വായനാദിന ക്വിസ് 2026|
Vayana Dina Quiz|
Reading Day Quiz 2026

ജൂൺ 19 വായനാദിനംവായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും യുനെസ്കോ 2027 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?മെഡെലിൻ (കൊളംബിയ) യുനെസ്കോ 2026 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?റബാത്ത് (മൊറാക്കോ) സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം 2025 -ൽ ലഭിച്ച ഹംഗേറിയൻ സാഹിത്യകാരൻ?ലാസ്ലോ ക്രാസ്നഹോർകായ് 2026- ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ ആദ്യ തായ്‌വാനീസ് എഴുത്തുകാരി?യാങ് ഷുവാങ് -സി  (Yang Shuang-zi) തായ്‌വാൻ ട്രാവലോഗ്’ (Taiwan Travelogue) എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.ഈ കൃതി […]

വായനാദിന ക്വിസ് 2026|
Vayana Dina Quiz|
Reading Day Quiz 2026
Read More »