Current Affairs

Get free Current Affairs updated daily, weekly, monthly and yearly with PDF for students and aspirants of competitive examinations like Kerala PSC, Bank Tests, UPSC etc.

4/10/2021| Current Affairs Today in Malayalam|daily Current Affairs

2021 October- 4 ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന്. (ആരോഗ്യ രംഗത്തെ മികവിന് നൽകുന്ന പുരസ്കാരമാണ് ഹെൽത്ത് ഗിരി അവാർഡ് ) രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ യജ്ഞത്തിനാണ് ആരോഗ്യവകുപ്പിന് അവാർഡ് ലഭിച്ചത്. 11 നിലകളുള്ള 1800 ഓളം ആളുകൾക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കപ്പൽ കോർഡേലിയ. ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരമായി ആചരിക്കുന്നത്. ലോക ജൂനിയർ ഷൂട്ടിംഗ് …

4/10/2021| Current Affairs Today in Malayalam|daily Current Affairs Read More »

October – 2021|Current Affairs| Monthly Current Affairs

Monthly Current Affairs|October – 2021| Current Affairs| ഒൿടോബർ-2021| ഒൿടോബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് ലോക വയോജന ദിനം? ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനം? ഒക്ടോബർ 1 ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ വ്യക്തി? എയർ ചീഫ് മാർഷൽ …

October – 2021|Current Affairs| Monthly Current Affairs Read More »

September- 2021| Current Affairs

Monthly Current Affairs|September – 2021| Current Affairs| സെപ്റ്റംബർ -2021| സെപ്റ്റംബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് LIC സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത്? 65 -മത് വാർഷികം (1956 സപ്തംബർ 1-ന് LIC പ്രവർത്തനമാരംഭിച്ചു) ദേശീയ പോഷകാഹാര വാരം? സെപ്റ്റംബർ ഒന്നു …

September- 2021| Current Affairs Read More »

4/9/2021| Current Affairs Today in Malayalam

201 സെപ്റ്റംബർ 4 സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56-ൽ നിന്ന് 57 ആക്കണമെന്ന് ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ. ജീവനക്കാരുടെ കാര്യക്ഷമത, സാമൂഹ്യ ഉത്തരവാദിത്വം എന്നിവ പ്രതിപാദിക്കുന്നതാണ് കെ മോഹൻദാസ് അധ്യക്ഷനായ കമ്മീഷന്റെ ഏഴാം റിപ്പോർട്ട്, ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ടോക്കിയോയിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ കായികമേളയായ പാരാലിമ്പിക്സിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിംഗിൽ അവനി ലേഖറ വെങ്കല മെഡൽ നേടി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിലെ വിജയത്തിലൂടെ പാരാലിമ്പിക്സിൽ …

4/9/2021| Current Affairs Today in Malayalam Read More »

2/9/2021| Current Affairs Today in Malayalam

2021 സപ്തംബർ 2 രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാക്കാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടി വരുന്നതായി കണ്ടെത്തി. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചു ജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ വൈ. 1 കണ്ടെത്തിയത്. ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ അപകടകാരിയാണോ എ വൈ. 1 എന്ന് വ്യക്തമായിട്ടില്ല. ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മഗ്സസേ പുരസ്കാരം പ്രഖ്യാപിച്ചു ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞ ഡോക്ടർ ഫിർദൗസി ഖദ്രി, പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ് ഫൗണ്ടേഷൻ …

2/9/2021| Current Affairs Today in Malayalam Read More »

1/9/2021| Current Affairs Today in Malayalam

2021 സെപ്റ്റംബർ 1 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹനഗതാഗതയോഗ്യമായ റോഡ് ലഡാക്കിൽ തുറന്നുകൊടുത്തു. ഇന്ത്യ- ചൈന അതിർത്തിയിലെ പാംഗോങ് തടാകത്തെ മലയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റോഡാണിത് 18600 അടി ഉയരത്തിലുള്ള കേല ചുരത്തിലൂടെ യാണ് റോഡ് കടന്നു പോകുന്നത്. ടോക്കിയോ പാരാലിമ്പിക്സ് ഹൈജംപിൽ ഇന്ത്യയുടെ തങ്കവേലു മാരിയപ്പൻ വെള്ളിമെഡൽ നേടി. പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് 10 മെഡൽ റെക്കോർഡ്. അഫ്ഗാൻ മണ്ണ് ഒരുതരത്തിലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരതയ്ക്കും ഉപയോഗിക്കരുതെന്ന് താലിബാനോട് ഇന്ത്യ. ഈ വിഷയങ്ങളിൽ അനുകൂലമായ സമീപനം …

1/9/2021| Current Affairs Today in Malayalam Read More »

30/8/2021|Current Affairs Today in Malayalam

2021 ആഗസ്റ്റ് 30 ഇന്ന് ശ്രീകൃഷ്ണജയന്തി. പൊതുചടങ്ങുകളില്ലാതെ വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷം. കോവിഡ് വ്യാപന തോത് കൃത്യമായി കണ്ടെത്താൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തും. സാമൂഹിക സമ്പർക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യ ആചാരം മാത്രമായി ഇന്നു നടത്തും. ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു വനിത ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിനബെൻ പട്ടേൽ …

30/8/2021|Current Affairs Today in Malayalam Read More »

29/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 29 ഇന്ന് ദേശീയ കായിക ദിനം. ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ഇന്ത്യയിൽ കായിക ദിനമായി ആചരിക്കുന്നത്. ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്സിൽ വനിത ടേബിൾ ടെന്നിസിൽ ഭവിനബെൻ പട്ടേൽ ഫൈനലിൽ എത്തിയതോടെ ഇന്ത്യയ്ക്ക് മെഡൽ ഉറച്ചു. ഞായറാഴ്ച ചൈനയുടെ സൗയിങിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് സ്വർണം നേടാം പരാജയപ്പെട്ടാൽ വെള്ളി ലഭിക്കും. കോവിഡ് രോഗികൾ കൂടുന്നതിനാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും. രാത്രി പത്തു മുതൽ രാവിലെ …

29/8/2021| Current Affairs Today in Malayalam Read More »

28/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 28 അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അക്രമത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കോവിഡ് വാക്സിന്റെ രണ്ടുഡോസും സ്വീകരിച്ചവർക്ക് രാജ്യത്തെവിടെയും ആർ ടി പി സി ആർ പരിശോധന നടത്താതെ യാത്ര ചെയ്യാം. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം ടെസ്റ്റ് നടത്തിയാൽ മതി. അധസ്ഥിതരുടെ ഉന്നമനത്തിനും അവകാശത്തിനു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ അയ്യങ്കാളിയുടെ 158 മത് ജയന്തി ഇന്ന്. ചട്ടമ്പിസ്വാമികളുടെ 168 മത് ജയന്തി ഇന്ന്. ചലച്ചിത്ര നിർമ്മാതാവും …

28/8/2021| Current Affairs Today in Malayalam Read More »

27/8/2021| Current Affairs Today in Malayalam

കേരള ഹൈക്കോടതിയില ജസ്റ്റിസ് സി ടി രവികുമാർ ഉൾപ്പെടെ ഒമ്പത് പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് നിയമിച്ചു. മൂന്നു വനിതകൾ ഒരുമിച്ച് സുപ്രീംകോടതി ജഡ്ജിമാർ ആവുന്നത് ആദ്യമായാണ്. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തിൽ ഏഴു പതിറ്റാണ്ടോളം മുൻനിരക്കാരായിരുന്ന തൃക്കൂർ രാജൻ അന്തരിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയാർഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം 40 പേർ കൊല്ലപ്പെട്ടു. താലിബാൻ അടക്കം 60 പേർക്ക് പരിക്കേറ്റു. മദർ തെരേസയോടുള്ള ആദരസൂചകമായി അവരുടെ 111-മത് ജന്മദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ സ്റ്റാമ്പ് പുറത്തിറക്കി.