7/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 ഒക്ടോബർ 7

പ്രസിദ്ധ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു.


ജനകീയ സംഗീതത്തിലൂടെ ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ യത്നിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും സാംസ്കാരികപ്രവർത്തകനും അധ്യാപകനുമായ വി കെ ശശിധരൻ (വി കെ എസ് ) അന്തരിച്ചു.


പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ചെലവ് ചുരുങ്ങിയ മാർഗ്ഗം കണ്ടെത്തിയ ജർമ്മൻ ശാസ്ത്രജ്ഞനായ ബഞ്ചമിൻ ലിസ്റ്റ്,
സ്കോട്ലൻഡ് ശാസ്ത്രജ്ഞനായ ഡേവിഡ് ഡബ്ലിയു സി മക്മില്ലൻ എന്നീ ശാസ്ത്രജ്ഞർക്ക് 2021- ലെ
രസതന്ത്ര നോബൽ പുരസ്കാരം ലഭിച്ചു.


ഹോക്കിയിലെ മികച്ച ഗോൾകീപ്പർക്ക് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരം മലയാളി താരം പി ആർ ശ്രീജേഷിന് ലഭിച്ചു.


തപസ്യ കലാസാഹിത്യ വേദി നൽകുന്ന
2021-ലെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്ക്കാരം ആഷാ മേനോന് ലഭിച്ചു.


രാജ്യത്ത് ആദ്യമായി ഗ്രാമീണ മേഖലയിൽ എയർടെൽ 5G പരീക്ഷണം നടത്തി.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.