സാഹിത്യ ക്വിസ് |Literature Quiz for Kerala PSC|മലയാള സാഹിത്യം |2023 |125 ചോദ്യോത്തരങ്ങൾ
കേരള പരാമർശം ഉള്ള ആദ്യത്തെ സംസ്കൃത കൃതി? ഐതരേക ആരണ്യകം വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് ‘മാമ്പഴം’ എന്ന കവിതയുള്ളത്? കന്നിക്കൊയ്ത്ത് കുമാരനാശാന്റെ ‘കരുണ’യിലെ നായക കഥാപാത്രം ആര്? ഉപഗുപ്തൻ 1935 -ൽ ബർമയിൽ (മ്യാൻമാർ) ജനിച്ച മലയാള സാഹിത്യകാരൻ ആര്? യു എ ഖാദർ ‘കരീന്ദ്രൻ’ എന്നറിയപ്പെട്ട ആട്ടക്കഥാകാരനും സംസ്കൃത കവിയുമായ വ്യക്തി ആര്? കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ ‘സർ ചാത്തു’ എന്ന കഥാപാത്രം ആരുടേത്? വി കെ എൻ പഞ്ചതന്ത്രം കഥകളെ അധികരിച്ച് മോയിൻകുട്ടി വൈദ്യർ […]
സാഹിത്യ ക്വിസ് |Literature Quiz for Kerala PSC|മലയാള സാഹിത്യം |2023 |125 ചോദ്യോത്തരങ്ങൾ Read More »