കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ)
കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളു മാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ തുടങ്ങിയ വരും കാല പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്രദമാകും,അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയ യുവജന […]
