2021 October- 6
കാലാവസ്ഥ ഉൾപ്പെടെ സങ്കീർണമായ വ്യവസ്ഥകളുടെ പഠനം എളുപ്പമാക്കിയ മൂന്നു ശാസ്ത്രജ്ഞർക്ക് 2021- ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.
ജപ്പാൻ വംശജനായ അമേരിക്കൻ കാലാവസ്ഥ ശാസ്ത്രജ്ഞൻ-
സ്യുക്കിറോ മനാബെ,
ജർമൻ സമുദ്രഗവേഷകൻ –
ക്ലോസ് ഹാസിൽമാൻ,
ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ- ജോർജിയോ പരീസിയ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ബഹിരാകാശത്ത് ആദ്യമായി സിനിമാ ഷൂട്ടിംഗ് നടത്തുവാനായി സോയൂസ് MS- 19 എന്ന പേടകത്തിൽ ബൈക്കനുരിൽ നിന്നാണ് റഷ്യൻ സംഘം പുറപ്പെട്ടത്.