12/10/2021|Current Affairs Today in Malayalam| Daily Current ffairs

Advertisements

2021 ഒൿടോബർ-12

പ്രശസ്ത സിനിമാനടൻ നെടുമുടി വേണു അന്തരിച്ചു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാർഗം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു
ആദ്യ സിനിമ തമ്പ്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു.


സാമ്പത്തിക ശാസ്ത്ര ഗവേഷണത്തെ പൂർണ്ണമായും പുനരാവിഷ്കരിച്ച മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർക്ക് 2021 ലെ നോബൽ സാമ്പത്തിക പുരസ്കാരം പങ്കിട്ടു

മിനിമം, വേതനം, കുടിയേറ്റം, വിദ്യാഭ്യാസം തുടങ്ങിയവയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പഠിക്കുന്നതിനുള്ള ‘സ്വാഭാവിക പരീക്ഷണങ്ങൾ’ ക്കാണ് ഡേവിഡ് കാർഡ്, ജോഷ്വ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവർ സാമ്പത്തിക നോബൽ പുരസ്കാരത്തിന് അർഹരായത്.


ജി വി രാജ പുരസ്കാരം കായിക താരങ്ങളായ കുഞ്ഞു മുഹമ്മദിനും മയൂഖ ജോണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.


Advertisements

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam QuizDownload PDF of this Quiz?
error: Content is protected