Kerala PSC

Get Free Mock Tests and Previous Questions prepared for Kerala PSC Examinations. PDF Downloads, Study Notes and MCQs to help you crack the examination.

പരിസ്ഥിതി സംഘടനകൾ

1972 ജൂൺ 5- ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ്ങ് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്? യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം (UNEP) യു എൻ ഇ പി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? നെയ്റോബി (കെനിയ) ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? യു എൻ ഇ പി ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംരക്ഷണ സംഘടനയായി അറിയപ്പെടുന്നത് ഏത്? വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) 1961 ഏപ്രിലിൽ …

പരിസ്ഥിതി സംഘടനകൾ Read More »

സെൻസസ് – 2011

ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യ കണക്കെടുപ്പ് ആണ് (സെൻസസ്/ കനേഷുമാരി) 2011 നടന്നത്? പതിനഞ്ചാമത് സ്വതന്ത്ര ഭാരതത്തിലെ എത്രാമത്തെ സെൻസസ് ആയിരുന്നു 2011-ൽ നടന്നത്? ഏഴാമത്തെ ജനസംഖ്യ കണക്കെടുപ്പ് നടത്താൻ ചുമതലപ്പെട്ട കേന്ദ്ര സർക്കാരിന്റെ മന്ത്രാലയം ഏത്? ആഭ്യന്തരമന്ത്രാലയം 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്? 121.05 കോടി ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് പുരുഷന്മാർ? 51.47 ശതമാനം 2011-ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ എത്ര ശതമാനമാണ് സ്ത്രീകൾ? 48.53 ശതമാനം ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ …

സെൻസസ് – 2011 Read More »

സംസ്ഥാന മൃഗങ്ങളും പക്ഷികളും

ഇന്ത്യയിലെ ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമാണ് ആന? കേരളം, കർണാടക, ജാർഖണ്ഡ് ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? അസം സിംഹം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? ഗുജറാത്ത് ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം ഏത്? ഹിമപ്പുലി ചുവന്ന പാണ്ട ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? സിക്കിം നീലഗിരി താർ എന്ന കാട്ടാട് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? തമിഴ്നാട് രാജസ്ഥാനിന്റെ ഔദ്യോഗിക മൃഗം ഏതാണ്? ചിങ്കാരമാൻ മേഘപ്പുലി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? മേഘാലയ …

സംസ്ഥാന മൃഗങ്ങളും പക്ഷികളും Read More »

അപൂർവ്വ ബഹുമതികൾ

സമാധാനത്തിനുള്ള നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ വ്യക്തികൾ ആരെല്ലാം? മദർ തെരേസ, നെൽസൺ മണ്ടേല ഭൗതിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? സി വി രാമൻ സാമ്പത്തിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? ഡോ. അമർത്യാസെൻ ഓസ്കാർ പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? സത്യജിത്ത് റായ് ഗ്രാമി അവാർഡ്, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? …

അപൂർവ്വ ബഹുമതികൾ Read More »

ഭാരതരത്നത്തെ കുറിച്ചുള്ള ചില അറിവുകൾ

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത്? ഭാരതരത്നം ഭാരതരത്നം ഏർപ്പെടുത്തിയ വർഷം ഏത്? 1954 ജനുവരി 2 ഭാരതരത്നം ബഹുമതി ഏർപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രപതി ആര്? ഡോ. രാജേന്ദ്ര പ്രസാദ് ഒരു വ്യക്തിക്ക് ഭാരതരത്നം നൽകുവാനുള്ള ശുപാർശ രാഷ്ട്രപതിക്ക് സമർപ്പിക്കേണ്ടത് ആരാണ്? ഇന്ത്യൻ പ്രധാനമന്ത്രി ഭാരതരത്നത്തിന്റെ മെഡലിന് ഏതു വൃക്ഷത്തിന്റെ ഇലയുടെ ആകൃതിയാണ്? ആലിലയുടെ ഒരു തവണ പരമാവധി എത്രപേർക്ക് വരെ ഭാരതരത്നം നൽകാം? മൂന്നുപേർക്ക് നാലു പേർക്ക് ഭാരതരത്നം നൽകിയ ഏക വർഷമേത്? 1999 മരണാനന്തര …

ഭാരതരത്നത്തെ കുറിച്ചുള്ള ചില അറിവുകൾ Read More »

മലമ്പാതകൾ

‘ഇന്ത്യയിലേക്കുള്ള കവാടം’ എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്? ഖൈബർ ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്? അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ ഖൈബർ ചുരം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്? സ്പിൻ ഘാർ ‘ഡക്കാനിലേക്കുള്ള താക്കോൽ’ എന്നറിയപ്പെടുന്ന മലമ്പാത ഏത്? അസിർഗർ അസിർഗർ ചുരം സ്ഥിതി ചെയ്യുന്നത് ഏതു മലനിരകളിലാണ്? സത്പുര (മധ്യപ്രദേശ്) ഹിമാചൽ പ്രദേശ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാത ഏത്? ഷിപ്കില ചുരം ഷിപ്കില ചുരം വഴി ഒഴുകിയെത്തുന്ന നദി ഏത്? …

മലമ്പാതകൾ Read More »

ആഹ്വാനങ്ങൾ മുദ്രാവാക്യങ്ങൾ

‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ആര്? സ്വാമി ദയാനന്ദ സരസ്വതി ‘വേദങ്ങളിലേക്ക് മടങ്ങിപ്പോവുക’ എന്ന് ആഹ്വാനം ചെയ്തത് ആര്? സ്വാമി ദയാനന്ദസരസ്വതി ‘ഗീതയിലേക്ക് മടങ്ങിപ്പോകുക’ എന്ന് ആഹ്വാനം ചെയ്തത് ആര്? സ്വാമി വിവേകാനന്ദൻ ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്നത് ഏത് ഉപനിഷത്തിലെ വാക്യമാണ്? മുണ്ഡകോപനിഷത്ത് ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്? ഭഗത് സിംഗ് ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യം ഏത് വിപ്ലവ നേതാവിന്റെതാണ്? സുഭാഷ് ചന്ദ്ര ബോസ് ‘ജയ്ഹിന്ദ് …

ആഹ്വാനങ്ങൾ മുദ്രാവാക്യങ്ങൾ Read More »

Quotes in Malayalam by Famous Personalities

1. “ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നിങ്ങളിൽ നിന്ന് ഉണ്ടാവണം” ഗാന്ധിജി 2. “ദുഃഖികാത്തിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തിൽ നിങ്ങളെ തേടി എത്തും” റൂമി 3. “മറ്റൊരുവനു വേണ്ടി വിളക്ക് തെളിയിക്കുക അത് നിങ്ങളുടെ പാതയിലും പ്രകാശം നിറയ്ക്കും” ശ്രീബുദ്ധൻ 4. “സ്വർഗ്ഗം ഒരു ഗ്രന്ഥശാല പോലെയാകുമെന്ന് ഞാനെപ്പോഴും സ്വപ്നം കാണുന്നു” ജോർജ് ലൂയി ബോർഹസ് 5. “താമസം കൊണ്ടുമാത്രം ഒരു വീട് വീടാവില്ല” ബ്രാം സ്റ്റോക്കർ 6. “ത്യാഗത്തിലും വലിയ ധർമ്മമില്ല” നദീൻ …

Quotes in Malayalam by Famous Personalities Read More »

Current Affairs (December 2020) in Malayalam

ലോക എയ്ഡ്സ് ദിനം എന്നാണ്? ഡിസംബർ 1 BSF സ്ഥാപകദിനം എന്ന്? ഡിസംബർ 1 അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതെന്ന്? ഡിസംബർ 2 കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണം സുഖമമാക്കുന്നതിനുമായുള്ള കേന്ദ്രപദ്ധതി? മിഷൻ കോവിഡ് സുരക്ഷ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആര്? വർഷ ജോഷി ദേശീയ ഹരിത ട്രൈബ്യൂണൽ വളർത്തുന്നത് നിരോധിച്ച മത്സ്യമേത്? തായ് മംഗുർ ലോക് സഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി ചുമതലയേറ്റത് ആര്? ഉത്പൽ കുമാർ സിംഗ് …

Current Affairs (December 2020) in Malayalam Read More »

Current Affairs (November 2020) in Malayalam

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ. എഴുത്തച്ഛൻ പുരസ്കാരം 2020 -ൽ ലഭിച്ചതാർക്ക്? പോൾ സക്കറിയ ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിത സി ഇ ഒ യായി നിയമിതയായത് ആര്? ഹർ പ്രീത് സിംഗ് ന്യൂസിലാൻഡ് സർക്കാറിൽ മന്ത്രി പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരി ആര്? പ്രിയങ്ക രാധാകൃഷ്ണൻ ലോക പ്രശസ്ത ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ചു നടൻ ആര്? ഷോൺ കോണറി 2020 -ലെ കെ …

Current Affairs (November 2020) in Malayalam Read More »