9/10/2021|Current Affairs Today in Malayalam|Daily Current Affairs

Advertisements 2021 October- 9 ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിരന്തരം പോരാട്ടം നടത്തിയ ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസയ്ക്കും റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറടോവും സമാധാന നോബൽ സമ്മാനം പങ്കിട്ടു. ഫിലിപ്പീൻസിലെ അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ ‘റാപ്ളറി’ന്റെ സ്ഥാപകയാണ് മരിയ റെസ. ഈ വർഷം നോബൽ പുരസ്കാരം നേടുന്ന ആദ്യ വനിതയും ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ നോബൽ പുരസ്കാര ജേതാവുമാണ് മരിയ റെസ. റഷ്യയിലെ സ്വതന്ത്ര ദിനപത്രമായ നോവായ ഗസ്റ്റ യുടെ സ്ഥാപകരിൽ ഒരാളാണ് ദിമിത്രി മുറടോവ്

8/10/2021|Current Affairs Today in Malayalam|Daily Current Affairs

Advertisements 2021 October 8 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർണയ്ക്ക്‌ സാഹിത്യത്തിനുള്ള 2021- ലെ നോബൽ സമ്മാനം ലഭിച്ചു. കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളെകുറിച്ചും അഭയാർത്ഥി പ്രശ്നങ്ങളെക്കുറിച്ചുമുള്ള സന്ധിയില്ലാത്ത എഴുത്തിനാണ് അംഗീകാരമെന്ന് നോബൽ സമിതി അറിയിച്ചു. സാഹിത്യ നോബൽ സമ്മാനം ലഭിക്കുന്ന ആറാമത്തെ ആഫ്രിക്കൻ എഴുത്തുകാരനാണ് അബ്ദുൽറസാഖ് ഗുർണ.

LDC MAIN EXAM|ഇന്ത്യൻ രാഷ്ട്രീയ ചരിത്രം| Kerala PSC

Advertisements LDC MAIN EXAM| ഇന്ത്യൻ രാഷ്ട്രീയ ചരിത്രം Kerala PSC Exam സാരെ ജഹാൻ സെ അച്ഛാ … എന്നുതുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിൽ രചിക്കപ്പെട്ടതാണ് ? ഉർദു 1954 – ൽ വിദേശഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ പ്രദേശം? പുതുച്ചേരി ലോകഹിതവാദി ‘ എന്നറിയപ്പെട്ടത്? ഗോപാൽഹരി ദേശ്മുഖ് ഉപ്പുസത്യാഗ്രഹത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി? ഇർവിൻ പ്രഭു ‘ഇന്ത്യയുടെ പിതാമഹൻ’ എന്നറിയപ്പെടുന്നത്? സ്വാമി ദയാനന്ദ സരസ്വതി 1938 – ൽ ജവാഹർലാൽ നെഹ്റു …

LDC MAIN EXAM|ഇന്ത്യൻ രാഷ്ട്രീയ ചരിത്രം| Kerala PSC Read More »

7/10/2021|Current Affairs Today in Malayalam|Daily Current Affairs

Advertisements 2021 ഒക്ടോബർ 7 പ്രസിദ്ധ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. ജനകീയ സംഗീതത്തിലൂടെ ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ യത്നിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും സാംസ്കാരികപ്രവർത്തകനും അധ്യാപകനുമായ വി കെ ശശിധരൻ (വി കെ എസ് ) അന്തരിച്ചു. പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ചെലവ് ചുരുങ്ങിയ മാർഗ്ഗം കണ്ടെത്തിയ ജർമ്മൻ ശാസ്ത്രജ്ഞനായ ബഞ്ചമിൻ ലിസ്റ്റ്, സ്കോട്ലൻഡ് ശാസ്ത്രജ്ഞനായ ഡേവിഡ് ഡബ്ലിയു സി മക്മില്ലൻ എന്നീ ശാസ്ത്രജ്ഞർക്ക് 2021- ലെ രസതന്ത്ര നോബൽ പുരസ്കാരം ലഭിച്ചു. …

7/10/2021|Current Affairs Today in Malayalam|Daily Current Affairs Read More »

തപാൽ സ്റ്റാമ്പിൽ ആദ്യം

Advertisements തപാൽ സ്റ്റാമ്പിൽ ആദ്യമായി ആലേഖനം ചെയ്യപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ? മഹാത്മാഗാന്ധി ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി? വിക്ടോറിയ രാജ്ഞി ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത? മീരാഭായി (1951) ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യം രണ്ട് തവണ പ്രത്യക്ഷപ്പെട്ട മലയാളി? വി കെ കൃഷ്ണമേനോൻ ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏതാണ്? ഇന്ത്യ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ …

തപാൽ സ്റ്റാമ്പിൽ ആദ്യം Read More »

6/10/2021| Current Affairs Today in Malayalam|Daily Current Affairs

Advertisements 2021 October- 6 കാലാവസ്ഥ ഉൾപ്പെടെ സങ്കീർണമായ വ്യവസ്ഥകളുടെ പഠനം എളുപ്പമാക്കിയ മൂന്നു ശാസ്ത്രജ്ഞർക്ക് 2021- ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ജപ്പാൻ വംശജനായ അമേരിക്കൻ കാലാവസ്ഥ ശാസ്ത്രജ്ഞൻ- സ്യുക്കിറോ മനാബെ, ജർമൻ സമുദ്രഗവേഷകൻ – ക്ലോസ് ഹാസിൽമാൻ, ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ- ജോർജിയോ പരീസിയ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ബഹിരാകാശത്ത് ആദ്യമായി സിനിമാ ഷൂട്ടിംഗ് നടത്തുവാനായി സോയൂസ് MS- 19 എന്ന പേടകത്തിൽ ബൈക്കനുരിൽ നിന്നാണ് റഷ്യൻ സംഘം പുറപ്പെട്ടത്.

World Post Day Quiz 2021| ലോക തപാൽ ദിന ക്വിസ്

Advertisements World Post Day Quiz in Malayalam World Post Day (ലോക തപാൽ ദിനം) തപാൽ ദിന ക്വിസ് ലോക തപാൽ ദിനം എന്നാണ്? ഒക്ടോബർ 9 എന്തിന്റെ ഓർമ്മയ്ക്കായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്? 1874 -ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത് ദേശീയ തപാൽ ദിനം എന്നാണ്? ഒക്ടോബർ 10 ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ വെച്ചാണ്? നാസിക്കിൽ വെച്ച് സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ …

World Post Day Quiz 2021| ലോക തപാൽ ദിന ക്വിസ് Read More »

5/10/2021|Current Affairs Today in Malayalam| Daily Current Affairs

Advertisements 2021 October – 5 മനുഷ്യ ശരീരത്തിലെ ഊഷ്മാവും സ്പർശനവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (റിസപ്റ്റർ ) കണ്ടെത്തിയ അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആർഡം പെറ്റപൗടെയ്ൻ എന്നിവർക്ക് 2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഇന്ത്യ -ശ്രീലങ്ക മിത്രശക്തി സംയുക്ത സൈനിക അഭ്യാസം തിങ്കളാഴ്ച ശ്രീലങ്കയിലെ കിഴക്കൻ ജില്ലയായ അംപാരയിൽ തുടങ്ങി. കേരളത്തൽ പുതിയ ഇനം നിശാ ശലഭത്തെ തിരിച്ചറിഞ്ഞു. മരങ്ങൾ തുളച്ചു മുട്ടയിടുന്ന സ്വഭാവമുള്ളതിനാൽ ‘തോട്ടപ്പള്ളി തച്ചൻ’ എന്നാണ് മലയാളത്തിൽ പേരിട്ടത്.

4/10/2021| Current Affairs Today in Malayalam|daily Current Affairs

Advertisements 2021 October- 4 ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന്. (ആരോഗ്യ രംഗത്തെ മികവിന് നൽകുന്ന പുരസ്കാരമാണ് ഹെൽത്ത് ഗിരി അവാർഡ് ) രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ യജ്ഞത്തിനാണ് ആരോഗ്യവകുപ്പിന് അവാർഡ് ലഭിച്ചത്. 11 നിലകളുള്ള 1800 ഓളം ആളുകൾക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കപ്പൽ കോർഡേലിയ. ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരമായി ആചരിക്കുന്നത്. ലോക ജൂനിയർ …

4/10/2021| Current Affairs Today in Malayalam|daily Current Affairs Read More »

ദേശീയ ഗജദിന ക്വിസ്

Advertisements ദേശീയ ഗജ ദിനം എന്നാണ്? ഒക്ടോബർ 4 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്? ആന കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത് ? ആന ആനയുടെ ശാസ്ത്രീയ നാമം എന്താണ്? എലിഫസ് മാക്സിമസ് ലോക ഗജ ദിനം എന്നാണ്? ഓഗസ്റ്റ് 12 കരയിലെ ഏറ്റവും വലിയ ജീവി ഏത്? ആഫ്രിക്കൻ ആന ഏറ്റവും കൂടുതൽ ഗർഭകാലഘട്ടമുള്ള ജീവിഏത് ? ആന ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് വർഷം? 2010 മാതംഗലീല എന്ന സംസ്കൃത …

ദേശീയ ഗജദിന ക്വിസ് Read More »

error: Content is protected