അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part – 2

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2021ലെ വായനാ ദിനത്തിൽ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പെരുംങ്കുളം ഏത് ജില്ലയിലാണ്? കൊല്ലം ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം? അശോകം ഏതിനം ആമകളുടെ സാന്നിധ്യം കൊണ്ടാണ് കോഴിക്കോട് ജില്ലയിലെ കോളാവി കടപ്പുറം പ്രശസ്തമായത്? ഒലീവ് റിഡ്‌ലി ആമകൾ ഇന്ത്യയിലെ ആദ്യ കടലാസ് രഹിത ഹൈക്കോടതി? കേരള ഹൈക്കോടതി ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് നവോത്ഥാന നായകനായ …

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part – 2 Read More »

Kerala PSC |ജീവശാസ്ത്രം

രക്തത്തിന് ചുവപ്പുനിറം നൽകുന്നത് ? ഹീമോഗ്ലോബിൻ അരിയിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകം? അന്നജം പഴുക്കാൻ സഹായിക്കുന്ന സസ്യഹോർമോൺ ? എഥിലീൻ പോളിയോ രോഗത്തിന് കാര മാകുന്നതെന്ത്? വൈറസ് ലെൻസിലൂടെ പ്രകാശം കടന്നുപോകാതിരിക്കുന്ന രോഗം ? തിമിരം ചെടികളിൽ പച്ചനിറമുണ്ടാക്കുന്നതെന്ത് ? ഹരിതകം ഉറുമ്പിന്റെ കാലുകളുടെ എണ്ണം ? 6 കരിമ്പിൻ പഞ്ചസാരയുടെ രാസനാമം? സുക്രോസ് സൂര്യപ്രകാശമേറ്റാൽ ശരീരത്തിൽ രൂപപ്പെടുന്ന വിറ്റാമിൻ? വിറ്റാമിൻ – ഡി ശരീരത്തിന്റെ അടിസ്ഥാന ഘടകം? കോശം

Kerala PSC (കേരളത്തിൽ ആദ്യം)

കേരളത്തിൽ ആദ്യം കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? ഇ എം എസ് നമ്പൂതിരിപ്പാട് കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി? പത്മ രാമചന്ദ്രൻ കേരളത്തിലെ ആദ്യ വനിതാ ഗവർണർ? ജ്യോതി വെങ്കിടാചലം കേരളത്തിലെ ആദ്യത്തെ ഐ.ടി പാർക്ക്? ടെക്നോപാർക്ക് പൂർണ്ണമായും സോളാർ പവറിൽ പ്രവർത്തിക്കുന്ന ആദ്യ വിമാനത്താവളം? നെടുമ്പാശ്ശേരി പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആരംഭിച്ച ജില്ല? ആലപ്പുഴ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? ശ്രീനാരായണഗുരു ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്? വെങ്ങാനൂർ ആദ്യത്തെ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്? ആലപ്പുഴ …

Kerala PSC (കേരളത്തിൽ ആദ്യം) Read More »

Current Affairs February 2022|monthly Current Affairs|Current Affairs in Malayalam 2022

2022 ഫിബ്രവരി (February ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ മലയാളി ഹോക്കി താരം? പി ആർ ശ്രീജേഷ് പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ഓൺലൈൻ …

Current Affairs February 2022|monthly Current Affairs|Current Affairs in Malayalam 2022 Read More »

Kerala PSC EXAM | കേരളത്തിലെ ശുദ്ധജലതടാകങ്ങൾ

കേരളത്തിലെ ശുദ്ധജലതടാകങ്ങൾ 1. ശാസ്താംകോട്ട കായൽ (കൊല്ലം) 2. വെള്ളായണി കായൽ (തിരുവനന്തപുരം) 3. മുരിയാട് തടാകം (തൃശ്ശൂർ) 4. ഏനാമാക്കൽ തടാകം (തൃശ്ശൂർ) 5. കാട്ടകാമ്പാൽ തടാകം (തൃശ്ശൂർ) 6. മനക്കൊടി കായൽ (തൃശ്ശൂർ) 7. പൂക്കോട് തടാകം (വയനാട്)

അക്ഷരമുറ്റം ക്വിസ് UP വിഭാഗം 2022 |Akshramuttam Quiz |Part -2

ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവി തിരഞ്ഞെടുത്തത് ആരെയാണ്? വള്ളത്തോൾ നാരായണമേനോൻ ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്? പത്തുവർഷം ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? തമിഴ്നാട് ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം? നാണയങ്ങൾ രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത് ആര്? മഹാത്മാഗാന്ധി വയലാർ അവാർഡ് ലഭിച്ച ആദ്യ കൃതി? അഗ്നിസാക്ഷി ചൈനറോസ് എന്നറിയപ്പെടുന്ന പുഷ്പം ഏതാണ്? ചെമ്പരത്തി പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്? കാക്ക ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം? …

അക്ഷരമുറ്റം ക്വിസ് UP വിഭാഗം 2022 |Akshramuttam Quiz |Part -2 Read More »

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022 |Akshramuttam Quiz 2022 | Part – 2

ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് നിലവിൽ വന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്? കൊല്ലം (തെന്മല) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ ? വിക്രം സാരാഭായ് ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം മഹാരാഷ്ട്രയിലെ ഭിലാർ ആണ് കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം? പെരുങ്കുളം (കൊല്ലം) സൈലന്റ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദി കുന്തിപ്പുഴ പിറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി? ഹമ്മിംഗ് ബേർഡ് രാജ്യത്തിന്റെ ഭൂപടങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പതാകകൾ …

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022 |Akshramuttam Quiz 2022 | Part – 2 Read More »

ISRO (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന)

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ? വിക്രം സാരാഭായ് ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനായ വ്യക്തി? സതീഷ് ധവാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനായ ആദ്യ മലയാളി? എം ജി കെ മേനോൻ നിലവിൽ (2022) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാൻ? ഡോ. എസ് സോമനാഥ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനാകുന്ന …

ISRO (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) Read More »

ഇടുക്കി ജില്ലാ ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ….ഇടുക്കി ഇടുക്കി ജില്ല രൂപീകരിച്ചത്? 1972 ജനുവരി 26 കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നഗരസഭ? തൊടുപുഴ ദക്ഷിണ ഇന്ത്യയുടെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം? മൂന്നാർ മുനിയറകൾ കാണപ്പെടുന്ന ഇടുക്കി ജില്ലയിലെ സ്ഥലം? മറയൂർ കേരളത്തിൽ ആരംഭിച്ച ഇന്തോ സിസ് എസ് പ്രൊജക്റ്റ് ആരംഭിച്ച വർഷം? 1963 കേരളത്തിലെ …

ഇടുക്കി ജില്ലാ ക്വിസ് Read More »

കോട്ടയം ജില്ല ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ കോട്ടയം ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ…കോട്ടയം കോട്ടയം ജില്ല രൂപീകരിച്ച വർഷം? 1949 ജൂലൈ 1- ന് ദക്ഷിണ ഇന്ത്യയിലെ ആദ്യ സയൻസ് സിറ്റി സ്ഥാപിതമാകുന്ന സ്ഥലം? കുറുവിലങ്ങാട് ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം? നാട്ടകം അഞ്ച് വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്നത്? ചങ്ങനാശ്ശേരി കോട്ടയം ജില്ലയിൽ പടയണി നടക്കുന്ന ഏക സ്ഥലം? ആലപ്ര കേരളത്തിലെ …

കോട്ടയം ജില്ല ക്വിസ് Read More »