LDC MAIN EXAM|ഇന്ത്യൻ രാഷ്ട്രീയ ചരിത്രം| Kerala PSC

LDC MAIN EXAM| ഇന്ത്യൻ രാഷ്ട്രീയ ചരിത്രം Kerala PSC Exam


സാരെ ജഹാൻ സെ അച്ഛാ … എന്നുതുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിൽ രചിക്കപ്പെട്ടതാണ് ?

ഉർദു


1954 – ൽ വിദേശഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ പ്രദേശം?

പുതുച്ചേരി


ലോകഹിതവാദി ‘ എന്നറിയപ്പെട്ടത്?

ഗോപാൽഹരി ദേശ്മുഖ്


ഉപ്പുസത്യാഗ്രഹത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി?

ഇർവിൻ പ്രഭു


‘ഇന്ത്യയുടെ പിതാമഹൻ’ എന്നറിയപ്പെടുന്നത്?

സ്വാമി ദയാനന്ദ സരസ്വതി


1938 – ൽ ജവാഹർലാൽ നെഹ്റു ആരംഭിച്ച ദിനപത്രം?

നാഷണൽ ഹെറാൾഡ്


‘മാസ്റ്റർ’ എന്നു വിളിക്കപ്പെട്ട വിപ്ലവകാരി?

സൂര്യസെൻ


1930 ഏപ്രിൽ 6- ന് ഗാന്ധിജി ഉപ്പുനിയമം ലംഘിച്ച ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സംസ്ഥാനത്താണ് ?

ഗുജറാത്ത്


അടിസ്ഥാന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗാന്ധിജി രൂപം നൽകിയ പദ്ധതി?

വാർധാ വിദ്യാഭ്യാസ പദ്ധതി


കോൺഗ്രസ് അധ്യക്ഷയായ മൂന്നാമത്തെ വനിത?

നെല്ലി സെൻഗുപ്ത
( 1933 , കൊൽക്കത്ത )


ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത് ആരെയാണ് ?

സ്വാമി വിവേകാനന്ദൻ


1857 മേയ് 10 – ന് ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച മീററ്റ് ഇന്നത്തെ ഏത് സംസ്ഥാന ത്താണ് ?

ഉത്തർപ്രദേശ്


2017 – ൽ 75 -ാം വാർഷികം ആഘോഷിച്ച ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട പ്രക്ഷോഭം?

ക്വിറ്റ് ഇന്ത്യാ സമരം


ഗാന്ധിജി രചിച്ച ആദ്യ കൃതി?

ഹിന്ദ് സ്വരാജ് ( 1909 )


ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ
21 വർഷത്തെ ജീവിതം ചിത്രീകരിക്കുന്ന ‘മേക്കിങ് ഓഫ് മഹാത്മ’ എന്ന ചിത്രത്തിന്റെ സംവിധായകൻ?

ശ്യാം ബെനഗൽ


ബംഗാളിലെ നീലം കർഷകർ അനുഭവിച്ച
കടുത്ത ചൂഷണത്തെ ആവിഷ്കരിച്ചുകൊണ്ട് “ നീൽ ദർപ്പൺ ‘ എന്ന നാടകം രചിച്ചതാര് ?

ദീനബന്ധു മിശ്ര


‘ആത്മാവിന്റെ തീർഥാടനം’ എന്ന ആത്മകഥ രചിച്ച ഗാന്ധിജിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് വനിത?

മീരാബഹൻ


നേതാജി സുഭാഷ് ചന്ദ്രബോസ് 1937 – ൽ വിവാഹം കഴിച്ച എമിലി ഷെങ്കൽ ഏതു രാജ്യക്കാരിയായിരുന്നു?

ഓസ്ട്രിയ


ഗോത്രസമരനായകനായ ബിർസമുണ്ടയുടെ ജീവിതം ആധാരമാക്കി ‘അരണ്ണ്യേർ അധികാർ’ എന്ന നോവൽ രചിച്ചതാര് ?

മഹാശ്വേതാദേവി


1921 സെപ്റ്റംബർ 11 – ന് അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനികൂടിയായ തമിഴ് ദേശീയ കവി?

സുബ്രഹ്മണ്യഭാരതി


‘സത്താറ സിംഹം’ ( Lion of Satara ) എന്നറി യപ്പെട്ട സോഷ്യലിസ്റ്റ് നേതാവ്?

അച്യുത് പട് വർധൻ


‘ആന്ധ്രയുടെ രാജാറാം മോഹൻറായ് ‘ എന്നറിയപ്പെടുന്നത്?

വീരേശലിംഗം പന്തലു


“രക്തത്തിലും വർണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ധാർമി കതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം” ആരുടെതാണ് ഈ വാക്കുകൾ?

മെക്കാളെ പ്രഭു


“കലാപകാരികൾക്കിടയിലെ ഏക
പുരുഷനായിരുന്ന വനിത ഇതാ മരിച്ചുകിടക്കുന്നു” എന്ന് ഝാൻസിയിലെ റാണി ലക്ഷ്മിഭായിയെപ്പറ്റി പറഞ്ഞത്?

ജനറൽ ഹ്യൂഗ്റോസ്


1857 – ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആധാരമാക്കി “ മാസാപ്രവാസ് : 1857 ക്യാ ബന്ദകി ഹകികാറ്റ് ‘ ( മജ്ഹാപ്രവാസ് ) എന്ന യാത്രാവിവരണഗ്രന്ഥം രചിച്ച മറാഠി എഴുത്തുകാരൻ?

വിഷ്ണുഭട്ട് ഗോഡ്സെ


“പുഴുക്കുത്തേറ്റ പാകിസ്താനാണ് തങ്ങൾക്ക് കിട്ടിയതെന്ന്” പറഞ്ഞതാര് ?

മുഹമ്മദാലി ജിന്ന


ഇന്ത്യൻ യൂണിയനിൽ കശ്മീർ ലയിക്കുന്ന വേളയിൽ അവിടത്തെ ഭരണാധികാരി ആരായിരുന്നു?

രാജാ ഹരിസിങ്


1885 – ൽ ‘ ഈശ്വരൻ ‘ എന്ന കൃതി രചിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹിക പരിഷ്കർത്താവ്?

ജ്യോതിറാവു ഫൂലെ


ഏറ്റവും കൂടിയ കാലം വിദേശഭരണത്തിൽ കഴിയേണ്ടിവന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ


ക്രിപ്സ്മിഷൻ ഇന്ത്യയിലെത്തിയത് എന്നാണ്?

1942 മാർച്ച് 22


രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി പദവി വഹിച്ച ഏക വ്യക്തി? എൻ.ഡി. തിവാരി
( ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ് )


ഗാന്ധിജി നയിച്ച ദണ്ഡിയാത്രയിൽ പങ്കെടുക്കുകയും പിൽക്കാലത്ത് ‘ഡൽഹി ഗാന്ധി’ എന്നറിയപ്പെടുകയും ചെയ്ത മലയാളി?

സി . കൃഷ്ണൻ നായർ


1947 ഓഗസ്റ്റ് 15 – ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി?

സർദാർ അജിത് സിങ്‌


1946 സെപ്റ്റംബർ 2-ന് അധികാരമേറ്റ ഇടക്കാല മന്ത്രിസഭയിൽ ജവാഹർലാൽ നെഹ്റു വഹിച്ച പദവി?

വൈസ് പ്രസിഡന്റ്


‘സമാധാനത്തിന്റെ മനുഷ്യൻ’ എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹാദൂർ ശാസ്ത്രി


1950 – ൽ വനമഹോത്സവം ആരംഭിച്ച കേന്ദ്രമന്ത്രി?

കെ.എം. മുൻഷി


പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി?

സക്കീർ ഹുസൈൻ


കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ മലയാളി?

ഡോ . ജോൺ മത്തായി


“കുതിരയെപ്പോലെ ജോലിയെടുക്കാൻ തയ്യാറാവുക സന്ന്യാസിയെപ്പോലെ ജീവിക്കുക” എന്ന് പറഞ്ഞതാര്?

ഡോ . ബി.ആർ. അംബേദ്കർ


ഇന്ത്യയും പാകിസ്താനും താഷ്ക്കെന്റ് കരാറിൽ ഒപ്പുവെച്ചത് എന്നാണ് ?

1966 ജനുവരി 10


1944 – ൽ ഇന്ത്യയിലെ ഏതാനും പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയുടെ പേര്?

ബോംബെ പദ്ധതി


ബാങ്കുകൾ ദേശസാത്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി


“വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക” എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് ?

ആൽബർട്ട് ഐൻസ്റ്റൈൻ


പഞ്ചശീല ഉടമ്പടിയിൽ ഇന്ത്യക്കൊപ്പം ഒപ്പു വെച്ച രാജ്യം?

ചൈന


‘ദ സ്കോപ്പ് ഓഫ് ഹാപ്പിനസ്
എ പേഴ്സണൽ മെമ്മയർ’ ആരുടെ ആത്മകഥയാണ് ?

വിജയലക്ഷ്മി പണ്ഡിറ്റ്


ശ്യാംസരൺ നേഗി ഇന്ത്യാചരിത്രത്തിൽ ഇടം പിടിച്ചത് എങ്ങനെയാണ്?

സ്വതന്ത്ര ഇന്ത്യയിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ വ്യക്തി


പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ നക്സൽബാരി സായുധകലാപം നടന്ന വർഷം?

1967


രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം നടന്നതെന്നാണ്?

1974 മെയ് 18


ബ്രിട്ടീഷുകാർക്കെതിരേ സായുധസമരം നയിച്ചതിനെത്തുടർന്ന് തടവറയിൽ കഴിയവെ 1829 ഫെബ്രുവരി 21 – ന് അന്തരിച്ച ദക്ഷിണേന്ത്യയിലെ രാജ്ഞി?

കിത്തുർ റാണി ചെന്നമ്മ


“എല്ലാ രാജാക്കന്മാരിലും വെച്ച് ഏറ്റവും
ദുരാദർശനും അന്യായക്കാരനുമെന്ന്” ബ്രിട്ടീഷ് ഭരണകൂടം വിശേഷിപ്പിച്ച കേരളത്തിലെ രാജാവ്?

പഴശ്ശിരാജ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.