MONTHLY CURRENT AFFAIRS IN MALAYALAM OCTOBER 2026|PSC EXAM 2026|PSC QUESTIONS| KERALA PSC|GK MALAYALAM

2026 ഒക്ടോബർ (October) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs October 2026|
2026 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam

ഇന്ത്യയുടെ പുതിയ വ്യോമസേന
മേധാവിയായി നിയമിതനായത്?
എയർ മാർഷൽ അശുതോഷ് ദീക്ഷിത്

കേരളത്തെ സമ്പൂർണ്ണ മാലിന്യ വിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി?
നിർമലം – പുതുയുഗ ശുചിത്വ കേരളം

ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം?
സഞ്ജു സാംസൺ

സർക്കാർ – സ്വകാര്യ ഓഫീസുകൾക്ക് “വയോജന സൗഹൃദ സർട്ടിഫിക്കേഷൻ’ നൽകാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? 
കേരളം

2026-ലെ ഏഷ്യൻ പാരാ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്?
പ്രമോദ് ഭഗത് (ബാഡ്മിന്റൺ താരം)
സിമ്രാൻ ശർമ (അത്‌ലറ്റിക്സ് താരം)

ഉത്തർപ്രദേശിലെ ജേവാർ അന്താരാഷ്ട്ര വിമാനത്താവളത്തിന് നൽകാൻ തീരുമാനിച്ച പുതിയ പേര്?
നരേന്ദ്രമോദി അന്താരാഷ്ട്ര വിമാനത്താവളം

ഗോത്ര സർവകലാശാല സ്ഥാപിക്കുന്ന
കേരളത്തിലെ ജില്ല?
വയനാട്

2026 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത തമിഴ് സംഗീതസംവിധായകൻ?
ദേവ (ദേവനേശൻ ചൊക്കലിംഗം)

2026 ഒക്ടോബർ തമിഴ്നാടിന്റെ
ഗവർണറായി നിയമിതനായ മുൻ കേരള ഗവർണർ?
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കുട്ടികളുടെ മൊബൈൽ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി വായനാ ഗെയിം (Reading Game) ആരംഭിച്ച രാജ്യം?
സിംഗപ്പൂർ

കർണാടകയുടെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി Official Language പ്രഖ്യാപിക്കപ്പെട്ടത്? 
തുളു

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ ത്തോടൊപ്പം ചെറു ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം നൽകുവാൻ ആരംഭിച്ച പദ്ധതി? മില്ലറ്റ് ചിക്കി

കേരളത്തിലെ ഭിന്നശേഷി കലാ പ്രതിഭകൾക്കായി നിലവിൽ വന്ന വെർച്വൽ പ്ലാറ്റ്ഫോം?
റിഥം

2026 ലെ ലോകാരോഗ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം? ജർമ്മനി

അടുത്തിടെ 69.1 കോടി രൂപയ്ക്ക് വിറ്റുപോയ ചിത്രകാരൻ തയീബ് മേത്തയുടെ പ്രശസ്തമായ പെയിന്റിംഗ്? റിക്ഷ പുളളർ

കേന്ദ്ര സർക്കാരിന്റെ ഉല്ലാസ് പദ്ധതിയിലൂടെ (ULLAS – Nav Bharat Saaksharta Karyakram) 100% സാക്ഷരത കൈവരിച്ച കേന്ദ്രഭരണ പ്രദേശം?
ലക്ഷദ്വീപ്

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം? 
സാരസ് മാർക്ക് -2

കേരളം രൂപീകൃതമായതിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ച സാംസ്കാരിക -നിക്ഷേപ മേള?  
ഫെസ്റ്റിവൽ കേരളം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലമായ ചെനാബ് പാല ത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ? 
വന്ദേ ഭാരത് എക്സ്പ്രസ്

2027 -ൽ 65 മത് കേരള സ്കൂൾ കലോ ത്സവത്തിന്റെ വേദി?
എറണാകുളം

അരുന്ധതി റോയിയുടെ Mother Mery comes to me എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഡോ. എം ലീലാവതി എഴുതിയ പുസ്തകം?
മേരി അരുന്ധതീയം

കേരള മാരിടൈം ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിനം?
ജൂൺ 19

അന്താരാഷ്ട്ര പുസ്തകോ ത്സവ കമ്മിറ്റിയുടെ 2036- ലെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത്? 
എസ് കെ വസന്തൻ

2026 ദേശീയ സരസ് മേളയുടെ വേദി? വിജയവാഡ

കേരളത്തിൽ പുതിയ നിക്ഷേപങ്ങളും ബിസിനസുകളും തുടങ്ങുന്നതിനായി വ്യവസായ അനുമതികൾ വേഗത്തിലും ലളിതവുമാക്കുന്ന കേരള സർക്കാർ പദ്ധതി? 
സരൾ കേരളം (SARAL Keralam)
(Simplified and Accelerated Regulatory Approvals and Licensing).

കേരളത്തിലെ ആദ്യത്തെ ഡോൾബി സിനിമ തിയേറ്റർ നിലവിൽ വരുന്നത്?
ഫോർട്ട് കൊച്ചി

വിദേശത്തുനിന്നും മറ്റു സംസ്ഥാന ങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ സൗജന്യമായി ഉന്നത വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട്
കേരള സർക്കാർ ആവിഷ്കരിച്ച
പദ്ധതി?
ലോകം കേരളത്തിലെ ക്യാമ്പസിലേക്ക്

കേരള പോലീസിന്റെ രാജ്യാന്തര സൈബർ സുരക്ഷാ കോൺഫറൻസ് ആയ കൊക്കൂൺ 2026 ന്റെ വേദി?
കൊച്ചി

കേരളത്തിലെ ആദ്യ കെണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ നിലവിൽ വരുന്നത് ബാലരാമപുരം ( തിരുവനന്തപുരം)

2027 ഫെബ്രുവരി നടക്കുന്ന പ്രഥമ ഐസിസി വനിത ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാവുന്ന രാജ്യം?
ഇന്ത്യ

കേരളത്തിലെ ആദ്യത്തെ റെയിൽവേ കോച്ച് റെസ്റ്റോറന്റ് ജുജു എക്സ്പ്രസ് നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ?
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ കണ്ണൂർ


2026 – ൽ 50-ാമത് വയലാർ അവാർഡിന് അർഹയായത്? 
ആർ രാജശ്രീ
കൃതി – ആത്രേയകം (നോവൽ )

കേരളത്തിൽ സ്വന്തമായി സോളാർ പ്ലാന്റുള്ള ഏക തദ്ദേശസ്വയംഭരണ സ്ഥാപനം?
പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

കേരളത്തിന്റെ പുതിയ ഗവർണറായി നിയമിതനായത്?
ഓം പ്രകാശ് മാഥൂർ

2026 ഒക്ടോബർ തമിഴ്നാടിന്റെ  ഗവർണറായി നിയമിതനായത്?
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ദേശീയ വനിതാകമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി?
നിവേദിത സുബ്രഹ്മണ്യൻ

2026 ഭൗതികശാസ്ത്ര നോബൽ ജേതാവായ ബെൽജിയൻ – അമേരിക്കൻ ശാസ്ത്രജ്ഞൻ?
ഫ്രാൻസിസ് ഹാൽസൺ

2026 ലെ രസതന്ത്ര നോബൽ പുരസ്കാര ജേതാക്കൾ?
ഹെന്റി ബി കഗൻ (ഫ്രാൻസ്)
കെൻസോ സോയി (ജപ്പാൻ)

കേരളത്തിലെ കഴുകൻ ആവാസ വ്യവസ്ഥ ആയി അറിയപ്പെടുന്ന വന്യജീവി സങ്കേതം? 
വയനാട് വന്യജീവി സങ്കേതം

2026 ലെ സാഹിത്യ നോബൽ ജേതാവായ കനേഡിയൻ എഴുത്തുകാരി?
ആൻ കാർസൺ

2026 ലെ സമാധാന നോബൽ പുരസ്കാരം ജേതാവായ
രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയും ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നിയമജ്ഞയുമായ ഇന്ത്യൻ വംശജ?
നവനീതം നവി പിള്ള

2026 ലെ സാമ്പത്തിക ശാസ്ത്ര നോബൽ ജേതാക്കളായ അമേരിക്കൻ ഗവേഷകർ?
റോബർട്ട് ഇ ഹാൾ
മൈക്കൽ വുഡ് ഫോഡ്

2026-ലെ 27 മത് കേരള സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ
വേദി?
തിരുവനന്തപുരം

2026 ഒക്ടോബർ അന്തരിച്ച വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ വ്യക്തി?
ചെറുവയൽ രാമൻ

ലഡാക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചത്?
കുമിക് ഗ്രാമം

2026 ഒൿടോബർ അന്തരിച്ച ഹിന്ദി, മറാഠി ചലച്ചിത്രരംഗത്തെ പ്രമുഖ നടനും ‘നാം ഫൗണ്ടേഷൻ’ സ്ഥാപകനുമായ താരം? നാനാ പടേക്കർ

ഇന്ത്യയിലെ എല്ലാ ഔദ്യോഗിക വാണിജ്യ, ഡിജിറ്റൽ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിയമപരമായി നിർബന്ധമാക്കുന്ന കേന്ദ്രസർക്കാർ നയം? ഒരു രാജ്യം ഒരു സമയം

കേരളത്തിലെ ഏക മ്പോസ്റ്റൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്? 
തൃക്കാക്കര

ഉത്തർപ്രദേശിലെ ജെവാറിൽ പുതുതായി തുറന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഏത് പേരിലേക്കാണ് പുനർനാമകരണം ചെയ്തത്?
നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

കേരളത്തിന്റെ 5 -മത് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്?
ഡോ. എം കെ മുനീർ

2026 ഒക്ടോബർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ പദവി ഒഴിഞ്ഞത്?  ഹർമൻ പ്രീത് കൗർ
പുതിയ ക്യാപ്റ്റൻ- സ്മൃതി മന്ദാന

കേരളത്തിലെ ആദ്യത്തെ പുകയില രഹിത ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത്?
കീഴ്മാട് (എറണാകുളം)

ദുലീഫ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം? 
വൈഭവ് സൂര്യവംശി

കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ആദ്യ ത്തെ പ്രകൃതി ചികിത്സാ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്? 
പൂനെ

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല സ്ഥാപിതമാകുന്നത്?
ദിഗി തുറമുഖം
(റായ്ഗഡ് ജില്ല, മഹാരാഷ്ട്ര)

2026 ഒക്ടോബർ 18 വയസ്സിൽ താഴെ ഉള്ളവരുടെ വിവാഹം നിരോധിച്ച
US സംസ്ഥാനം? 
കാലിഫോർണിയ

പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ? 
പഞ്ചമിഗ്രാമം

2027-ൽ ആഗോള എ ഐ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം?
ജനീവ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) പ്രധാന വിഷയങ്ങളിൽ ഒന്നായി സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?  
പഞ്ചാബ്

കേരള സർക്കാരിന്റെ ട്രൈബൽ സർവകലാശാല നിലവിൽ വരുന്നത്? വയനാട്

ലോക ഭക്ഷ്യ ദിനം?
ഒക്ടോബർ 16

കേരളത്തിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? 
മെന്റർ ടീച്ചർ (Mentor Teacher)

സംസ്ഥാനത്തെ കടലിൽ കാണാതാവുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുന്ന ആദ്യ ഡ്രോൺ സ്റ്റേഷൻ സ്ഥാപിക്കുന്നത് ?
വിഴിഞ്ഞം

ഇന്ത്യയിൽ ഒരു കർഷകന്റെ സ്വന്തം  ഇനമായി രജിസ്റ്റർ ചെയ്യുന്ന ആദ്യ കിഴങ്ങ് വർഗം? 
മന്ന (മരച്ചീനി)

2027- ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറാഠി ചിത്രം?
ഗൊന്ധൽ (Gondhal)
സംവിധാനം- സന്തോഷ് ദവാഖർ

2027 -ൽ 65 മത് കേരള സ്കൂൾ കലോത്സവത്തിന്റെ വേദി?
എറണാകുളം

പട്ടികജാതി വിഭാഗത്തിലെ വനിതകൾ ക്കായി കേരള സർക്കാർ ആരംഭിക്കുന്ന പുതിയ സ്വയം തൊഴിൽ സഹായ പദ്ധതി?
ദാക്ഷായണി (Dakshayani Self-Entrepreneurship Assistance Scheme)


2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചവർ?
കാൾ ഡീസെറോത്ത് (US)
പീറ്റർ ഹെഗെമാൻ (ജർമ്മനി)
ജോർജ് നാഗൽ (ജർമ്മനി)

2026 -ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ
ഒന്നാംസ്ഥാനത്ത്  – ചൈന
രണ്ടാം സ്ഥാനത്ത് – ജപ്പാൻ
മൂന്നാം സ്ഥാനത്ത് –ദക്ഷിണ കൊറിയ
നാലാം സ്ഥാനത്ത് –  ഇന്ത്യ

ഒഡീഷ്യ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാന ങ്ങളിൽ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്?
അർണബ്
പേര് നിർദ്ദേശിച്ച രാജ്യം –
ബംഗ്ലാദേശ്

2026 ഒക്ടോബർ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുൻനിര രാഷ്ട്രീയ നേതാവുമായിരുന്ന വ്യക്തി? ജെഫ്രി ആർച്ചർ

ഭൂമിയുടെ ഏറ്റവും വടക്കേ അറ്റമായ 90 ഡിഗ്രി ഉത്തരധ്രുവത്തിൽ എത്തിയ ആദ്യ മലയാളി?
ഡോ. എസ് ബിജോയ് നന്ദൻ

കേരളത്തിലെ ആദ്യ റിവർ മ്യൂസിയം (River Museum) സ്ഥാപിതമാകുന്നത്?
വള്ളക്കടവ് (തിരുവനന്തപുരം)

2026 ലെ ലോക ബഹിരാകാശ വാരത്തിന്റെ (World Space Week 2026) ഔദ്യോഗിക പ്രമേയം?
റോക്കറ്റ് വിപ്ലവം (Rocket Revolution)

വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് യാത്ര ക്കാരുടെ ജീവൻ രക്ഷിച്ച ധീരനായ ഇന്ത്യൻ പൈലറ്റ്? 
സ്മിത് മച്ചാർ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പേര്?
നമോ ഗ്രീൻ റെയിൽ (Namo Green Rail)

കേരളത്തിന്റെ 5- മത് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ?
എം കെ മുനീർ

കെഎസ്ആർടിസി പഴയ ബസ്സുകൾ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതി? പ്രോജക്ട് സൂര്യ

അടുത്തിടെ പ്രോജക്ട് സൂര്യ ആരംഭിച്ച സംസ്ഥാനം?
കേരളം

സ്ത്രീയേ ഇതാ നിന്റെ മകൻ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ബാബു അബ്രഹാം

ബാബു എബ്രഹാം എഴുതിയ
കമ്പിളികണ്ടത്തെ കൽഭരണികൾ
എന്ന ഓർമ്മപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം-  സ്ത്രീയേ ഇതാ നിന്റെ മകൻ

സ്കൂളുകളിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന കുട്ടികളെ തിരികെ സ്കൂളിലേക്ക് എത്തിക്കാനായി  വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി? 
കൂടെ

ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി?
നിവേദിത സുബ്രഹ്മണ്യൻ

2026 ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ  ലോങ് ജംപിൽ വെള്ളിമെഡൽ നേടിയ മലയാളി താരം? ആൻസി സോജൻ
പുരുഷ വിഭാഗം ലോങ് ജംപിൽ വെള്ളിമെഡൽ നേടിയ മലയാളി താരം?  മുരളി ശ്രീശങ്കർ

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാൻ? പ്രേംകുമാർ

ഐച്ചി – നാഗോയ ഏഷ്യൻ ഗെയിംസിന്റെ  സമാപന ചടങ്ങിൽ ഇന്ത്യൻ പതാക യേന്തുന്ന താരം?
നീരു ദണ്ഡ (ഷൂട്ടിംഗ് താരം)

2026 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിലെ വനിതാ ട്രാപ്പ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?
നീരു ദണ്ഡ

കേരള ഫോക് ലോർ അക്കാദമി ചെയർമാൻ?
സുരേഷ് ബാബു എളയാവൂർ

2026 ഏഷ്യൻ ഗെയിംസ്  വനിതകളുടെ ഹോക്കിയിൽ സ്വർണ്ണ മെഡൽ നേടിയ രാജ്യം?
ഇന്ത്യ

UN പുറത്തുവിട്ട വയോജന സൗഹൃദ നഗരങ്ങളുടെ ഗ്ലോബൽ നെറ്റ്‌വർക്ക് പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ നഗരം? കോഴിക്കോട്

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ മലയാളി താരം?
വിദർഷ കെ വിനോദ്

2026 – ഭൗമസൂചിക പദവി (GI Tag) ലഭിച്ച മന്ദർ ഏതു സംസ്ഥാനത്തെ പരമ്പരാഗത സംഗീതോപകരണം?
ജാർഖണ്ഡ്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ? 
രവീന്ദ്രൻ

2026 FIDE എക്സലൻസ് അവാർഡുകളിൽ മികച്ച വനിതാ ചെസ് താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം? ദിവ്യദേശ് മുഖ്

2026 ഏഷ്യൻ ഗെയിംസ് വനിതകളുടെ കബഡിയിൽ സ്വർണ മെഡൽ നേടിയ രാജ്യം?
ഇന്ത്യ

കേരളത്തിലെ ലഹരി മാഫിയക്കെതിരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏറ്റവും പുതിയ സമഗ്ര ജനകീയ ക്യാമ്പയിൻ?
മയങ്ങില്ല കേരളം

2026-ലെ 58 മത് കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി? മണ്ണാർക്കാട്

ലഡാക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചത്?
കുമിക് ഗ്രാമം

ഓൺലൈൻ ഡെലിവറി നടത്തുന്ന ഗിഗ് (Gig Workers) തൊഴിലാളികൾക്കായി സംസ്ഥാനത്തെ ആദ്യത്തെ വിശ്രമകേന്ദ്രം നിലവിൽ വന്ന നഗരം?
തിരുവനന്തപുരം
ഗിഗ് തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രം- ഗിഗോൺ (GIGON)

കേരളത്തിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാർ വിപുലീകരിച്ച പോർട്ടൽ? 
സമ്പൂർണ്ണ

ഡോ. എം ലീലാവതിയുടെ 99 -മത് ജന്മ വാർഷികത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ നടത്തിയ പുസ്തകോത്സവം?  
ലീലാമധുരം

കെഎസ്ആർടിസി പഴയ ബസ്സുകൾ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതി? പ്രോജക്ട് സൂര്യ

ഇന്ത്യയിലെ എല്ലാ ഔദ്യോഗിക വാണിജ്യ, ഡിജിറ്റൽ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിയമപരമായി നിർബന്ധമാക്കുന്ന കേന്ദ്രസർക്കാർ നയം? ഒരു രാജ്യം ഒരു സമയം

2027 ലെ 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി?
എറണാകുളം

എം എസ് സുബ്ബലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന സിനിമ?
M S: A  Legacy on Screen

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാ രുടെയും സംരക്ഷണ നിയമ പ്രകാരം മരുമകൾ ‘മക്കൾ’ എന്ന നിർവചനത്തിൽ ഉൾപ്പെടില്ലെന്ന് നിർദ്ദേശിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി

2026 ജൂനിയർ വനിതാ ഏഷ്യ കപ്പ് ഹോക്കി കിരീടം നേടിയത് ടീം? 
ഇന്ത്യ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) പ്രധാന വിഷയങ്ങളിൽ ഒന്നായി സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?  
പഞ്ചാബ്

കേരളത്തിലെ ആദ്യത്തെ റെയിൽവേ കോച്ച് റെസ്റ്റോറന്റ് ജുജു എക്സ്പ്രസ് നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ?
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ (കണ്ണൂർ)

ലോക വയോജന ദിനം?
ഒക്ടോബർ 1

Current Affairs October 2026|
2026 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.