മലപ്പുറം ജില്ല ക്വിസ്
പിഎസ്സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ… മലപ്പുറം കേരളം സമ്പൂർണ്ണ നോക്കുകൂലി വിമുക്ത സംസ്ഥാനം ആയത്? 2018 മെയ് 1 മുതൽ കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക് സ്ഥിതി ചെയ്യുന്നത്? നിലമ്പൂർ മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത ബ്രിട്ടീഷുകാരൻ? റിച്ചാർഡ് ഹിച്ച് കോക്ക് കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്? …