ഏഷ്യൻ ഗെയിംസ്|Asian Games|ഏഷ്യൻ ഗെയിംസ് 2026|Asian Games 2026

2026 -ൽ നടക്കുന്നത് എത്രാമത്തെ ഏഷ്യൻ ടഗെയിംസ്?
20-മത് ഏഷ്യൻ ഗെയിംസ്

20-മത് ഏഷ്യൻ ഗെയിംസ് 2026 ന്റെ
ആതിഥേയ രാജ്യം?
ജപ്പാൻ

വേദികൾ –
ഐച്ചി പ്രിഫെക്ചർ & നഗോയ നഗരം

പ്രധാന സ്റ്റേഡിയം –
മിസുഹോ സ്റ്റേഡിയം

ജപ്പാൻ മൂന്നാം തവണയാണ് ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്

ഏഷ്യൻ ഗെയിംസിന് വേദിയായ മൂന്നു ജപ്പാൻ നഗരങ്ങൾ
1958 -ൽ ടോക്കിയോ
1994 -ൽ ഹിരോഷിമ
2026 – ൽ ഐച്ചി നഗോയ

2026 ലെ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
ഹോണോ ഹോൺ

2026 ലെ ഏഷ്യൻ ഗെയിംസിന്റെ ആപ്തവാക്യം?
Imagine One Asia

പങ്കെടുക്കുന്ന രാജ്യങ്ങൾ – 45
ആകെ കായിക ജനങ്ങൾ – 43

2026 ലെ ഏഷ്യൻ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയ 6 ഇനങ്ങൾ-

മിക്സഡ് മാർഷൽ ആർട്സ് (MMA)

ടെക്ബോൾ (Teqball):

പാഡൽ (Padel):

സർഫിംഗ് (Surfing):

വെർച്വൽ തായ്ക്വോണ്ടോ (Virtual Taekwondo)

ബിഎംഎക്സ് ഫ്രീസ്റ്റൈൽ (BMX Freestyle)

ഇന്ത്യൻ അത് ലറ്റുകൾ – 499
മലയാളി അത് ലറ്റുകൾ – 29

ഇന്ത്യക്കുവേണ്ടി മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
വൈഭവ് സൂര്യവംശി (ക്രിക്കറ്റ്)

ഇന്ത്യക്കുവേണ്ടി മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം?
ശ്രുതി വേറ (അശ്വാഭ്യാസം)

ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തുന്നവർ –
മനുഭാക്കർ (ഷൂട്ടിംഗ് താരം)
പവൻ സെഹ്റാവത്ത് (കബഡി താരം)

2026 -ൽ ഏഷ്യൻ ഗെയിംസിൽ ഗെയിംസ് വില്ലേജ് ആയി ഉപയോഗിക്കുന്ന ഇറ്റാലിയൻ ക്രൂസ് ഷിപ്പ്?
കോസ്റ്റ സെറീന

2030 -ലെ ഏഷ്യൻ ഗെയിംസിന്റെ വേദി? ദോഹ (ഖത്തർ)

2034 ഏഷ്യൻ ഗെയിംസിന്റെ വേദി?
റിയാദ് (സൗദി അറേബ്യ)

1951 ലെ പ്രഥമ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം?
ന്യൂഡൽഹി

ഏഷ്യൻ ഗെയിംസ് | Asian Games|
ഏഷ്യൻ ഗെയിംസ് 2026|
Asian Games 2026


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.