4/10/2021| Current Affairs Today in Malayalam|daily Current Affairs

2021 October- 4

ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന്. (ആരോഗ്യ രംഗത്തെ മികവിന് നൽകുന്ന പുരസ്കാരമാണ് ഹെൽത്ത് ഗിരി അവാർഡ് )
രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ യജ്ഞത്തിനാണ് ആരോഗ്യവകുപ്പിന് അവാർഡ് ലഭിച്ചത്.


11 നിലകളുള്ള 1800 ഓളം ആളുകൾക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കപ്പൽ കോർഡേലിയ.


ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരമായി ആചരിക്കുന്നത്.


ലോക ജൂനിയർ ഷൂട്ടിംഗ് 2021 ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണം നേടിയ ഇന്ത്യൻ താരം മനുഭാക്കർ.


മുഹമ്മദൻ സ്പോർട്ടിങ്ങിനെ പരാജയപ്പെട്ടുത്തി F C ഗോവ 2021 ഡ്യൂറൻഡ് കപ്പ് ജേതാക്കളായി.


ഒരു ലക്ഷം ബലൂണിൽ 152 അടി വലുപ്പത്തിൽ ഗാന്ധിജിയുടെ ചിത്രം തളിയിച്ച് ” ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വ്യക്തി ഡാവിഞ്ചി സുരേഷ്.


ലക്ഷദ്വീപിലെ ആദ്യത്തെ ഗാന്ധി പ്രതിമ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
അനാച്ഛാദനം ചെയ്തു.


രാജ്യത്തെ ഏറ്റവും വലിയ ” ഖാദി ദേശീയ പതാക ലഡാക്കിൽ നിർമ്മിച്ചു.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.