8/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October 8

ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർണയ്ക്ക്‌ സാഹിത്യത്തിനുള്ള 2021- ലെ നോബൽ സമ്മാനം ലഭിച്ചു. കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളെകുറിച്ചും അഭയാർത്ഥി പ്രശ്നങ്ങളെക്കുറിച്ചുമുള്ള സന്ധിയില്ലാത്ത എഴുത്തിനാണ് അംഗീകാരമെന്ന് നോബൽ സമിതി അറിയിച്ചു. സാഹിത്യ നോബൽ സമ്മാനം ലഭിക്കുന്ന ആറാമത്തെ ആഫ്രിക്കൻ എഴുത്തുകാരനാണ് അബ്ദുൽറസാഖ് ഗുർണ.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.