തെലുങ്കാന
തെലുങ്കാന സംസ്ഥാനം നിലവിൽ വന്ന വർഷം? 2014 ജൂൺ 2 തെലുങ്കാനയുടെ ഔദ്യോഗികഭാഷ തെലുങ്ക് തെലുങ്കാനയുടെ ഔദ്യോഗിക പക്ഷി? പനങ്കാക്ക തെലുങ്കാനയുടെ ഔദ്യോഗിക മൃഗം? മാൻ (ജിൻക) തെലുങ്കാനയുടെ ഹൈക്കോടതി? ഹൈദരാബാദ് ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം? തെലുങ്കാന ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം? തെലുങ്കാന ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം? തെലുങ്കാന ഇന്ത്യയിൽ ആദ്യ ബ്ലോക്ക് ചെയിൻ ജില്ല നിലവിൽ വന്ന സംസ്ഥാനം? തെലുങ്കാന ഡിഗ്രി തലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പിലാക്കിയ …