കേരളം ഏറ്റവും വലുത്, ഏറ്റവും ചെറുത്
കേരളത്തിലെ ഏറ്റവും വലിയ ജില്ല ? പാലക്കാട് കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? ആലപ്പുഴ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ് ? പെരിയാർ കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ഏതാണ്? മംഗളവനം കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല ഏതാണ് ? മലപ്പുറം കേരളത്തിലെ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ? വയനാട് കേരളത്തിൽ വനപ്രദേശം ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏത് ? ഇടുക്കി കേരളത്തിൽ വനപ്രദേശം ഏറ്റവും കുറവുള്ള ഉള്ള ജില്ല …