Weekly Current Affairs for Kerala PSC Exams| 2025 April 1-5|PSC Current Affairs|Weekly Current Affairs|PSC Questions
2025 ഏപ്രിൽ 1-5 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2025 ഏപ്രിൽ 1-5 വരെയുള്ള ആനുകാലിക വിവരങ്ങൾ 2026 ലെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ആദ്യത്തെ ഏഷ്യൻ രാജ്യം?ജപ്പാൻ കേന്ദ്രസർക്കാറിന്റെ പുതുക്കിയ കണക്ക നുസരിച്ച് കേരളത്തിലെ മഹാത്മാഗാന്ധി […]