ONV Kurup

Amma (അമ്മ)- ONV Kurup

അമ്മ – ഒ.എന്‍.വി Amma – ONV Kurup ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല് ‍അ കൈവിരുതു പുകഴ്തുമാരും അ പുകഴ്‌ ഏതിനും മീതെയല്ലോ കോട്ടമതിലും മതിലകത്തെ …

Amma (അമ്മ)- ONV Kurup Read More »

Bhoomikkoru Charamageetham (ഭൂമിക്കൊരു ചരമഗീതം) – O. N. V Kurup

ഭൂമിക്കൊരു ചരമഗീതം – ഒ.എൻ.വി. കുറുപ്പ് Bhoomikkoru Charamageetham ONV Kurup ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ …

Bhoomikkoru Charamageetham (ഭൂമിക്കൊരു ചരമഗീതം) – O. N. V Kurup Read More »

Agni (അഗ്നി) – ONV Kurup

അഗ്നി (കവിത) രചിച്ചത് ഒഎൻവി കുറുപ്പ്  Agni ONV Kurup അഗ്നിയാണെന്‍ ദേവതഅഗ്നിയുണ്ട് നെഞ്ചിലെന്‍അസ്ഥിയില്‍, ജഠരത്തില്‍,നാഭിയില്‍, സിരകളില്‍അണുമാത്രമാം ജീവകോശത്തില്‍പോലുംഎന്നുമതിനെയൂട്ടാന്‍ഞാനീ ഇന്ധനം ഒരുക്കുന്നുമതിയെന്നോതാനറിയില്ലമണ്ണിലെ ധാന്യ ഫലമൂലങ്ങള്‍സ്നേഹ ക്ഷീര നീരങ്ങള്‍മന്ത്രമുരുവിട്ടനുമാത്രംപ്രാണവായുവും തുളച്ചു അരുളുന്നു ഞാന്‍എല്ലം അഗ്നിയാഹരിയ്ക്കുന്നു..അഗ്നിയുണ്ട് നെഞ്ചിലെന്‍അസ്ഥിയില്‍, ജഠരത്തില്‍,നാഭിയില്‍, സിരകളില്‍അണുമാത്രമാം ജീവകോശത്തില്‍പോലുംഎന്നുമതിനെയൂട്ടാന്‍ഞാനീ ഇന്ധനം ഒരുക്കുന്നുമതിയെന്നോതാനറിയില്ലമണ്ണിലെ ധാന്യ ഫലമൂലങ്ങള്‍സ്നേഹ ക്ഷീര നീരങ്ങള്‍മന്ത്രമുരുവിട്ടനുമാത്രംപ്രാണവായുവും തുളച്ചു അരുളുന്നു ഞാന്‍എല്ലം അഗ്നിയാഹരിയ്ക്കുന്നു..അഗ്നിതന്‍ പ്രസാദമെന്‍ ജീവിതംഎന്നാലിതേയഗ്നിയങ്ങവസാനംഎന്നെയും ഭക്ഷിയ്ക്കുന്നുഎന്നാലിതേയഗ്നിയങ്ങവസാനംഎന്നെയും ഭക്ഷിയ്ക്കുന്നുഅഗ്നിയുണ്ടെന്നാത്മാവില്‍എന്‍ സിരാതന്തുക്കളെവിദ്യുലേഖകളാക്കുംഅഗ്നി ആകാശങ്ങളില്‍ഉയരാന്‍ ജ്വാലാപത്രം വിടര്‍ത്തുമഗ്നിഅധോമുഖമായി ശരിയ്ക്കുന്നൊരിരുണ്ട-ഖനികള്‍തന്‍ പത്തികള്‍ തേടിഅതിന്‍ മാണിക്യം തേടിപ്പോകെഇത്തിരി വെളിച്ചമായ്വഴികാട്ടുന്നൊരു അഗ്നിഅഗ്നിയുണ്ടെന്നാത്മാവില്‍എന്‍ സിരാതന്തുക്കളെവിദ്യുലേഖകളാക്കുംഅഗ്നി ആകാശങ്ങളില്‍ഉയരാന്‍ …

Agni (അഗ്നി) – ONV Kurup Read More »