Weekly Current Affairs 2026 May 1-7 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC

2026 മെയ്‌ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 മെയ്‌ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


സംസ്ഥാന സാക്ഷരതാ മിഷന്റെ സ്മാർട്ട് പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ ജില്ല? 
വയനാട്

ലോകത്തിലെ ആദ്യ സ്ഥിരം ആണവ മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തനംപ്രവർത്തനമാരംഭിക്കുന്ന രാജ്യം?
ഫിൻലൻഡ്

തകഴി സ്മാരക ട്രസ്റ്റിന്റെ 2026- ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
സേതു

സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പോലീസുമായി ചേർന്ന് ആരംഭിച്ച പദ്ധതി? 
ബോധ്യം

കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ പുതുതായി രൂപീകരിക്കാൻ തീരുമാനിച്ച അഞ്ച് ജില്ലകൾ?
സാൻസ്കർ, ദ്രാസ്, ഷാം, നുബ്ര,  
ചാങ്താങ്
ലഡാക്കിൽ നിലവിലുള്ള ജില്ലകൾ-
ലേ, കാർഗിൽ

അടുത്തിടെ ശാസ്ത്രക്രിയ സുരക്ഷാ പ്രോട്ടോകോൾ പുറത്തിറക്കിയ സംസ്ഥാനം? 
കേരളം

2026 – ൽ ഐഎംഎഫ് (IMF) റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം? 
6
നിലവിലെ ഏറ്റവും വലിയ 5 സമ്പത്ത് വ്യവസ്ഥകൾ
അമേരിക്ക, ചൈന, ജർമ്മനി, ജപ്പാൻ, യുകെ,

13 – മത് ലോക പാര അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് 2027-ൽ വേദിയാവുന്നത്? താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ)

കുട്ടികളിൽ വായനാശീലം വളർത്തുന്നതി നായി സ്കൂൾ അസംബ്ലിക്ക് ശേഷം 10 മിനിറ്റ് പത്രവായന നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം? 
കർണാടക

പത്മപ്രഭാ ഫൗണ്ടേഷന്റെ  2026- ലെ പത്മപ്രഭ സാഹിത്യ പുരസ്കാരത്തിന് അർഹയായത്? 
ആർ രാജശ്രീ

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർപേഴ്സൺ?
ജസ്റ്റിസ് രഞ്ജനപ്രകാശ് ദേശായ്

2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്?
തമിഴക വെട്രി കഴകം (TVK)

കേരളം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്
ഏപ്രിൽ 9 -ന്
വോട്ടെണ്ണൽ മേയ് 4

കേരള നിയമസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 140
UDF 102
LDF 35
BJP 03

കേരളം നിയമസഭാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ചത്? പി കെ കുഞ്ഞാലിക്കുട്ടി
(മലപ്പുറം മണ്ഡലം
85327 വോട്ടിന്റെ ഭൂരിപക്ഷം)

16 – മത് കേരള നിയമസഭയിലേക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി നിയമസഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
സി രവീന്ദ്രനാഥ്
(മണലൂർ മണ്ഡലം
126 വോട്ടിന്റെ ഭൂരിപക്ഷം)

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ മുസ്ലിം ലീഗിലെ ആദ്യ വനിത എംഎൽഎ (MLA) ആവുന്നത്?
അഡ്വ. ഫാത്തിമ തഹലിയ (പേരാമ്പ്ര കോഴിക്കോട് )

16 – മത് കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി?
പിണറായി വിജയൻ
(LDF ധർമ്മടം കണ്ണൂർ 82 വയസ് )

16 – മത് കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രായം കുറഞ്ഞ വ്യക്തി?
എഡി തോമസ് (UDF മണ്ഡലം ആലപ്പുഴ)

16-മത് കേരള നിയമസഭയിലേക്ക് എത്തുന്ന വനിത MLA മാരുടെ എണ്ണം?
11
യുഡിഎഫ് 9
എൽഡിഎഫ് 2

അന്താരാഷ്ട്ര തൊഴിലാളി ദിനം?
മെയ് 1

2026 അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ പ്രമേയം?
ആരോഗ്യകരമായ ഒരു മാനസിക -സാമൂഹിക പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുക

‘സെൻസസ് 2027’ ന്റെ ഭാഗമായിട്ടുള്ള
സേവനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച ദേശീയ ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ?
1855

തപസ്യ കലാസാഹിത്യ വേദിയുടെ 2026 ലെ അക്കിത്തം പുരസ്കാരത്തിന് അർഹനായത്?
വി മധുസൂദനൻ നായർ

സൈബർ സുരക്ഷയ്ക്ക് വൻ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ട AI മോഡൽ?
ക്ലോഡ് മിത്തോസ് (Claude Mythos)

നീതി ആയോഗിന്റെ പുതിയ വൈസ് ചാൻസിലർ?
അശോക് കുമാർ ലാഹിരി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇക്കോ സെൻസിറ്റീവ്  സോണായി പ്രഖ്യാപിച്ച ബരാസിംഘ (ഹസ്തിനപൂർ) വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്

ലോക പത്രസ്വാതന്ത്ര്യ ദിനം?
മെയ് 3

2026- ലെ ലോക പത്ര സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം?
സമാധാനത്തിൽ ഭാവി രൂപപ്പെടുത്തൽ: മനുഷ്യാവകാശങ്ങൾ, വികസനം, സുരക്ഷ എന്നിവയ്ക്കായി പത്രസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക”

ഫ്രഞ്ച് മാധ്യമ സംഘടന
Reporters Without Borders പുറത്തുവിട്ട
2026 ലെ ലോക മാധ്യമസ്വതന്ത്ര സൂചികയിൽ  (World Press Freedom Index ) ഇന്ത്യയുടെ റാങ്ക്? 
157

2026 ലെ World Press Freedom Index ൽ
ഒന്നാം സ്ഥാനത്ത് -നോർവേ
രണ്ടാം സ്ഥാനത്ത്- നെതർലാൻഡ്‌സ്
അവസാന സ്ഥാനം- എറിത്രിയ

സ്പെയിനിലെ മാഡ്രിഡിൽ വച്ച് നടന്ന ലോറസ് വേൾഡ് സ്പോർട്സ് അവാർഡിൽ മികച്ച വനിത കായിക താരമായി തിരഞ്ഞെടുക്കപ്പെട്ട ടെന്നീസ് താരം?
ആര്യന സബലേങ്ക (ബെലാറൂസ്)
മികച്ച പുരുഷതാരം – കാർലോസ് അൽക്കാരസ് (സ്പാനിഷ് ടെന്നീസ് താരം)

2026 -ലെ MP Veerendra Kumar Memorial National Thought Leadership Award ന് അർഹയായ സാമൂഹ്യപ്രവർത്തക?
സുനിതാ കൃഷ്ണൻ

‘ആദം നീ എവിടെ ആകുന്നു’ രചയിതാവ്?
വി ഡി  സതീശൻ

പെട്രോളിയം കയറ്റുമതി ചെയ്യുന്ന
രാജ്യങ്ങളുടെ സംഘടനയായ ഒപെക്  (OPEC) ഒപെക് പ്ലസ് (OPEC +) എന്നിവയിൽ നിന്ന് പിന്മാറാകാൻ തീരുമാനിച്ച രാജ്യം? 
യുഎഇ

സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് പ്രകാരം പ്രതിരോധ ചെലവുകൾക്ക് പണം ചെലവാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം? 
5
US, ചൈന, റഷ്യ, ജർമ്മനി എന്നിവയാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിൽ

പരിസ്ഥിതി രംഗത്തെ മികച്ച നേട്ടങ്ങൾ ക്കുള്ള 2026- ലെ വിറ്റ്‌ലി അവാർഡിന് (ഗ്രീൻ ഓസ്ക ർ ) ഇന്ത്യയിൽ നിന്ന് അർഹരായ വ്യക്തികൾ?
പർവീൺ ഷെയ്ഖ്, ബർഖ സുബ്ബ

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിനും സൈബർ സുരക്ഷ അവബോധം നൽകാനുമായുള്ള പദ്ധതി?
ഇ – സേഫ്ഹെർ

വിമൻ ഒ പോസ് (Women o pause) എന്ന പുസ്തകം എഴുതിയത്?
ലെന

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ദൗത്യം പൂർത്തിയാക്കും മുമ്പ് മടങ്ങിയ വ്യക്തി?
മൈക്ക് ഫിൻകെ

ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ സ്പെഷ്യൽ ഇക്കണോമികൽ സോൺ സ്ഥാപിക്കപ്പെട്ടത്?
ധൊലേര (ഗുജറാത്ത്)

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എയർ ടാക്സി?  ശൂന്യ (shoonya – ePlane e200)
ബംഗളൂരു ആസ്ഥാനമായുള്ള സാർള ഏവിയേഷനാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ വിമാനം വികസിപ്പിച്ചത്

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച ബരാസിംഘ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 
ഉത്തർപ്രദേശ്

2025 – 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം? 
ചൈന

ആറ് ഭൂഖണ്ഡങ്ങളിലും അയൺമാൻ ട്രയാത്ത്ലൺ വിജയിക്കുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിച്ചത്? സുരേഷ് സാം ചാണ്ടി

ലണ്ടൻ ആസ്ഥാനമായുള്ള മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ MCC പുതിയ പ്രസിഡണ്ടായി നിയമിതലായത്? ജൂലിയൻ മെതെറൽ

ഫോർമുല വൺ സിം റേസിംഗ് ഇന്ത്യ ഓപ്പൺ 2026 -ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ ക്രിക്കറ്റർ?
ശ്രേയസ് അയ്യർ

ഇന്ത്യയും റഷ്യയും തമ്മിൽ സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കുന്നതിനായി ഒപ്പുവെച്ച സുപ്രധാന കരാർ? 
RELOS
Reciprocal Exchange of Logistics Agreement

ഇന്ത്യയിലെ ആദ്യത്തെ പൂർണമായും കടലാസ് രഹിത ജുഡീഷ്യൽ സംസ്ഥാനം?
സിക്കിം

തെലുങ്കാനയിൽ പുതുതായി നിലവിൽ വരാൻ പോകുന്ന രണ്ട് എയർപോർട്ടുകൾ?
വാറങ്കൽ, ആദിലാബാദ്

ഇന്ത്യൻ സൈന്യത്തിന്റെ ബ്രഹ്മാസ്ത്ര അഭ്യാസത്തിന് വേദിയായ സ്ഥലം?
പൊഖ്റാൻ (രാജസ്ഥാൻ) 

ഇന്ത്യൻ സമുദ്രത്തിലെ ചാഗോസ് ദ്വീപിന്റെ പരമാധികാരം മൗറിഷ്യസിന് കൈമാറാനുള്ള തീരുമാനം മരവിപ്പിച്ച രാജ്യം?
ബ്രിട്ടൻ

ബംഗ്ലാദേശിന്റെ ഇന്ത്യൻ ഹൈകമ്മീഷണറർ? ദിനേശ് ത്രിവേദി
ബംഗ്ലാദേശ് പ്രധാനമന്ത്രി- താരിഖ് റഹ്മാൻ

2026 പ്രവർത്തനമാരംഭിച്ച ഉത്തർപ്രദേശിലെ ഏറ്റവും നീളം കൂടിയ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ?
ഗംഗ എക്സ്പ്രസ് വേ
ഉത്തർപ്രദേശിലെ മീററ്റ് – പ്രയാഗരാജ് നഗരങ്ങളെ ബന്ധിപ്പിക്കുന്നു

5- മത് ലതാ ദീനനാഥ് മങ്കേഷ്കർ പുരസ്കാരത്തിന് 2026 -ൽ അർഹനായത്? 
കൈലാഷ് സത്യാർത്ഥി

തെരഞ്ഞെടുപ്പിന് മുന്നോടിയായി ലഹരി വസ്തുക്കൾ തടയുന്നതിനായി കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധന നടപടികൾ?
ഓപ്പറേഷൻ ഹോട്ട്സ്പോട്ട്സ്,
ഓപ്പറേഷൻ സി – ഹണ്ട് 

സെബിയുടെ (SEBI) പുതിയ AI അധിഷ്ഠിത സൈബർ സുരക്ഷ പ്ലാറ്റ്ഫോം?
സി- സാക്

ഐസിയു (ICU) രോഗികൾക്കായി ഇന്ത്യയിലെ ആദ്യത്തെ പോർട്ടബിൾ MRI സംവിധാനം ആരംഭിച്ചത്?
എയിംസ് (ന്യൂഡൽഹി)

2025- 26 സീസൺ ഇംഗ്ലീഷ് വനിതാ സൂപ്പർ (WSL) ലീഗ് ഫുട്ബോൾ കിരീടം നേതാക്കൾ? 
മാഞ്ചസ്റ്റർ സിറ്റി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലൈസൻസ് റദ്ദാക്കിയ പെയ്മെന്റ് ബാങ്ക്?
പേടിഎം പെയ്മെന്റ് ബാങ്ക്

2026 ൽ 12000 വർഷത്തോളം പഴക്കമുള്ള സമുദ്ര ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയ തമിഴ്നാട്ടിലെ ഗ്രാമം?
പനൈയൂർ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ക്രിക്കറ്റ് അമ്പയർ?
ആർ ഋതിക ശ്രീ (തമിഴ്നാട്)

പുതു മുഖങ്ങളെ അണിഞ്ഞിരുത്തി 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള സിനിമ?  വാഴ -2
സംവിധാനം – എസ് എ സെവിൻ
ലോക എന്ന ചിത്രത്തിന്റെ കേരളത്തിലെ കളക്ഷൻ റെക്കോർഡ് ആണ് വാഴ-2 മറികടന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സാമ്പത്തിക ഇടനാഴി?
ഡൽഹി- ഡെറാഡൂൺ സാമ്പത്തിക ഇടനാഴി

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ പുതിയ ഡയറക്ടർ?
ബീനാപിള്ള

ഐക്യരാഷ്ട്രസഭയുടെ Gender Equality Mobilization (GEM) പുരസ്കാരം നേടിയ ഇന്ത്യയിലെ മുൻസിപ്പൽ കോർപ്പറേഷൻ?
ഗുണ്ടൂർ (ആന്ധ്രപ്രദേശ്)

2026 മെയ് 4-മത് ഇന്ത്യ -ആഫ്രിക്ക ഫോറം ഉച്ചകോടിക്ക് വേദിയായത്?
ന്യൂഡൽഹി

രണ്ടു മണിക്കൂറിൽ താഴെ സമയം കൊണ്ട് ഔദ്യോഗിക മാരത്തൻ പൂർത്തിയാക്കി റെക്കോർഡ് സൃഷ്ടിച്ച താരം?
സെബാസ്റ്റ്യൻ സാവെ (കെനിയ,
ലണ്ടൻ മാരത്തണിലാണ് നേട്ടം കൈവരിച്ചത്)

ഡെന്മാർക്കിലെ ഹോഴ്സൻസിൽ നടന്ന 2026 ലെ തോമസ് കപ്പ് ലോകപുരുഷ ടീം  ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല നേടിയ ടീം?
ഇന്ത്യ

#currentaffairs2026 #psccurrentaffairs2026 #currentgk #latestnews #currentaffairslatest #malayalamcurrentaffairs
#KeralaPSC #CurrentAffairs2026 #PSCPreparation #PSCExam #DailyMCQ #RRB2026 #SSC2026 #DevaswomExam #MalayalamCurrentAffairs #importantnotes #psc #dailycurrentaffairs #malayalam #currentaffairstoday #currentaffairs2026 #currentaffairsmalayalam #indianews #worldaffairs#generalknowledge#gkquestions#gkmalayalam #GKMalayalam

Weekly Current Affairs | 2026 മെയ്‌ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.