2026 സെപ്റ്റംബർ 20 -30 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 സെപ്റ്റംബർ 20- 30 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam
2024 – ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച പ്രശസ്ത കന്നഡ ചലച്ചിത്ര താരം?
അനന്ത് നാഗ്
2026 ലെ 68 -മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് (Kerala State School Meet) ആതിഥേയത്വം വഹിക്കുന്ന ജില്ല?
കോഴിക്കോട്
2026-ൽ ജപ്പാനിലെ ഐച്ചി-നഗോയയിൽ വെച്ച് നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തിയവർ?
മനുഭാക്കർ (ഷൂട്ടിംഗ്)
പവൻ സെഹ്റാവത്ത് (കബഡി)
2026 -ൽ ഏഷ്യൻ ഗെയിംസിൽ ഗെയിംസ് വില്ലേജ് ആയി ഉപയോഗിക്കുന്ന ഇറ്റാലിയൻ ക്രൂയിസ് കപ്പൽ?
കോസ്റ്റ സെറീന (Costa Serena)
2030 -ലെ ഏഷ്യൻ ഗെയിംസിന്റെ വേദി? ദോഹ (ഖത്തർ)
2034 ഏഷ്യൻ ഗെയിംസിന്റെ വേദി?
റിയാദ് (സൗദി അറേബ്യ)
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം?
വിദർശ കെ വിനോദ്
20 -മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണമെഡൽ നേടിയത്?
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി
20 -മത് ഏഷ്യൻ ഗെയിംസിൽ വനിത കളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?
മീരാഭായി ചാനു
ഏഷ്യൻ ഗെയിംസിൽ ആദ്യമായാണ് മുൻ ലോക ചാമ്പ്യനായ മീരാഭായ് ചാനു മെഡൽ ലഭിക്കുന്നത്
2026 സെപ്റ്റംബറിൽ അന്തരിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ ജേതാവുമായ വ്യക്തി?
ഡോ. ജി വിജയരാഘവൻ
സ്വന്തമായി ഗ്രീൻഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തിലെ ആദ്യത്തെ വിമാനത്താവളം? കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
2026 സെപ്തംബർ അന്തരിച്ച സാംസ്കാരി ക- നാടക പ്രവർത്തകനും സംഗീതനാടക അക്കാദമി മുൻ ചെയർമാനുമായ വ്യക്തി?
സൂര്യ കൃഷ്ണമൂർത്തി
യൂറോപ്പ്യൻ യൂണിയന്റെ ആദ്യത്തെ ‘അസോസിയേറ്റ് അംഗ’ പദവി ലഭിക്കാൻ പോകുന്ന രാജ്യം?
കാനഡ
ഒറ്റപ്പെടലും മാനസികാരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്ന വയോജനങ്ങളുടെ സംരക്ഷണത്തിനായി കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി?
സായന്തനം പദ്ധതി
കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് സ്ഥാപിതമാകുന്ന ജില്ല?
കണ്ണൂർ
തളിപ്പറമ്പ് താലൂക്കിലെ
നാടുകാണിയിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്
ലോകത്തിലെ ആദ്യത്തെ കൃത്രിമ ഊർജ്ജ ദ്വീപായ പ്രിൻസസ് എലിസബത്ത് ദ്വീപ് നിർമ്മിക്കുന്നത് ഏത് രാജ്യമാണ്?
ബെൽജിയം
2026 സെപ്റ്റംബർ അന്തരിച്ച പ്രശസ്ത നാടക-ചലച്ചിത്ര നടി?
സാവിത്രി ശ്രീധരൻ
46 മത് ചെസ് ഒളിമ്പ്യാഡിന്റെ (2026) വേദി? സമർഖണ്ഡ് (ഉസ്ബെക്കിസ്ഥാൻ)
ലോകത്തിലെയും കേരളത്തിലെയും ജാതി വ്യവസ്ഥയെ കുറിച്ചുള്ള നിരീക്ഷണങ്ങൾ അടങ്ങിയ ‘ആഗോളജാതീയം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഡോ. എം ലീലാവതി
എൻജിനീയർമാർക്ക് ആദരസൂചകമായി പേരിനു മുമ്പിൽ വിശേഷണമായി Er എന്ന് ചേർക്കാൻ ഔദ്യോഗിക അനുമതി നൽകിയ സംസ്ഥാന സർക്കാർ?
കർണാടകം
ജപ്പാനിൽ വ്യാപക നാശനഷ്ടം വരുത്തിയ ചുഴലിക്കാറ്റ്?
ഡുജുവാൻ ചുഴലിക്കാറ്റ്
സി ആർ പി എഫിനു കീഴിലുള്ള കോബ്ര യൂണിറ്റിന്റെ ഐജി പദവിയിൽ എത്തുന്ന ആദ്യ വനിത?
സഞ്ജുക്ത പരാശർ
2026 സെപ്റ്റംബറിൽ അന്തരിച്ച മോസ്ക് മാൻ’ (Mosque Man of India) എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത വാസ്തുശില്പി? ജി ഗോപാലകൃഷ്ണൻ
ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടത്?
വി വി എസ് ലക്ഷ്മൺ
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിതനായത്?
ദിനേശ് ശർമ
വേൾഡ് ഇക്കണോമിക് ഫോറം (WEF) പുറത്തിറക്കിയ 2026-ലെ ആഗോള ലിംഗ വ്യത്യാസ സൂചികയിൽ (Global Gender Gap Index 2026) ഇന്ത്യയുടെ സ്ഥാനം?
131 – സ്ഥാനത്ത്
145 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 2026-ലെ ആഗോള ലിംഗ വ്യത്യാസ സൂചികയിൽ
ഒന്നാം സ്ഥാനത്ത് – ഐസ്‌ലൻഡ്
രണ്ടാം സ്ഥാനത്ത്- ഫിൻലൻഡ്
മൂന്നാം സ്ഥാനത്ത് – നോർവേ
തുടർച്ചയായ 17-ാം വർഷവും ഐസ്‌ലൻഡ് ആണ് ഒന്നാം സ്ഥാനത്തുള്ള രാജ്യം
പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം ചാഡ്
ഇന്ത്യൻ വ്യോമസേനയിൽ മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷൽ പദവിയിൽ എത്തുന്ന ആദ്യ വനിത?
ശക്തി ശർമ
2026-ൽ പ്രഥമ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിക്ക് വേദിയായത്?
പാരീസ് (ഫ്രാൻസ്)
2026 ആറന്മുള ഉത്രട്ടാതി ജലമേളയിൽ
‘എ ബാച്ചിൽ’ ജേതാക്കൾ?
മേലുകര പള്ളിയോടം
ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത് പമ്പാനദി
അങ്കണവാടി ക്കാലം കഴിഞ്ഞ് സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് പോകുന്ന കുട്ടികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റ്? വിദ്യാരംഭം സർട്ടിഫിക്കറ്റ്
ചെമ്മീൻ സിനിമ പുറത്തിറങ്ങിയതിന്റെ എത്രാമത് വാർഷികമാണ് 2026-ൽ പൂർത്തിയായത്?
60 മത്
ചന്ദ്രനിലെ ഇരുണ്ട മേഖലകളിലെ ജലശേഖരം തേടി ചൈന വിക്ഷേപിക്കുന്ന റോബോട്ടിക് ചാന്ദ്രദൗത്യം?
ചാങ് ഇ-7 (Chang’e-7)
2026 സെപ്റ്റംബർ നൂറാം വയസ്സിലേക്ക് പ്രവേശിച്ച പ്രമുഖ മലയാളസാഹിത്യ നിരൂപക?
ഡോ. എം.ലാവതി
2026 ലെ വേൾഡ് നൊമാഡ് ഗെയിംസിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട മൃഗം? ഹിമപ്പുലി
സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന വയോജന ക്ഷേമ വകുപ്പ് മാതൃകയായി പരിഗണിക്കുന്ന രാജ്യങ്ങൾ?
ജപ്പാൻ, സ്വീഡൻ, സിംഗപ്പൂർ, ഡെന്മാർക്ക്
ഇന്ത്യയിൽ ആദ്യമായി ഒരു വയോജന കമ്മീഷൻ രൂപീകരിച്ച സംസ്ഥാനം – കേരളം
വയോജന കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ- കെ സോമപ്രസാദ്
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റി പുതിയതായി നൽകാൻ കേരള സർക്കാർ തീരുമാനിച്ച പേര്?
ഹാപ്പിനസ് ആൻഡ് വെൽനെസ്സ് സെന്റർ
2026 ഹോക്കി ലോകകപ്പ് പുരുഷ കിരീടം സ്വന്തമാക്കിയ രാജ്യം?
ജർമ്മനി
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദി?
ഇന്ദിരാഗാന്ധി സ്റ്റേഡിയം (ന്യൂഡൽഹി)
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് സെൻട്രൽ സിൽക്ക് ബോർഡിന്റെ നേതൃത്വത്തിൽ പട്ടുനൂൽ കൃഷി (സെറി കൾച്ചർ ) വ്യാപിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത കേരളത്തിലെ ജില്ലകൾ?
വയനാട്, പാലക്കാട്, ഇടുക്കി
അടുത്തിടെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ വനിതാ പാപ്പാൻ?
സുലൈഖ
450 വർഷത്തിനുശേഷം യു എൻ അംഗീകരിച്ച പുതിയ ലോക ഭൂപടം
ഈക്വൽ എർത്ത് (Equal Earth) ഭൂപടം
2018 -ൽ ഈക്വൽ എർത്ത് ഭൂപടം വികസിപ്പിച്ച ശാസ്ത്രജ്ഞൻ
ബോജൻ സാവ്റിക്,
ബെർണാർഡ് ജെന്നി,
ടോം പാറ്റേഴ്സൺ
സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ജീവിതവും സംഗീത യാത്രയും
വിവരിക്കു ന്ന ആത്മകഥാപരമായ പുസ്തകം?
Rahman: A Renaissance
എഴുത്തുകാരിയും കവയിത്രിയുമായ രൂപ ചക്രവർത്തിയുമായി ചേർന്നാണ് റഹ്മാൻ ആത്മകഥ രചിക്കുന്നത്
ഇന്ത്യയിലെ ഏഴാമത്തെ തപാൽ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്
ശിവ്പുരി (മധ്യപ്രദേശ്)
ഇന്ത്യയും മലേഷ്യയും തമ്മിൽ നടന്ന വ്യോമാസേനാഭ്യാസ പ്രകടനത്തിന്റെ പേര്?
ഉദാര ശക്തി
വേദി – സുബാങ് എയർ ബേസ് മലേഷ്യ
ഇന്ത്യയിലെ ആദ്യത്തെ ഹണി പാർക്ക് നിലവിൽ വന്നത്?
മഹാബലേശ്വർ
ദുലീഫ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
വൈഭവ് സൂര്യവംശി
തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ക്യാൻസറിനെ തുടർന്ന് ദയാവധത്തിന് വിധേയനാക്കിയ കടുവ? നന്ദു
സ്കൂളുകളിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന കുട്ടികളെ തിരികെ സ്കൂളിലേക്ക് എത്തിക്കാനും വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ലക്ഷ്യം വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
കൂടെ
2026-ലെ വനിതാ ഏഷ്യ കപ്പ് ജേതാക്കൾ? ഇന്ത്യ
2027 ഐസിസിയുടെ പ്രഥമ വനിതാ ചാമ്പ്യൻസ് ട്രോഫി (ICC Women’s Champions Trophy) ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം?
ഇന്ത്യ
2026 ജൂനിയർ വനിതാ ഏഷ്യ കപ്പ് ഹോക്കി കിരീടം നേടിയത് ടീം?
ഇന്ത്യ
15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്ക് ഭരണഘടന കൗൺസിൽ റദ്ദാക്കിയ രാജ്യം?
ഫ്രാൻസ്
ഇന്ത്യയും മലേഷ്യയും തമ്മിൽ നടന്ന വ്യോമാസേനാഭ്യാസ പ്രകടനത്തിന്റെ പേര്?
ഉദാര ശക്തി
വേദി- സുബാങ് എയർ ബേസ് മലേഷ്യ
നീതി ആയോഗിന്റെ 2026 സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡെക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം?
പഞ്ചാബ്
നീറ്റ് പ്രതിഷേധത്തിനിടയിലെ പോലീസ് അതിക്രമങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി രൂപവൽക്കരിച്ച അഞ്ചംഗ സമിതിയുടെ തലവൻ?
ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി
സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടന്ന ഡയമൺണ്ട് ലീഗ് അത്‌ലറ്റിക്സ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത്?
റുമേഷ് പതിരംഗ (ശ്രീലങ്ക)
വെള്ളിമെഡൽ നേടിയത് –
ഇന്ത്യയുടെ നീരജ് ചോപ്ര
Weekly Current Affairs | 2026 സെപ്റ്റംബർ 20- 30 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam