Indian Constitution and Politics Quiz (ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവും ക്വിസ്) in Malayalam 2021
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്? 1950 ജനുവരി 26 ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്? ബി ആർ അംബേദ്കർ ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു? ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്? 1950 ജനുവരി 26 ഇന്ത്യയിലെ ആദ്യത്തെ ലോകസഭ തിരഞ്ഞെടുപ്പ് നടന്ന കാലയളവ്? 1951- 52 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി അറിയപ്പെടുന്നത് ആര്? ശ്യാം സരൺ നേഗി (ഹിമാചൽ പ്രദേശ്) ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ …