Gandhi Quiz in Malayalam 2026|LP, UP, HS|ഗാന്ധി ക്വിസ് 2026
ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ്? മഹാത്മാഗാന്ധി ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്? സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജിയുടെ ജന്മദിനം എന്നാണ്? 1869 ഒക്ടോബർ 2 ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെയാണ്? പോർബന്തർ (ഗുജറാത്ത്) ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്? മോഹൻദാസ് കരംചന്ദ് ഗാന്ധി ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്താണ്? കരംചന്ദ് ഗാന്ധി ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്തായിരുന്നു? പുത് ലിബായ് കാബാ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്? കരംചന്ദ്ഗാന്ധി ഗാന്ധിജിയുടെ പിതാവിന്റെ ഉദ്യോഗം എന്തായിരുന്നു? ദിവാൻ ഗാന്ധിജിയുടെ മുത്തച്ഛൻ […]
Gandhi Quiz in Malayalam 2026|LP, UP, HS|ഗാന്ധി ക്വിസ് 2026 Read More »



