General Knowledge for Kerala PSC|പൊതു വിജ്ഞാനം|General Knowledge|52 ചോദ്യങ്ങളും ഉത്തരങ്ങളും
Kerar PSC| VFA | LDC|LGS | GENERAL KNOWLEDGE മറ്റു ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന 51 പൊതുവിജ്ഞാന (General Knowledge) ചോദ്യങ്ങളും ഉത്തരങ്ങളും GENERAL KNOWLEDGE പൊതുവിജ്ഞാനം ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർത്ഥം ഐക്യദാർഢ്യ മരം അഥവാ സോളിഡാരിറ്റി ട്രീ സ്ഥാപിച്ചത് എവിടെയാണ്? ന്യൂയോർക്ക് സുഖവാസകേന്ദ്രമായ മൗണ്ട് അബുഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പർവ്വതം നിര? ആരവല്ലി കറൻസി നോട്ടിലെ ഭാഷാ പാനലിൽ മുകളിൽ നിന്നും രണ്ടാമത് വരുന്ന ഭാഷ? ബംഗാളി കേരളത്തിൽ 99 –