9/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October- 9

ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിരന്തരം പോരാട്ടം നടത്തിയ ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസയ്ക്കും റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറടോവും സമാധാന നോബൽ സമ്മാനം പങ്കിട്ടു.
ഫിലിപ്പീൻസിലെ അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ ‘റാപ്ളറി’ന്റെ സ്ഥാപകയാണ് മരിയ റെസ. ഈ വർഷം നോബൽ പുരസ്കാരം നേടുന്ന ആദ്യ വനിതയും ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ നോബൽ പുരസ്കാര ജേതാവുമാണ് മരിയ റെസ. റഷ്യയിലെ സ്വതന്ത്ര ദിനപത്രമായ നോവായ ഗസ്റ്റ യുടെ സ്ഥാപകരിൽ ഒരാളാണ് ദിമിത്രി മുറടോവ്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.