2026 മെയ് (May) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs May 2026|
2026 മെയ് മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam (തുടരും )
ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് (CDS) ആയി നിയമിതനായത്? ലെഫ്റ്റനന്റ് ജനറൽ
എൻ എസ് രാജ സുബ്രഹ്മണി
ഗിഗ് തൊഴിലാളികൾക്കായി (Gig Workers) ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ പരാതി പരിഹാര സംവിധാനം ആരംഭിച്ച സംസ്ഥാനം? കർണാടക
തകഴി മെമ്മോറിയൽ ഫൗണ്ടേഷൻ നൽകുന്ന തകഴി സ്മാരക പുരസ്കാരം ലഭിച്ചത്?
പി എസ് ശ്രീധരൻ പിള്ള
ഇന്ത്യൻ നാവികസേനയുടെ പുതിയ തലവനായി നിയമിതനായത്?
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ
2026 -ലെ ഐസിസി വനിതാ ട്വന്റി -20 ക്രിക്കറ്റ് ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?
ഹർമൻ പ്രീത് കൗർ
വേദി ഇംഗ്ലണ്ട്, വെയിൽസ്
2026 മെയ് ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ബഹുരാഷ്ട്ര സൈനികാഭ്യാസം?
പ്രഗതി-1 (PRAGATI -1)
വേദി- ഉംറോയ് (മേഘാലയ)
ഇന്ത്യയെ വിവർത്തനം ചെയ്യുമ്പോൾ എന്ന പുസ്തകം രചിച്ചത്?
കെ സച്ചിദാനന്ദൻ
2026 ലെ മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റ് വനിതാ വിഭാഗം ജേതാവ്?
മാർട്ട കോസ്റ്റ്യുക്ക് (യുക്രെയ്ൻ)
പുരുഷ വിഭാഗം ജേതാവ്?
യാനിക് സിന്നർ
കേരളത്തിന്റെ 24 മത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്?
വി ഡി സതീശൻ
16-മത് കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ്?
പിണറായി വിജയൻ
തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്?
സി ജോസഫ് വിജയ്
പുതുച്ചേരി പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്?
എൻ രംഗസ്വാമി
2026 മെയ് പശ്ചിമബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി അധികാരമേറ്റത്?
സുവേന്ദു അധികാരി
അസം മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റത്?
ഹിമന്ത ബിശ്വ ശർമ
ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര സാധ്യമാക്കുന്നതിനായി അമേരിക്ക ആരംഭിച്ച നാവിക ദൗത്യം?
പ്രൊജക്റ്റ് ഫ്രീഡം
ലോക നഴ്സസ് ദിനം?
മെയ് 12
2026-ലെ ലോക നഴ്സസ് ദിനത്തിന്റെ പ്രമേയം?
“നമ്മുടെ നേഴ്സുമാർ, നമ്മുടെ ഭാവി, ശാക്തീകരിക്കപ്പെട്ട നേഴ്സുമാർ ജീവൻ രക്ഷിക്കുന്നു”
Our Nurses, Our Future Empowered Nurses Save Lives
ഭാരതീയ തപാൽ വകുപ്പ് (India Post) പിൻകോഡ് സംവിധാനത്തിന് പകരമായി കൊണ്ടുവരുന്ന ആധുനിക ഡിജിറ്റൽ വിലാസ സംവിധാനം?
ധ്രുവ (DHRUVA)
നാം നമ്മെ കൊള്ളയടിക്കുമ്പോൾ എന്ന പുസ്തകത്തിന്റെ
രചയിതാവ്?
ബിജു പ്രഭാകർ
ബുദ്ധമത പ്രബോധനങ്ങൾക്കായി ഗാബി (Gabi) എന്ന റോബോട്ട് ബുദ്ധസന്യാസി യെ അവതരിപ്പിച്ച രാജ്യം?
ദക്ഷിണ കൊറിയ
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഷാഹീദ് സ്മാരകം (Shahid Smarak) നിലവിൽ വന്ന നഗരം?
അംബാല (ഹരിയാന)
2026-ലെ 9-മത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസ് വേദിയാകുന്നത്?
പോർട്ട് ലൂയിസ് (മൗറീഷ്യസ്)
ഹൈദരാബാദ് ആസ്ഥാനമായുള്ള Skyroot Aerospace വികസിപ്പിച്ച
ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ നിന്നുള്ള ആദ്യത്തെ ഓർബിറ്റൽ റോക്കറ്റ്?
വിക്രം – 1 (Vikram – 1)
ദി ടെയിൽ ഓഫ് കാഹോ (The Tale of KAHO) എന്ന ജപ്പാനീസ് നോവലിന്റെ രചയിതാവ് ?
ഹാരുകി മുറകാമി
2026 മെയ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?
രോഹിത് ജെയിൻ
2026-ൽ വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ AI ഡാറ്റാ സെന്റർ ഉപഗ്രഹം?
പാത്ത് ഫൈൻഡർ (Pathfinder)
2026 -ൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന് (World Chess Championship) വേദിയാകുന്ന ഇന്ത്യൻ നഗരം?
ചെന്നൈ
2026 ലെ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിന്റെ വേദി?
ബിഷ്കെക്ക് (കിർഗിസ്ഥാൻ)
2026-ൽ 48- മത് മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള ‘സിൽവർ സെന്റ് ജോർജ് പുരസ്കാരം’ നേടിയ മലയാള നടി?
അമൃത കൃഷ്ണകുമാർ
ചിത്രം –മോഹം
48- മത് മോസ്കോ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ് ജോർജ് പുരസ്കാരം നേടുന്ന ആദ്യം മലയാള ചിത്രം?
മോഹം
സംവിധാനം – ഫാസിൽ റസാഖ്
ഗ്രേറ്റ എന്ന പുസ്തകം രചിച്ചത്?
കെ പി രാമനുണ്ണി
48 മത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ടു പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം?
മോഹം
ലോകത്തിലെ ആദ്യത്തെ ഓപ്ടോസാർ ഉപഗ്രഹം?
ദൃഷ്ടി
കൊച്ചി മുസിരിസ് ബിനാലെ 7-മത് പതിപ്പിന്റെ ക്യൂറേറ്റർ?
ഖാദർ അത്തിയ
ലോക സിനിമയിലെ ക്ലാസിക്കുകൾ
പ്രദർശിപ്പിക്കുന്ന 79 – മത് കാൻ ചലച്ചിത്രമേളയിലെ ‘കാൻ ക്ലാസിക്സ് ‘ വിഭാഗത്തിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ?
അമ്മ അറിയാൻ
സംവിധാനം – ജോൺ എബ്രഹാം
വ്യാകരണമില്ലാത്ത ജീവിതം
എന്ന പുസ്തകം രചിച്ചത്?
കെ എൻ എ ഖാദർ
ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാരം സ്വന്തമാക്കിയത്?
ഹരിപ്പാട് ആലപ്പുഴ
റോബോട്ട് ബുദ്ധസന്യാസിയായ ഗാബിയെ അവതരിപ്പിച്ച രാജ്യം?
ദക്ഷിണ കൊറിയ
കർഷകരുടെ വിത്തു ശേഖരണ – വില്പന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക വിത്ത് നിയമം ആവിഷ്കരിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
2026 – ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ (BWF) വനിതകളുടെ ഉബർ കപ്പ് കിരീടം നേടിയ രാജ്യം?
ദക്ഷിണ കൊറിയ
2026 ലെ ഷാങ് ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിന്റെ വേദി?
ബിഷ്കെക്ക് (കിർഗിസ്ഥാൻ)
ഇന്ത്യൻ നാവികസേനയുടെ
പ്രൊജക്റ്റ് 17 A പദ്ധതിയുടെ ഭാഗമായി നിർമിച്ച ഏഴാമത്തെയും അവസാനത്തെതുമായ യുദ്ധക്കപ്പൽ?
INS മഹേന്ദ്ര ഗിരി
2026 മെയ് കാലിഫോണിയയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച ബംഗളൂരു ആസ്ഥാനമായ ബഹിരാകാശ സ്റ്റാർട്ടപ്പായ ഗ്യാലക്സി ഐ (GALAXe yE) യുടെ ഉപഗ്രഹം?
ദൃഷ്ടി
ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ ദേശീയ പതാക സ്ഥാപിച്ച് റെക്കോർഡ് നേടിയ ആൻഡമാൻ നിക്കോബാറിലെ ദ്വീപ്?
സ്വരാജ് ദ്വീപ്
ഇന്ത്യയിൽ ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ വെള്ളിനാണയത്തിൽ ആലേഖനം ചെയ്ത ചിത്രം?
വന്ദേഭാരത് ട്രെയിൻ
കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം പുറത്തുവിട്ട 2023 24 വർഷത്തെ പഞ്ചായത്ത് മുന്നേറ്റ സൂചിക പ്രകാരം
കേരളത്തിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?
ചെറുതന (ആലപ്പുഴ)
2025- ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ
ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത്? ഹരിപ്പാട് (ആലപ്പുഴ)
2025- ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ ഏറ്റവും മികച്ച സ്വയം പര്യാപ്തമായ പഞ്ചായത്ത്?
മേലുകാവ് (കോട്ടയം)
ആരോഗ്യ മേഖലയിൽ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?
നിരണം (പത്തനംതിട്ട)
മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?
ഒറ്റൂർ (തിരുവനന്തപുരം)
ദാരിദ്ര നിർമ്മാർജ്ജനത്തിൽ ഒന്നാമതെത്തിയ പഞ്ചായത്ത്-
കടലുണ്ടി (കോഴിക്കോട് )
2026-ൽ നടക്കുന്ന World Chess Championship ന് വേദിയാകുന്ന ഇന്ത്യൻ നഗരം?
ചെന്നൈ
2026 മെയ് പ്രസാർ ഭാരതിയുടെ പുതിയ ചെയർമാനായി നിയമിതനായത്
പ്രസൂൺ ജോഷി
ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാത്ത പോഡ് ടാക്സി സംവിധാനം നിലവിൽ വരുന്ന നഗരം?
മുംബൈ
സംസ്ഥാന സാക്ഷരതാമിഷന്റെ സ്മാർട്ട് പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ ജില്ല?
വയനാട്
ലോകത്തിലെ ആദ്യ സ്ഥിരം ആണവ മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്ന രാജ്യം? ഫിൻലൻഡ്
2026- ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
സേതു
സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പോലീസുമായി ചേർന്ന് ആരംഭിച്ച പദ്ധതി?
ബോധ്യം
ശാസ്ത്രക്രിയ സുരക്ഷാ പ്രോട്ടോകോൾ പുറത്തിറക്കിയ സംസ്ഥാനം?
കേരളം
2026 – ൽ ഐഎംഎഫ് (IMF) റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
6 -സ്ഥാനം
5- മത് ലതാ ദീനനാഥ് മങ്കേഷ്കർ പുരസ്കാരത്തിന് 2026-ൽ
അർഹനായത്?
കൈലാഷ് സത്യാർത്ഥി
13 – മത് ലോക പാര അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് 2027-ൽ വേദിയാവു ന്നത്?
താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ)
2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്?
തമിഴക വെട്രി കഴകം (TVK)
കേരളം നിയമസഭാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ചത്?
പി കെ കുഞ്ഞാലിക്കുട്ടി
16 – മത് കേരള നിയമസഭയിലേക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
സി രവീന്ദ്രനാഥ്
ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ മുസ്ലിം ലീഗിലെ ആദ്യ വനിത എംഎൽഎ (MLA) ആവുന്നത്?
അഡ്വ. ഫാത്തിമ തഹലിയ
(പേരാമ്പ്ര കോഴിക്കോട് )
16-മത് കേരള നിയമസഭയിലേക്ക് എത്തുന്ന വനിത MLA മാരുടെ എണ്ണം?
11 (UDF – 9, LDF- 2)
ഇന്ത്യയിലെ ആദ്യത്തെ പൂർണമായും കടലാസ് രഹിത ജുഡീഷ്യൽ സംസ്ഥാനം?
സിക്കിം
2026 ലെ അക്കിത്തം പുരസ്കാരത്തിന് അർഹനായത്?
വി മധുസൂദനൻ നായർ
നീതി ആയോഗിന്റെ പുതിയ വൈസ് ചാൻസിലർ?
അശോക് കുമാർ ലാഹിരി
2026 – ലെ ലോറസ് വേൾഡ് സ്പോർട്സ് അവാർഡിൽ മികച്ച വനിത
കായിക താരമായി തിരഞ്ഞെടുക്കപ്പെട്ട ടെന്നീസ് താരം?
ആര്യന സബലേങ്ക ബെലാറൂസ്
മികച്ച പുരുഷതാരം- സ്പാനിഷ് ടെന്നീസ് താരമായ കാർലോസ് അൽക്കാരസ്
2026 -ലെ MP Veerendra Kumar Memorial National Thought Leadership Award ന് അർഹയായ സാമൂഹ്യപ്രവർത്തക?
സുനിതാ കൃഷ്ണൻ
‘ആദം നീ എവിടെ ആകുന്നു’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
വി ഡി സതീശൻ
2026- ലെ വിറ്റ്‌ലി അവാർഡിന് (ഗ്രീൻ ഓസ്കർ ) ഇന്ത്യയിൽ നിന്ന് അർഹരായ വ്യക്തികൾ?
പർവീൺ ഷെയ്ഖ്, ബർഖ സുബ്ബ
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എയർ ടാക്സി?
ശൂന്യ (shoonya – ePlane e200)
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ വന്യജീവി സങ്കേതം?
ബരാസിംഘ വന്യജീവി സങ്കേതം
ഇന്ത്യയും റഷ്യയും തമ്മിൽ സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കുന്നതിനായി ഒപ്പുവെച്ച സുപ്രധാന കരാർ?
RELOS
(Reciprocal Exchange of Logistics Agreement)
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ക്രിക്കറ്റ് അമ്പയർ?
ആർ ഋതിക ശ്രീ (തമിഴ്നാട്)
പുതു മുഖങ്ങളെ അണിഞ്ഞിരുത്തി 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള സിനിമ?
വാഴ -2
സംവിധാനം – എസ് എ സെവിൻ
കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ പുതുതായി രൂപീകരിക്കാൻ തീരുമാനിച്ച അഞ്ച് ജില്ലകൾ?
സാൻസ്കർ, ദ്രാസ്, ഷാം, നുബ്ര,
ചാങ്താങ്
‘സെൻസസ് 2027’ ന്റെ ഭാഗമായിട്ടുള്ള
സേവനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച ദേശീയ ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ?
1855
തപസ്യ കലാസാഹിത്യ വേദിയുടെ 2026 ലെ അക്കിത്തം പുരസ്കാരത്തിന് അർഹനായത്?
വി മധുസൂദനൻ നായർ
നീതി ആയോഗിന്റെ പുതിയ വൈസ് ചാൻസിലർ?
അശോക് കുമാർ ലാഹിരി
കുട്ടികളിൽ വായനാശീലം വളർത്തുന്നതി നായി സ്കൂൾ അസംബ്ലിക്ക് ശേഷം 10 മിനിറ്റ് പത്രവായന നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
കർണാടക
പത്മപ്രഭാ ഫൗണ്ടേഷന്റെ 2026 ലെ പത്മപ്രഭ സാഹിത്യ പുരസ്കാരത്തിന് അർഹയായത്?
ആർ രാജശ്രീ
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർപേഴ്സൺ?
ജസ്റ്റിസ് രഞ്ജനപ്രകാശ് ദേശായ്
ലോക പത്രസ്വാതന്ത്ര്യ ദിനം?
മെയ് 3
2026- ലെ ലോക പത്ര സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം?
സമാധാനത്തിൽ ഭാവി രൂപപ്പെടുത്തൽ: മനുഷ്യാവകാശങ്ങൾ, വികസനം, സുരക്ഷ എന്നിവയ്ക്കായി പത്രസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക”
2026 ലെ ലോക മാധ്യമസ്വതന്ത്ര സൂചികയിൽ (World Press Freedom Index )
ഒന്നാം സ്ഥാനത്ത്? നോർവേ
രണ്ടാം സ്ഥാനത്ത്- നെതർലാൻഡ്‌സ്
ഇന്ത്യയുടെ സ്ഥാനം – 157
അന്താരാഷ്ട്ര തൊഴിലാളി ദിനം?
മെയ് 1
2026 അന്താരാഷ്ട്ര തൊഴിലാളി ദിനം ദിനത്തിന്റെ പ്രമേയം?
ആരോഗ്യകരമായ ഒരു മാനസിക -സാമൂഹിക പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുക
#currentaffairs2026 #psccurrentaffairs2026 #currentgk #latestnews #currentaffairslatest #malayalamcurrentaffairs
#KeralaPSC #CurrentAffairs2026 #PSCPreparation #PSCExam #DailyMCQ #RRB2026 #SSC2026 #DevaswomExam #MalayalamCurrentAffairs #importantnotes #psc #dailycurrentaffairs #malayalam #currentaffairstoday #currentaffairs2026 #currentaffairsmalayalam #indianews #worldaffairs#generalknowledge#gkquestions#gkmalayalam #GKMalayalam
Current Affairs May 2026|
2026 മെയ് മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam