരം?

ജൂലൻ ഗോസാമി


വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റൻ ആയതിന്റെ റിക്കാർഡ് നേടിയ കായികതാരം?

മിതാലി രാജ്


മെഡിക്കൽ ടെക്നോളജി ഇന്നോവേഷൻ പാർക്ക് ആരംഭിക്കുന്നത്?

തിരുവനന്തപുരം


2022 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അസാനി എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

ശ്രീലങ്ക


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ പ്രവർത്തനം തുടങ്ങിയ- ഇ- ലൈബ്രറി?

ഡീപ്

Advertisements

2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിറ്റ്മോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

എൻ രാജൻ


ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ ലോഗോ രൂപകൽപന ചെയ്ത വ്യക്തി?

അൻസാർ മംഗലത്തോപ്പ്


ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാ ചിത്രത്തോടൊപ്പമുള്ള ഗുരുവചനം?

വിദ്യകൊണ്ട് സ്വതന്ത്രരാവുക


ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സ്കൂൾ നിലവിൽ വരുന്നത് ?

ഗ്വാളിയോർ


ഷീ ദ പീപ്പിളിന്റെ പ്രഥമ പുരസ്കാരം ലഭിച്ച സാഹിത്യകാരി?

സാറാജോസഫ് (കൃതി -ബുധിനി)

Advertisements

സംസ്ഥാനത്തെ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം ലഭിച്ച വ്യക്തി?

ശിവാനന്ദ


26- മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ച സംവിധായിക?

ലിസാ ചലാൻ


തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന പദവി നിലനിർത്തിയ രാജ്യം?

ഫിൻലന്റ് (പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 136)


കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരഹിതരും ഭവനരഹിതരുമുള്ള ജില്ല?

പാലക്കാട്


ഇന്റർനെറ്റ് അടിമകളായ കുട്ടികൾക്കുള്ള കേരള പോലീസിന്റെ പദ്ധതി?

ഡി -ഡാഡ്

Advertisements

മികച്ച തെങ്ങ് കർഷകനുള്ള കേരകേസരി പുരസ്കാരം ലഭിച്ച വ്യക്തി?

സച്ചിദാനന്ദ ഗോപാലകൃഷ്ണൻ


2022 -ൽ മാർച്ചിൽ അന്തരിച്ച സൂര്യനിൽ നിന്ന് ഊർജ്ജ സ്വീകരിച്ചുകൊണ്ടുള്ള ഉപാസന യജ്ഞത്തിന്റെ പ്രചാരകനായിരുന്ന ഗുജറാത്ത് വ്യവസായി?

ഹീരാ രത്തൻ


കേരള പോലീസിന്റെ നവീകരിച്ച സിറ്റിസൺ സർവീസ് പോർട്ടൽ?

തുണ


സ്വദേശ് ദർശൻ’ പുരസ്കാരം ആരംഭിച്ചത് ഏത് മന്ത്രാലയമാണ് ?

ടൂറിസം മന്ത്രാലയം


സ്വിസ് സംഘടനയായ’ ഐ ക്യു എയർ’ തയ്യാറാക്കിയ 2021ലെ ആഗോള അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള തലസ്ഥാനനഗരം?

ന്യൂഡൽഹി

Advertisements

ചരിത്രത്തിൽ ആദ്യമായി ലോകചെസ് ഒളിമ്പ്യാഡിന് വേദിയാകുന്ന ഇന്ത്യൻ നഗരം?

ചെന്നൈ


രാജ്യാന്തരചലച്ചിത്രമേളയിൽ പ്രകാശനം ചെയ്ത ‘സിൻ’ എന്ന നോവലിന്റെ രചയിതാവ്?

ഹരിത സാവിത്രി


മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ പി കുമാരൻ സംവിധാനം ചെയ്ത സിനിമ?

ഗ്രാമവൃക്ഷത്തിലെ കുയിൽ


മദർ തെരേസ സ്ഥാപിച്ച കൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സഭയുടെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി?

സിസ്റ്റർ മേരി ജോസ് (തൃശ്ശൂർ)


ഇന്ത്യയിലെ ആദ്യ ചീറ്റപുലി സങ്കേതമായി മാറിയ ദേശീയഉദ്യാനം?

കൂനോ പാൽപൂർ ദേശീയഉദ്യാനം (മധ്യപ്രദേശ്)

Advertisements

കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ട്?

മുസിരിസ്


ലോക വന ദിനം (International forest day ) എന്നാണ്?

മാർച്ച് 21


2022 ലെ ലോക വന ദിന സന്ദേശം എന്താണ്?

” Forests and sustainable production and consumption”


ലോക ജലദിനം?

മാർച്ച് 22


2022 ലെ ലോക ജലദിനത്തിന്റെ പ്രമേയം?

ഭൂഗർഭജലം, അദൃശ്യമായതിനെ ദൃശ്യമാകുന്നു (Groundwater, making the invisible visible )

Advertisements

ലോക കാലാവസ്ഥ ദിനം എന്നാണ്?

മാർച്ച് 23


2022 ലെ ലോക കാലാവസ്ഥ ദിനം സന്ദേശം എന്താണ്?

Early Warning and Early Action


2022 മാർച്ചിൽ അന്തരിച്ച കേരളത്തിലെ ആദ്യം വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക്‌ നേതൃത്വം നൽകിയ ഡോക്ടർ?

ഡോ. റോയ് ചാലി


2021 -ലെ ലോകസുന്ദരി പട്ടം നേടിയത്?

കരോലിന ബീലാവസ്ക (പോളണ്ട് )


2021 ലെ തകഴി സാഹിത്യ പുരസ്കാരം നേടിയത്?

ഡോ.എം ലീലാവതി

Advertisements

ലോക ക്ഷയരോഗ ദിനം?

മാർച്ച് 24


ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ബെഞ്ച് സിറ്റിംഗ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി?

കേരള ഹൈക്കോടതി


2023 – ൽ നൂറാം വാർഷികം ആഘോഷിക്കുന്ന മലയാള ദിനപത്രം?

മാതൃഭൂമി


മാലദ്വീപിന്റെ 2022- ലെ സ്പോർട്സ് ഐക്കൺ പുരസ്കാരം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം?

സുരേഷ് റെയ്ന


മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ശുചിത്വമിഷന്റെ പുതിയ മൊബൈൽ ആപ്പ്?

ഹരിത മിത്രം

Advertisements

ഉത്തർപ്രദേശിൽ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റത്?

യോഗി ആദിത്യനാഥ്


കോടതികളുടെ എല്ലാവിധ ഔദ്യോഗിക ചടങ്ങുകളിലും ബി ആർ അംബേദ്കറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന പ്രമേയം പാസാക്കിയ കോടതി?

കർണാടക ഹൈക്കോടതി


ക്ഷയരോഗ നിവാരണത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഇന്ത്യൻ സംസ്ഥാനം?

കേരളം


സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ക്യാമ്പയിൻ?

തെളിനീരൊഴുകും നവകേരളം


2022 -ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത്?

കെ ജി ശങ്കരപ്പിള്ള

Advertisements

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി?

ഞങ്ങളും കൃഷിയിലേക്ക്


മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്


ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം

കേരളം


ചൈൽഡ് ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

മധ്യപ്രദേശ്


ലൈഫ് മിഷൻ ഭവന പദ്ധതിയിലെ അപേക്ഷകരുടെ കണക്കുപ്രകാരം കേരളത്തിൽ ഭൂരഹിത ഭവനരഹിത കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല?

പാലക്കാട്

Advertisements

അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി ആവാസ് പദ്ധതിയിയുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ

അതിഥി


44- മത് ലോക ചെസ് ഒളിംപ്യാഡിന്റെ 2022- ലെ വേദിയാകുന്ന രാജ്യം

ഇന്ത്യ


2022- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ വേദി

മലപ്പുറം


ചിത്രശലഭങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി?

ശലഭത്താര


എം ജി എം (MGM) എന്ന സിനിമാ നിർമ്മാണ കമ്പനിയെ ഏറ്റെടുത്തത്?

ആമസോൺ

Advertisements

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം?

ട്രീസ ജോളി


കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തുന്ന ആദ്യ മുസ്ലീം വനിത?

ജെബി മേത്തർ


ലോകം നാടക ദിനം?

മാർച്ച്‌ 27


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.