Monthly Current Affairs in Malayalam February 2026 |PSC Current Affairs|
Current Affairs for Kerala PSC Exams 2026|PSC Questions|PSC Exam|
GK Malayalam Kerala PSC
2026 ഫെബ്രുവരി (February) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs February 2026| 2026 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ കേരള സ്പോർട്സ് കൗൺസിലിന്റെ 2024 -ലെ ജി വി രാജ അവാർഡിന് അർഹരായവർ ?മുഹമ്മദ് അഫ്സൽ (അത് ലറ്റിക്സ്)പി കെ ഐശ്വര്യ […]