പരിസ്ഥിതി ദിന ക്വിസ് 2026|Environment Day Quiz 2026
ലോക പരിസ്ഥിതി ദിനം?ജൂൺ 5 2026 ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? അസർബൈജാൻ (ബാക്കു) 2026-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?“പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി”(Inspired by Nature. For Climate. For Our Future) 2025 -ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?റിപ്പബ്ലിക് ഓഫ് കൊറിയ 2025 ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക 2024 – ലെ ലോക പരിസ്ഥിതി ദിനത്തിന്റെ […]
പരിസ്ഥിതി ദിന ക്വിസ് 2026|Environment Day Quiz 2026 Read More »