World Post Day Quiz 2023| ലോക തപാൽ ദിന ക്വിസ്

ലോക തപാൽ ദിനം എന്നാണ്?

ഒക്ടോബർ 9


എന്തിന്റെ ഓർമ്മയ്ക്കായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്?

1874 -ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്


ദേശീയ തപാൽ ദിനം എന്നാണ്?

ഒക്ടോബർ 10


ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ വെച്ചാണ്?

നാസിക്കിൽ വെച്ച്


സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ?

മഹാത്മാഗാന്ധി


ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

1948 ആഗസ്റ്റ് 15


സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?

1947 നവംബർ 21


സ്വതന്ത്ര ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുള്ളത് എന്താണ്?

ദേശീയ പതാകയുടെ ചിത്രവും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവും


ലോകത്ത് ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ബ്രിട്ടൺ


ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ലാക്ക്


തപാൽസ്റ്റാമ്പിനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

ഫിലാറ്റലി


സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ?

മഹാത്മാഗാന്ധി


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ദമ്പതികൾ?

ഗാന്ധിജി, കസ്തൂർബാ


കിംഗ് ഓഫ് ഹോബി എന്നറിയപ്പെടുന്നത്?

സ്റ്റാമ്പ് ശേഖരണം


ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി?

വിക്ടോറിയ രാജ്ഞി


ഇന്ത്യയിൽ ഏകീകൃത തപാൽ സംവിധാനം നിലവിൽ വരുന്നത് എന്നാണ്?

1854 ഏപ്രിൽ 1- ന്


ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്


ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ആയ സിന്ധ് ഡാക് പുറത്തിറക്കിയത് എന്നാണ്?

1852 ജൂലൈ 1-ന്


സിന്ധ് ഡാക് പുറത്തിറക്കിയത് എവിടെവെച്ച്?

കറാച്ചി


ലോകത്ത് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

10- മത്തെ


ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

മീരാഭായി (1951)


ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യം രണ്ട് തവണ പ്രത്യക്ഷപ്പെട്ട മലയാളി?

വി കെ കൃഷ്ണമേനോൻ


ഇന്ത്യയിലെ പിൻകോഡിൽ എത്ര അക്കങ്ങൾ ഉണ്ട്?

6 അക്കം


ലോകത്ത് ആദ്യമായി സുഗന്ധ സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം?

ഭൂട്ടാൻ


ഇന്ത്യയിൽ ആദ്യമായി സുഗന്ധ സ്റ്റാമ്പുകൾ പുറത്തിറക്കിയ വർഷം?

2006


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശ വനിത?

ആനി ബസന്റ്


എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഗോവ


ഇന്ത്യക്ക് പുറത്ത് സ്ഥാപിച്ച ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റ് ഓഫീസ്?

ദക്ഷിണ ഗംഗോത്രി (അൻറാർട്ടിക്ക)


പോസ്റ്റ് ഓഫീസ് മുഖേന ഭൂ നികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പിൽ വന്ന ആദ്യ സംസ്ഥാനം?

കേരളം


മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീനാരായണഗുരു


കേരളത്തിൽ കൂടുതൽ പോസ്റ്റ് ഓഫീസ് നിലവിൽ ഉള്ള ജില്ല?

തൃശ്ശൂർ


കേരളത്തിൽ ഏറ്റവും കുറവ് പോസ്റ്റ് ഓഫീസ് നിലവിൽ ഉള്ള ജില്ല?

വയനാട്


കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിച്ച ജില്ല?
തിരുവനന്തപുരം (2013 )


ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ നോബൽ സമ്മാന ജേതാവ്?

രവീന്ദ്രനാഥടാഗോർ


ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?

അലാവുദ്ധീൻ ഖിൽജി


സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു?

ഗാന്ധിജി


ഇന്ത്യയിൽ എവിടെയാണ് ആദ്യമായി സൈബർ പോസ്റ്റോഫീസ് നിലവിൽ വന്നത്?

ചെന്നൈ (തമിഴ്നാട്)


തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ?

ചന്ദ്രഗുപ്ത മൗര്യൻ


ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റോഫീസ് നിലവിൽ വന്നത് എവിടെ?

ന്യൂഡൽഹി (2013 മാർച്ച് 8)


പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് ഏത് വർഷമാണ് ആരംഭിച്ചത്?

1882


ഇന്ത്യയിൽ മണിയോർഡർ അയയ്ക്കാൻ സാധിക്കുന്ന പരമാവധി തുക എത്രയാണ്?

5000


ആധുനിക തപാൽ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

റോളണ്ട് ഹിൽ


ഇന്ത്യ എത്ര രാജ്യങ്ങളുമായിട്ടാണ് സ്പീഡ് പോസ്റ്റ് എത്തിക്കാൻ ധാരണ ആയിട്ടുള്ളത്?

100 രാജ്യങ്ങൾ


ഏതു വിദേശ രാജ്യത്തിന്റെ പതാകയാണ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്?

USSR


ഏറ്റവും അധികം രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ആരാണ്?

ഗാന്ധിജി


തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്?

സ്വാതിതിരുനാൾ


ഇന്ത്യയിൽ മണിയോഡർ സംവിധാനം ആരംഭിച്ചത് ഏതു വർഷം?

1880


ഇന്ത്യയിൽ പോസ്റ്റൽ സോണുകൾ എത്ര?

9


ജീവനോടെയിരിക്കുമ്പോൾ ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഭാരതീയൻ?

ഡോ. രാജേന്ദ്ര പ്രസാദ്


PIN എന്നതിന്റെ മുഴുവൻ രൂപം എന്താണ്?

പോസ്റ്റൽ ഇൻഡക്സ് നമ്പർ


ഇന്ത്യയിൽ പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

1972


ലോകത്ത് ഏറ്റവും വലിയ പോസ്റ്റൽ സംവിധാനം ഉള്ള രാജ്യം?

ഇന്ത്യ


ടെലിഗ്രാം നിലവിൽ വന്ന വർഷം?

1851 (കൊൽക്കത്ത)


ടെലിഗ്രാം നിർത്തലാക്കിയത് എന്ന്?

2013 ജൂലൈ 15


മണിയോഡർ സമ്പത്ത് വ്യവസ്ഥ നിലവിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം?

ഉത്തരാഖണ്ഡ്


ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇപ്പോഴത്തെ പേര്?

ഇന്ത്യ പോസ്റ്റ്


ഇന്ത്യ പോസ്റ്റിന്റെ ആസ്ഥാനം?
ഡാക് ഭവൻ (ന്യൂഡൽഹി)


ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്?

മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്


പിൽക്കാലത്ത് അമേരിക്കയുടെ പ്രസിഡന്റായ പോസ്റ്റൽ ജീവനക്കാരൻ?

എബ്രഹാം ലിങ്കൺ


സർക്കാർ ഔദ്യോഗിക കത്തിടപാടുകൾ ക്ക് ഉപയോഗിക്കുന്ന സ്റ്റാമ്പ് ഏതാണ്?

സർവീസ് സ്റ്റാമ്പ്


ആർമി പോസ്റ്റൽ സർവീസിന്റെ പിൻകോഡിലെ ആദ്യം അക്കം ഏതാണ്?

9


ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത് എവിടെ?

കൊൽക്കത്ത


ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന വർഷം

1854 ഒക്ടോബർ 1


ഇന്ത്യയുടെ ആദ്യത്തെ പിൻകോഡ് നമ്പർ ആയ 110 001 എവിടത്തെ പിൻ ആണ്?

പാർലമെൻറ് സ്ട്രീറ്റ്


ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന തടാകം?

ശ്രീനഗറിലെ ദാൽ തടാകത്തിൽ (2011-ൽ ആരംഭിച്ചു)


തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?

ഈജിപ്ത്


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളിയായ ചിത്രകാരൻ?

രാജാ രവിവർമ്മ


ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ?

മഹാത്മാഗാന്ധി


സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷമാണ്?

1947 നവംബർ 21 (വില- മൂന്നര അണ)


സ്വതന്ത്ര ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുള്ളത് എന്താണ്?

ദേശീയ പതാകയുടെ ചിത്രവും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവും


എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഗോവ


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ നർത്തകി?

രുക്മണി ദേവി അരുണ്ഡൽ


ഇപ്പോൾ ലഭിക്കുന്നതിൽ ഏറ്റവും ഉയർന്ന മൂലമുള്ള തപാൽ സ്റ്റാമ്പ് എത്ര രൂപയുടേതാണ്?

50 രൂപ


പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലീസ് സേന?

ഒറീസ പോലീസ്


തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ?

ഝാൻസി റാണി


ഇന്ത്യയിലെ പോസ്റ്റൽ ശൃംഖലകളെ ഏകീകരിച്ച് ആദ്യത്തെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് നിലവിൽ വന്ന വർഷം?

1837


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്?

ഹിക്കിം (ഹിമാചൽപ്രദേശ്)


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീനാരായണഗുരു


ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക് (വില- അര അണ)


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രീകരിച്ച ആദ്യ സംഭവം?

ആദ്യത്തെ ഏഷ്യൻ ഗെയിംസ്


ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ വെച്ചാണ്?

നാസിക്കിൽ


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഏതൊക്കെ ഭാഷകളാണ് ഉപയോഗിക്കുന്നത് ?

ഹിന്ദി, ഇംഗ്ലീഷ്


തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട രണ്ട് മലയാളികൾ ആരൊക്കെ?

അൽഫോൻസാമ്മ, ശ്രീനാരായണഗുരു


ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം തുടങ്ങുമ്പോൾ ആരായിരുന്നു ഗവർണർ ജനറൽ?

ഡൽഹൗസി


ആധുനിക തപാൽ സംവിധാനം ഇന്ത്യയിൽ ആരംഭിച്ച വർഷം?

1854 ഒക്ടോബർ 1


തിരുവിതാംകൂറിലെ പോസ്റ്റൽ സംവിധാനം അറിയപ്പെട്ടിരുന്നത്?

അഞ്ചൽ സംവിധാനം


കേരളത്തിലെ ആദ്യസ്പീഡ് പോസ്റ്റ് സെന്റർ ?

എറണാകുളം


ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യം രണ്ട് തവണ പ്രത്യക്ഷപ്പെട്ട മലയാളി?

വി കെ കൃഷ്ണമേനോൻ


ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏതാണ്?

ഇന്ത്യ


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് ?

എബ്രഹാം ലിങ്കൺ


1947 ഡിസംബർ 15 – ന് പുറത്തിറക്കിയ സ്വാതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം എന്താണ്?

അശോകസ്തംഭം (വില- ഒന്നര അണ)


ഇന്ത്യൻ തപാൽ വകുപ്പ് 150 ആം വാർഷികം ആഘോഷിച്ച വർഷം?

2004


തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ നാട്ടുരാജ്യം?

കത്തിയവാർ


പ്രോജക്റ്റ് ആരോ എന്തുമായി ബന്ധപ്പെട്ടതാണ്?

പോസ്റ്റൽ സംവിധാനം ആധുനികവൽക്കരണം


സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ?

വിക്ടോറിയ രാജ്ഞി


സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷമാണ്?

1947 നവംബർ 21 (വില- മൂന്നര അണ)


ഇന്ത്യയിൽ മണിയോർഡർ സംവിധാനം ഏതുവർഷമാണ് ആരംഭിച്ചത്?

1880


ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ് എടിഎം 2014 ഫെബ്രുവരി 27 ന് എവിടെയാണ് സ്ഥാപിച്ചത്?

ചെന്നെ


കേരളത്തിൽ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ് എടിഎം എവിടെയാണ് സ്ഥാപിച്ചത്?

തിരുവനന്തപുരം


ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി?

വിക്ടോറിയ രാജ്ഞി


സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ?

അശോകസ്തംഭം


അതി രാവിലെ 9-മണിക്കകം സൂചിപ്പിച്ച വിലാസത്തിലേക്ക് പോസ്റ്റുകൾ അയക്കാൻ കേരള പോസ്റ്റൽ സർക്കിൾ അവതരിപ്പിച്ച തപാൽ സേവനം?

സുപ്രഭാതം


ഇന്ത്യയിലെ ഒരു പോസ്റ്റ് ഓഫീസിന്റെ പരിധി നിശ്ചയിക്കുന്നത് എത്ര കിലോമീറ്റർ ചുറ്റളവിൽ ആണ്?

21.5 6 കിലോ മീറ്റർ സ്ക്വയർ


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ഇഎംഎസമ്പൂതിരിപ്പാട്


രാഷ്ട്രപതി ഭവന്റെ പിൻകോഡ് എത്രയാണ്?

110004


ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

മീരാഭായി (1951)


ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം തുടങ്ങുമ്പോൾ ആരായിരുന്നു ഗവർണർ ജനറൽ?

ഡൽഹൗസി


ആധുനിക തപാൽ സംവിധാനം ഇന്ത്യയിൽ ആരംഭിച്ച വർഷം?

1854 ഒക്ടോബർ 1


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശ വനിത?

ആനി ബസന്റ്


ഇന്ത്യയിലെ പോസ്റ്റൽ ശൃംഖലകളെ ഏകീകരിച്ച് ആദ്യത്തെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് നിലവിൽ വന്ന വർഷം?

1837


ആധുനിക തപാൽ ഇന്ത്യയിൽ നിലവിൽ വന്നത്?

1854 (ഡൽഹി)


ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സിനിമ നടി ആരാണ്?

നർഗ്ഗീസ് ദത്ത്


പിൻകോഡിലെ ഒന്നാം അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

മേഖല (പോസ്റ്റൽ സോൺ)


പിൻകോഡിലെ രണ്ടാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

ഉപമേഖല (സബ് സോൺ)


പിൻകോഡിലെ മൂന്നാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

സോർടിങ് ജില്ല


പിൻകോഡിലെ നാലാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

തപാൽ റൂട്ട്


പിൻകോഡിലെ ഇടത്തേ അറ്റത്തെ അക്കം സൂചിപ്പിക്കുന്നത് എന്ത്?

പോസ്റ്റ് സോൺ


സുരക്ഷ, സുവിധ, സന്തോഷ്, സുമംഗൾ, യുഗാൾ എന്നിവ എന്തുമായി ബന്ധപ്പെട്ട പദ്ധതികളാണ്?

പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ


മുഴുവൻ പോസ്റ്റ് ഓഫീസുകളിലും സ്പീഡ് പോസ്റ്റ് അയയ്ക്കുവാനുള്ള സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം


പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത്?

1884


ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാളിയായ ചിത്രകാരൻ ?

രാജാ രവിവർമ്മ


ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ്?

ന്യൂഡൽഹി


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്?

എബ്രഹാംലിങ്കൻ


ബോംബെയിൽ ജനറൽ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന വർഷം?

1794


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്റു


ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് ഏതാണ്?

മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്


വൃത്താകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം?
ഇന്ത്യ


ഇന്ത്യക്ക് പുറത്ത് സ്ഥാപിച്ച ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റ് ഓഫീസ്?

ദക്ഷിണ ഗംഗോത്രി (അൻറാർട്ടിക്ക)


കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് എവിടെയാണ്?

തിരുവനന്തപുരം


ഇന്ത്യയിൽ ആകെ എത്ര പോസ്റ്റൽ സർക്കിൾ ഉണ്ട്?

23


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീനാരായണഗുരു


ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്?

പെന്നിബ്ലൂ


ബേസ് സർക്കിൾ ( 23 പോസ്റ്റൽ സർക്കിളിനു പുറേമേയാണിത് ) എന്നറിയപ്പെടുന്നത്?

ആർമി പോസ്റ്റൽ സർവീസുകൾ


ഇന്ത്യയ്ക്ക് നേരിട്ട് മണിയോഡർ അയക്കാൻ പറ്റുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്,?

ഭൂട്ടാൻ നേപ്പാൾ


ഗ്രാമീണ ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി ഭാരതീയ തപാൽ തുടങ്ങിയ പ്രൊജക്ട്?

ദർപ്പൺ


തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയ വനിത ആരാണ്?

അൽഫോൻസാമ്മ


മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട മലയാളി?

ശ്രീനാരായണഗുരു


പോസ്റ്റൽ കവറിന്റെ വില എത്രയാണ്?

അഞ്ചു രൂപ


ഒരു ഇല്ലന്റിന്റെ വില എത്രയാണ്?

2.50


ഇന്ത്യയിൽ പിൻകോഡ് സംവിധാനം കൊണ്ടുവന്ന വ്യക്തി?

ശ്രീറാം ഭിക്കാജി വേലാങ്കർ


സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?

ഇംഗ്ലണ്ട്


മദ്രാസിൽ ജനറൽ പോസ്റ്റ് ഓഫീസ് ആരംഭിച്ച വർഷം?

1786


ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ വർഷം?

1774


ഇന്ത്യയിൽ പോസ്റ്റ് ഓഫീസ് ആദ്യമായി അവതരിപ്പിച്ചത്?

ഇന്ദിരാഗാന്ധി


ബിസിനസ് പോസ്റ്റ് നിലവിൽ വന്നത് ?

1997 ജനുവരി 1


കേന്ദ്ര ഗവൺമെന്റിന്റെ ഏതു വിഭാഗത്തിന് കീഴിലാണ് ഇന്ത്യൻ തപാൽ സംവിധാനം?

വാർത്താവിനിമയ മന്ത്രാലയം


റെയിൽവേ മെയിൽ സർവീസ് നിലവിൽവന്ന വർഷം?

1907


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മൃഗം?

ആന


ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ വന്ന ആദ്യ സ്ഥാപനം?

എയർഇന്ത്യ


സൈബർ പോസ്റ്റോഫീസ് നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്


കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് തിരുവനന്തപുരത്ത് സ്ഥാപിതമായത് എന്ന്?

2013 ജൂലൈ 5 ന്


ബോംബെയിൽ ജനറൽ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന വർഷം?

1794


ഇന്ത്യയിൽ ആദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2006


ഇന്ത്യയിലെ രണ്ടാമത്തെ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2007 ഫെബ്രുവരി 7


ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് ഏതാണ്?

മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്


ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് ന്യൂഡൽഹിയിൽ സ്ഥാപിതമായത് എന്ന്?

2013 മാർച്ച് 8 ന്


വിദേശ രാജ്യത്തെ ഒരു തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു?

മദർതെരേസ


ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?

ഹെൻട്രി ഡ്യൂനന്റ് ( 1957)


പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി ആരംഭിച്ച വർഷം?

1882


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രകാരൻ?

നന്ദലാൽ ബോസ്


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?

ചന്ദ്രഗുപ്തമൗര്യൻ


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത?

ഝാൻസി റാണി


ഇന്ത്യയിൽ മണിയോർഡർ സംവിധാനം ഏതുവർഷമാണ് ആരംഭിച്ചത്?

1880


മദ്രാസിൽ ജനറൽ പോസ്റ്റ് ഓഫീസ് ആരംഭിച്ച വർഷം?

1786


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹിമാചൽപ്രദേശിലെ ഹിക്കിം (hikkim) പോസ്റ്റ് ഓഫീസിന്റെ പിൻ കോഡ് എത്രയാണ്?

172 114


World Post Day Quiz 2021| ലോക തപാൽ ദിന ക്വിസ് |GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.