ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശ് നിലവിൽ വന്നത്? 1971 ജനുവരി 25 ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം? സിംല ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? ദേവദാരു ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്പം? റോഡോഡെഡ്രോൺ ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം? ഹിമപ്പുലി ഹിമാചൽ പ്രദേശിന്റെ ഹൈക്കോടതി? സിംല പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത്? ഹിമാചൽപ്രദേശ് എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്? ഹിമാചൽപ്രദേശ് ഇന്ത്യയുടെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം? ഹിമാചൽ പ്രദേശ് ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം? […]