കേരളം
കേരള സംസ്ഥാനം നിലവിൽ വന്നത്? 1956 നവംബർ 1 കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം? തെങ്ങ് കേരളത്തിന്റെ ഔദ്യോഗിക പുഷ്പം? കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പക്ഷി? മലമുഴക്കി വേഴാമ്പൽ കേരളത്തിന്റെ ഔദ്യോഗിക മൃഗം? ആന കേരളത്തിന്റെ ഔദ്യോഗിക മത്സ്യം? കരിമീൻ കേരളത്തിൽ ആകെ കോർപ്പറേഷനുകൾ എത്ര? 6 കേരളത്തിൽ ആകെ മുനിസിപ്പാലിറ്റികൾ എത്ര? 87 കേരളത്തിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ? കണ്ണൂർ കേരളത്തിൽ ആകെ ബ്ലോക്ക് പഞ്ചായത്തുകൾ എത്ര? 152 കേരളത്തിൽ ആകെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ […]