ഫിസിക്കൽ സയൻസ്/ സൗരയൂഥവും സവിശേഷതകളും
സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ ആര്? കോപ്പർനിക്കസ് (പോളണ്ട്) സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്? വ്യാഴം സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്? ബുധൻ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്? സൂര്യൻ ഏതു നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് സൗരയുഥം? ആകാശഗംഗ (ക്ഷീരപഥം) ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ വരുന്നത് ഏത് ദിവസമാണ്? ജൂലൈ-4 സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില എത്രയാണ്? 5, 505 ഡിഗ്രി സെൽഷ്യസ് സൂര്യന്റെ ദൃശ്യമായ …